This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മാളു അമ്മ, തരവത്ത് (1873 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അമ്മാളു അമ്മ, തരവത്ത് (1873 - 1936) മലയാള ഗദ്യസാഹിത്യകാരി. പാലക്കാട്...)
(അമ്മാളു അമ്മ, തരവത്ത് (1873 - 1936))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അമ്മാളു അമ്മ, തരവത്ത് (1873 - 1936)
+
=അമ്മാളു അമ്മ, തരവത്ത് (1873 - 1936)=
-
മലയാള ഗദ്യസാഹിത്യകാരി. പാലക്കാട്ടു വടക്കുന്തറയുള്ള തരവത്തു തറവാട്ടില്‍ 1873-ല്‍ ജനിച്ചു. തെക്കെ ഇന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ ഒരു നേതാവും ജസ്റ്റിസ് പത്രത്തിന്റെ അധിപനും ആയിരുന്ന ഡോ. ടി.എം. നായര്‍ അമ്മാളു അമ്മയുടെ സഹോദരനാണ്. ഒരു ഇംഗ്ളീഷ് നോവലിനെ അനുകരിച്ചു തമിഴില്‍ എഴുതിയിട്ടുള്ള ഒരു കൃതിയുടെ വിവര്‍ത്തനമായ കോമളവല്ലി (രണ്ടു ഭാഗങ്ങള്‍), തമിഴില്‍ നിന്നുള്ള മറ്റൊരു വിവര്‍ത്തനമായ ഭക്തമാല (മൂന്നു ഭാഗങ്ങള്‍) എന്നിവ അമ്മാളു അമ്മയുടെ പ്രധാനപ്പെട്ട കൃതികളാണ്. മലയാളഗദ്യത്തെ സംപുഷ്ടമാക്കുവാന്‍ ഈ കൃതികള്‍ അക്കാലത്തു വളരെ സഹായിച്ചിട്ടുണ്ട്. ചെന്നൈയില്‍വച്ചു അന്തരിച്ച കൊച്ചി വലിയതമ്പുരാന്‍ 1919-ല്‍ നടത്തിയ ഷഷ്ടിപൂര്‍ത്തി ഡര്‍ബാറില്‍വച്ച് അമ്മാളു അമ്മയ്ക്ക് 'സാഹിത്യസഖി' എന്ന ബിരുദം നല്കി.  
+
[[Image:Ammaluamma Tharavath 1.png|200px|left|thumb|തരവത്ത് അമ്മാളു അമ്മ]]
 +
മലയാള ഗദ്യസാഹിത്യകാരി. പാലക്കാട്ടു വടക്കുന്തറയുള്ള തരവത്തു തറവാട്ടില്‍ 1873-ല്‍ ജനിച്ചു. തെക്കെ ഇന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ ഒരു നേതാവും ജസ്റ്റിസ് പത്രത്തിന്റെ അധിപനും ആയിരുന്ന ഡോ. ടി.എം. നായര്‍ അമ്മാളു അമ്മയുടെ സഹോദരനാണ്. ഒരു ഇംഗ്ലീഷ് നോവലിനെ അനുകരിച്ചു തമിഴില്‍ എഴുതിയിട്ടുള്ള ഒരു കൃതിയുടെ വിവര്‍ത്തനമായ കോമളവല്ലി (രണ്ടു ഭാഗങ്ങള്‍), തമിഴില്‍ നിന്നുള്ള മറ്റൊരു വിവര്‍ത്തനമായ ഭക്തമാല (മൂന്നു ഭാഗങ്ങള്‍) എന്നിവ അമ്മാളു അമ്മയുടെ പ്രധാനപ്പെട്ട കൃതികളാണ്. മലയാളഗദ്യത്തെ സംപുഷ്ടമാക്കുവാന്‍ ഈ കൃതികള്‍ അക്കാലത്തു വളരെ സഹായിച്ചിട്ടുണ്ട്. ചെന്നൈയില്‍വച്ചു അന്തരിച്ച കൊച്ചി വലിയതമ്പുരാന്‍ 1919-ല്‍ നടത്തിയ ഷഷ്ടിപൂര്‍ത്തി ഡര്‍ബാറില്‍വച്ച് അമ്മാളു അമ്മയ്ക്ക് 'സാഹിത്യസഖി' എന്ന ബിരുദം നല്കി.  
-
  തിരുവിതാംകൂറില്‍നിന്നും നാടുകടത്തപ്പെട്ട ദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഭാര്യയ്ക്കും ഇവര്‍ ആതിഥ്യം നല്കി അവരെ പാലക്കാട്ടു താമസിപ്പിച്ചതും ഉദാരമായി സഹായിച്ചതും ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകളില്‍ അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. 1936-ല്‍ ഇവര്‍ അന്തരിച്ചു.
+
തിരുവിതാംകൂറില്‍നിന്നും നാടുകടത്തപ്പെട്ട ദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഭാര്യയ്ക്കും ഇവര്‍ ആതിഥ്യം നല്കി അവരെ പാലക്കാട്ടു താമസിപ്പിച്ചതും ഉദാരമായി സഹായിച്ചതും ബി. കല്യാണി അമ്മയുടെ ''വ്യാഴവട്ടസ്മരണ''കളില്‍ അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. 1936-ല്‍ ഇവര്‍ അന്തരിച്ചു.
-
 
+
-
അമ്മിക്കല്ല്, ആട്ടുകല്ല്
+
-
 
+
-
വ്യഞ്ജനം, മസാല, മരുന്ന് മുതലായവ അരച്ചെടുക്കാനുപയോഗിക്കുന്ന കരിങ്കല്ലുപകരണം. ഇതിന് അരകല്ല് എന്നും പേരുണ്ട്.
+
-
 
+
-
  അമ്മിക്കല്ല് ദീര്‍ഘചതുരാകൃതിയിലും ആട്ടുകല്ല് വൃത്താകൃതിയിലും ആണ് കാണപ്പെടുന്നത്. അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി. ഇതിനു പിള്ളക്കല്ല്, അമ്മിപ്പിള്ള എന്നും പറയാറുണ്ട്. ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാര്‍ഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യന്‍ ആവിഷ്കരിച്ചു. ഇതിനാവശ്യമായ ഒരു ഉപകരണമാണ് അരകല്ല്. അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. പഴയ ലിബിയയില്‍ നിന്നും അരകല്ലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
+
-
 
+
-
  വൃത്താകൃതിയില്‍ നടുക്കു കുഴിയോടുകൂടിയുണ്ടാക്കിയെടുക്കുന്ന ആട്ടുകല്ല് ധാന്യങ്ങള്‍ ആട്ടി മാവെടുക്കുന്നതിന് ഉപയോഗിക്കുന്നു. ആട്ടുന്നതിനു നീണ്ടുരുണ്ട കുഴവിതന്നെയാണ് ഉപയോഗിക്കുന്നത്. ആട്ടുകല്ലിന്റെ തന്നെ മറ്റൊരു രൂപമാണ് മുറുക്കാനും  മരുന്നും മറ്റും ഇടിക്കുന്നതിനുള്ള ഇടികല്ല്. പയറ്, ഉഴുന്ന് എന്നിവ പൊടിച്ചെടുക്കുന്നതിനു തിരികല്ലുകളാണ് ഉപയോഗിക്കുന്നത്. ആധുനിക കണ്ടുപിടിത്തങ്ങളിലൊന്നായ ഇലക്ട്രിക് മിക്സറുകള്‍ അഥവാ മിക്സി, ഗ്രൈന്‍ഡര്‍ എന്നിവ ഇന്ന് അരകല്ലിനും ആട്ടുകല്ലിനും പകരം ഉപയോഗിക്കപ്പെടുന്നു.
+
-
 
+
-
  അമ്മിക്കല്ലുപോലെ ഹൃദയം അചഞ്ചലമായിരിക്കണമെന്ന സങ്കല്പത്തില്‍ വരന്‍ വധുവിന്റെ വലതുകാല്‍ പിടിച്ച് അമ്മിമേല്‍ ചവിട്ടിക്കുന്ന ഒരു കര്‍മം വിവാഹത്തോടനുബന്ധിച്ചു ബ്രാഹ്മണര്‍ അനുഷ്ഠിക്കാറുണ്ട്. ഇതിന് 'അമ്മിചവിട്ടുക' എന്നാണ് പറയുക.
+

Current revision as of 08:39, 28 നവംബര്‍ 2009

അമ്മാളു അമ്മ, തരവത്ത് (1873 - 1936)

തരവത്ത് അമ്മാളു അമ്മ

മലയാള ഗദ്യസാഹിത്യകാരി. പാലക്കാട്ടു വടക്കുന്തറയുള്ള തരവത്തു തറവാട്ടില്‍ 1873-ല്‍ ജനിച്ചു. തെക്കെ ഇന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ ഒരു നേതാവും ജസ്റ്റിസ് പത്രത്തിന്റെ അധിപനും ആയിരുന്ന ഡോ. ടി.എം. നായര്‍ അമ്മാളു അമ്മയുടെ സഹോദരനാണ്. ഒരു ഇംഗ്ലീഷ് നോവലിനെ അനുകരിച്ചു തമിഴില്‍ എഴുതിയിട്ടുള്ള ഒരു കൃതിയുടെ വിവര്‍ത്തനമായ കോമളവല്ലി (രണ്ടു ഭാഗങ്ങള്‍), തമിഴില്‍ നിന്നുള്ള മറ്റൊരു വിവര്‍ത്തനമായ ഭക്തമാല (മൂന്നു ഭാഗങ്ങള്‍) എന്നിവ അമ്മാളു അമ്മയുടെ പ്രധാനപ്പെട്ട കൃതികളാണ്. മലയാളഗദ്യത്തെ സംപുഷ്ടമാക്കുവാന്‍ ഈ കൃതികള്‍ അക്കാലത്തു വളരെ സഹായിച്ചിട്ടുണ്ട്. ചെന്നൈയില്‍വച്ചു അന്തരിച്ച കൊച്ചി വലിയതമ്പുരാന്‍ 1919-ല്‍ നടത്തിയ ഷഷ്ടിപൂര്‍ത്തി ഡര്‍ബാറില്‍വച്ച് അമ്മാളു അമ്മയ്ക്ക് 'സാഹിത്യസഖി' എന്ന ബിരുദം നല്കി.

തിരുവിതാംകൂറില്‍നിന്നും നാടുകടത്തപ്പെട്ട ദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഭാര്യയ്ക്കും ഇവര്‍ ആതിഥ്യം നല്കി അവരെ പാലക്കാട്ടു താമസിപ്പിച്ചതും ഉദാരമായി സഹായിച്ചതും ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകളില്‍ അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. 1936-ല്‍ ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍