This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയിര്‍ക്കല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അയിര്‍ക്കല്ല്)
 
വരി 4: വരി 4:
ഇരുമ്പുണ്ടാക്കുവാന്‍ ഉപയോഗിച്ചുപോന്ന ശിലകള്‍ക്ക് മുന്‍കാലങ്ങളില്‍ നല്കിയിരുന്ന പേര്. ഭൂവല്കത്തിലെ ശിലാഘടകങ്ങളില്‍ സമൃദ്ധികൊണ്ട് നാലാം സ്ഥാനം അര്‍ഹിക്കുന്നതാണ് ഇരുമ്പ്. മിക്കവാറും എല്ലായിനം ശിലകളിലും ഇരുമ്പ് അടങ്ങിക്കാണുന്നു; അളവ് കൂടിയും കുറഞ്ഞും ആവാം. 15 ശ.മാ. എങ്കിലും ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ള അവസാദശിലകളെയാണ് അയിര്‍ക്കല്ല് എന്നു വിളിച്ചുപോന്നത്.  

-
ഇരുമ്പിന്റെ സല്‍ഫൈഡുകള്‍ (പൈററ്റീസ്), കാര്‍ബണേറ്റുകള്‍ (സിഡെറ്റെറ്റ്), സിലിക്കേറ്റുകള്‍ (ചാമൊസൈറ്റ്), ഓക്സൈഡുകള്‍ (ഹേമറ്റൈറ്റ്) എന്നിവ സിലിക, കളിമണ്ണ് തുടങ്ങിയ മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അവസ്ഥിതമായിക്കാണുന്നു. പുരാതന ശിലാക്രമങ്ങളിലാണ് ഇവ അധികമായും ഉള്ളത്. കരയോടടുത്ത് ആഴംകുറഞ്ഞ സമുദ്രഭാഗങ്ങള്‍, കായലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലും അപൂര്‍വമായി ഇവ രൂപംകൊണ്ടു കാണാറുണ്ട്.
+
ഇരുമ്പിന്റെ സള്‍ഫൈഡുകള്‍ (പൈററ്റീസ്), കാര്‍ബണേറ്റുകള്‍ (സിഡെറ്റെറ്റ്), സിലിക്കേറ്റുകള്‍ (ചാമൊസൈറ്റ്), ഓക്സൈഡുകള്‍ (ഹേമറ്റൈറ്റ്) എന്നിവ സിലിക, കളിമണ്ണ് തുടങ്ങിയ മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അവസ്ഥിതമായിക്കാണുന്നു. പുരാതന ശിലാക്രമങ്ങളിലാണ് ഇവ അധികമായും ഉള്ളത്. കരയോടടുത്ത് ആഴംകുറഞ്ഞ സമുദ്രഭാഗങ്ങള്‍, കായലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലും അപൂര്‍വമായി ഇവ രൂപംകൊണ്ടു കാണാറുണ്ട്.

Current revision as of 11:42, 14 നവംബര്‍ 2014

അയിര്‍ക്കല്ല്

Iron Stone

ഇരുമ്പുണ്ടാക്കുവാന്‍ ഉപയോഗിച്ചുപോന്ന ശിലകള്‍ക്ക് മുന്‍കാലങ്ങളില്‍ നല്കിയിരുന്ന പേര്. ഭൂവല്കത്തിലെ ശിലാഘടകങ്ങളില്‍ സമൃദ്ധികൊണ്ട് നാലാം സ്ഥാനം അര്‍ഹിക്കുന്നതാണ് ഇരുമ്പ്. മിക്കവാറും എല്ലായിനം ശിലകളിലും ഇരുമ്പ് അടങ്ങിക്കാണുന്നു; അളവ് കൂടിയും കുറഞ്ഞും ആവാം. 15 ശ.മാ. എങ്കിലും ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ള അവസാദശിലകളെയാണ് അയിര്‍ക്കല്ല് എന്നു വിളിച്ചുപോന്നത്.

ഇരുമ്പിന്റെ സള്‍ഫൈഡുകള്‍ (പൈററ്റീസ്), കാര്‍ബണേറ്റുകള്‍ (സിഡെറ്റെറ്റ്), സിലിക്കേറ്റുകള്‍ (ചാമൊസൈറ്റ്), ഓക്സൈഡുകള്‍ (ഹേമറ്റൈറ്റ്) എന്നിവ സിലിക, കളിമണ്ണ് തുടങ്ങിയ മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അവസ്ഥിതമായിക്കാണുന്നു. പുരാതന ശിലാക്രമങ്ങളിലാണ് ഇവ അധികമായും ഉള്ളത്. കരയോടടുത്ത് ആഴംകുറഞ്ഞ സമുദ്രഭാഗങ്ങള്‍, കായലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലും അപൂര്‍വമായി ഇവ രൂപംകൊണ്ടു കാണാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍