This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യര്‍, എ.എസ്.പി. (1899 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയ്യര്‍, എ.എസ്.പി. (1899 - 1963) തമിഴിലും ഇംഗ്ളീഷിലും സാഹിത്യരചന നടത്ത...)
(അയ്യര്‍, എ.എസ്.പി. (1899 - 1963))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അയ്യര്‍, എ.എസ്.പി. (1899 - 1963)
+
=അയ്യര്‍, എ.എസ്.പി. (1899 - 1963)=
-
തമിഴിലും ഇംഗ്ളീഷിലും സാഹിത്യരചന നടത്തിയിട്ടുള്ള ഭാരതീയനായ എഴുത്തുകാരനും ആദ്യകാലത്തെ ഐ.സി.എസ്. ബിരുദധാരികളില്‍ ഒരാളും. 1899 ജനു. 26-ന് മലബാറില്‍ അയിലം എന്ന സ്ഥലത്ത് ജനിച്ചു. പഞ്ചാപകേശന്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. തിരുവനന്തപുരത്തും മദ്രാസിലും വിദ്യാഭ്യാസം നടത്തി. 1919-ല്‍ ഇംഗ്ളണ്ടില്‍ ഉപരിപഠനാര്‍ഥം പോയി ഐ.സി.എസ്. പരീക്ഷ ജയിച്ചു. ഓക്സ്ഫഡില്‍നിന്ന് എം.എ., ബാര്‍ അറ്റ് ലാ ബിരുദങ്ങളും നേടി. മടങ്ങിവന്ന് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ക്രമേണ ഹൈക്കോര്‍ട്ട് ജഡ്ജിയായും ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ച് അടുത്തൂണ്‍ പറ്റി.  
+
തമിഴിലും ഇംഗ്ലീഷിലും സാഹിത്യരചന നടത്തിയിട്ടുള്ള ഭാരതീയനായ എഴുത്തുകാരനും ആദ്യകാലത്തെ ഐ.സി.എസ്. ബിരുദധാരികളില്‍ ഒരാളും. 1899 ജനു. 26-ന് മലബാറില്‍ അയിലം എന്ന സ്ഥലത്ത് ജനിച്ചു. പഞ്ചാപകേശന്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. തിരുവനന്തപുരത്തും മദ്രാസിലും വിദ്യാഭ്യാസം നടത്തി. 1919-ല്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനാര്‍ഥം പോയി ഐ.സി.എസ്. പരീക്ഷ ജയിച്ചു. ഓക്സ്ഫഡില്‍നിന്ന് എം.എ., ബാര്‍ അറ്റ്‍ലാ ബിരുദങ്ങളും നേടി. മടങ്ങിവന്ന് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ക്രമേണ ഹൈക്കോര്‍ട്ട് ജഡ്ജിയായും ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ച് അടുത്തൂണ്‍ പറ്റി.
 +
[[Image:Ayyar ASP.png|200px|left|thumb|എ.എസ്.പി.അയ്യര്‍]]
 +
പ്രഗല്ഭനായ ഒരു നിയമജ്ഞന്‍, അനുഗൃഹീതനായ സാഹിത്യകാരന്‍, നര്‍മബോധമുള്ള സംഭാഷണചതുരന്‍ എന്നീ നിലകളില്‍ അയ്യര്‍ പ്രസിദ്ധനാണ്. ആകെ 28 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ പത്തോളം കൃതികള്‍ ഇംഗ്ലീഷിലും മറ്റുള്ളവ തമിഴിലുമാണ്. ''അത്താഴാനന്തരകഥകള്‍ (Indian After Dinner Stories 1925), പശ്ചിമയൂറോപ്പില്‍ ഒരു ഭാരതീയന്‍ (An Indian in Western Europe -1929), ബാലാദിത്യന്‍ (1930), പ്രസിദ്ധ ഭാരതീയ കഥകള്‍ (Famous Tales of India-1948), ശ്രീകൃഷ്ണന്‍-മനുഷ്യസമൂഹത്തിന്റെ വാത്സല്യഭാജനം (Sree Krishna,the Darling of Humanity-1952), ഭാസന്‍'' എന്നീ ആംഗലകൃതികള്‍ ശൈലീസൗന്ദര്യംകൊണ്ടും ഭാവഭംഗികൊണ്ടും അനുവാചകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഇവയില്‍ ചിലത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരായ ആംഗലസാഹിത്യകാരന്മാരില്‍ അയ്യര്‍ക്കു പ്രമുഖമായൊരു സ്ഥാനം ലഭിച്ചിട്ടുണ്ട്.  
-
  പ്രഗല്ഭനായ ഒരു നിയമജ്ഞന്‍, അനുഗൃഹീതനായ സാഹിത്യകാരന്‍, നര്‍മബോധമുള്ള സംഭാഷണചതുരന്‍ എന്നീ നിലകളില്‍ അയ്യര്‍ പ്രസിദ്ധനാണ്. ആകെ 28 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ പത്തോളം കൃതികള്‍ ഇംഗ്ളീഷിലും മറ്റുള്ളവ തമിഴിലുമാണ്. അത്താഴാനന്തരകഥകള്‍ (കിറശമി അളലൃേ ഉശിിലൃ    ടീൃശല1925), പശ്ചിമയൂറോപ്പില്‍ ഒരു ഭാരതീയന്‍  (അി കിറശമി ശി ണലലൃിെേ ൠൃീുല1929), ബാലാദിത്യന്‍ (1930), പ്രസിദ്ധ ഭാരതീയ കഥകള്‍ (എമാീൌ ഠമഹല ീള കിറശമ1948), ശ്രീകൃഷ്ണന്‍-മനുഷ്യസമൂഹത്തിന്റെ വാത്സല്യഭാജനം (ടൃലല ഗൃശവിെമ, വേല ഉമൃഹശിഴ ീള ഔാമിശ്യ1952), ഭാസന്‍ എന്നീ ആംഗലകൃതികള്‍ ശൈലീസൌന്ദര്യംകൊണ്ടും ഭാവഭംഗികൊണ്ടും അനുവാചകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഇവയില്‍ ചിലത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരായ ആംഗലസാഹിത്യകാരന്മാരില്‍ അയ്യര്‍ക്കു പ്രമുഖമായൊരു സ്ഥാനം ലഭിച്ചിട്ടുണ്ട്.
+
1963 ഏ. 11-ന് ഇദ്ദേഹം നിര്യാതനായി.
-
 
+
-
    1963 ഏ. 11-ന് ഇദ്ദേഹം നിര്യാതനായി.
+

Current revision as of 05:10, 17 നവംബര്‍ 2014

അയ്യര്‍, എ.എസ്.പി. (1899 - 1963)

തമിഴിലും ഇംഗ്ലീഷിലും സാഹിത്യരചന നടത്തിയിട്ടുള്ള ഭാരതീയനായ എഴുത്തുകാരനും ആദ്യകാലത്തെ ഐ.സി.എസ്. ബിരുദധാരികളില്‍ ഒരാളും. 1899 ജനു. 26-ന് മലബാറില്‍ അയിലം എന്ന സ്ഥലത്ത് ജനിച്ചു. പഞ്ചാപകേശന്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. തിരുവനന്തപുരത്തും മദ്രാസിലും വിദ്യാഭ്യാസം നടത്തി. 1919-ല്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനാര്‍ഥം പോയി ഐ.സി.എസ്. പരീക്ഷ ജയിച്ചു. ഓക്സ്ഫഡില്‍നിന്ന് എം.എ., ബാര്‍ അറ്റ്‍ലാ ബിരുദങ്ങളും നേടി. മടങ്ങിവന്ന് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ക്രമേണ ഹൈക്കോര്‍ട്ട് ജഡ്ജിയായും ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ച് അടുത്തൂണ്‍ പറ്റി.

എ.എസ്.പി.അയ്യര്‍

പ്രഗല്ഭനായ ഒരു നിയമജ്ഞന്‍, അനുഗൃഹീതനായ സാഹിത്യകാരന്‍, നര്‍മബോധമുള്ള സംഭാഷണചതുരന്‍ എന്നീ നിലകളില്‍ അയ്യര്‍ പ്രസിദ്ധനാണ്. ആകെ 28 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ പത്തോളം കൃതികള്‍ ഇംഗ്ലീഷിലും മറ്റുള്ളവ തമിഴിലുമാണ്. അത്താഴാനന്തരകഥകള്‍ (Indian After Dinner Stories 1925), പശ്ചിമയൂറോപ്പില്‍ ഒരു ഭാരതീയന്‍ (An Indian in Western Europe -1929), ബാലാദിത്യന്‍ (1930), പ്രസിദ്ധ ഭാരതീയ കഥകള്‍ (Famous Tales of India-1948), ശ്രീകൃഷ്ണന്‍-മനുഷ്യസമൂഹത്തിന്റെ വാത്സല്യഭാജനം (Sree Krishna,the Darling of Humanity-1952), ഭാസന്‍ എന്നീ ആംഗലകൃതികള്‍ ശൈലീസൗന്ദര്യംകൊണ്ടും ഭാവഭംഗികൊണ്ടും അനുവാചകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഇവയില്‍ ചിലത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരായ ആംഗലസാഹിത്യകാരന്മാരില്‍ അയ്യര്‍ക്കു പ്രമുഖമായൊരു സ്ഥാനം ലഭിച്ചിട്ടുണ്ട്.

1963 ഏ. 11-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍