This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധോണ്‍ഡി, ഫറൂഖ് (1944 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
Dhondy,Farrukh | Dhondy,Farrukh | ||
- | ഇന്തോ-ആംഗ്ലിയന്‍ നാടകകൃത്തും നോവലിസ്റ്റും. 1944-ല്‍ പൂനെയില്‍ ജനിച്ചു. പെംബ്രോക് കോളജിലും കേംബ്രിജിലും ലീസ്റ്റര്‍ സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. ലണ്ടനില്‍ കുറേക്കാലം അധ്യാപകനായി ജോലി ചെയ്തു. അതിനുശേഷം സ്വതന്ത്രമായ (freelance) എഴുത്തിലേക്കു തിരിഞ്ഞു. 1985-ല്‍ ടെലിവിഷന്‍ പരിപാടികളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു തുടങ്ങി. | + | ഇന്തോ-ആംഗ്ലിയന്‍ നാടകകൃത്തും നോവലിസ്റ്റും. 1944-ല്‍ പൂനെയില്‍ ജനിച്ചു. പെംബ്രോക് കോളജിലും കേംബ്രിജിലും ലീസ്റ്റര്‍ സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. ലണ്ടനില്‍ കുറേക്കാലം അധ്യാപകനായി ജോലി ചെയ്തു. [[Image:dhondi farrukh.jpg|left|175px|thumb|ഫറൂഖ് ധോണ്‍ഡി]]അതിനുശേഷം സ്വതന്ത്രമായ (freelance) എഴുത്തിലേക്കു തിരിഞ്ഞു. 1985-ല്‍ ടെലിവിഷന്‍ പരിപാടികളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു തുടങ്ങി. |
ടെലിവിഷന്‍ നാടകകൃത്ത് എന്ന നിലയില്‍ ധോണ്‍ഡിയുടെ ഏറ്റവും മികച്ച സൃഷ്ടി 1983-ല്‍ മുസ്തഫ മറ്റൂറയുമായിച്ചേര്‍ന്നു രചിച്ച ''നോ പ്രോബ്ലം'' ആണെന്നു വിലയിരുത്തപ്പെടുന്നു. ''കിങ് ഒഫ് ദ് ഘെറ്റോ'' എന്ന നാടകം 1986-ല്‍ സംപ്രേഷണം ചെയ്യപ്പെട്ടു. ''മാമാ ഡ്രാഗണ്‍'' (1980), ''കിപ്ലിങ് സാഹിബ് ''(1982) എന്നിവയാണ് ഫറൂഖ് ധോണ്‍ഡിയുടെ മറ്റു നാടകങ്ങളില്‍ പ്രധാനപ്പെട്ടവയായി പരിഗണിക്കപ്പെടുന്നത്. | ടെലിവിഷന്‍ നാടകകൃത്ത് എന്ന നിലയില്‍ ധോണ്‍ഡിയുടെ ഏറ്റവും മികച്ച സൃഷ്ടി 1983-ല്‍ മുസ്തഫ മറ്റൂറയുമായിച്ചേര്‍ന്നു രചിച്ച ''നോ പ്രോബ്ലം'' ആണെന്നു വിലയിരുത്തപ്പെടുന്നു. ''കിങ് ഒഫ് ദ് ഘെറ്റോ'' എന്ന നാടകം 1986-ല്‍ സംപ്രേഷണം ചെയ്യപ്പെട്ടു. ''മാമാ ഡ്രാഗണ്‍'' (1980), ''കിപ്ലിങ് സാഹിബ് ''(1982) എന്നിവയാണ് ഫറൂഖ് ധോണ്‍ഡിയുടെ മറ്റു നാടകങ്ങളില്‍ പ്രധാനപ്പെട്ടവയായി പരിഗണിക്കപ്പെടുന്നത്. | ||
- | |||
ധോണ്‍ഡിയുടെ ആദ്യത്തെ നോവലായ ''ബോംബേ ഡക്ക് ''1990-ല്‍ പ്രസിദ്ധീകൃതമായി. നീഗ്രോകളുടെയും വെള്ളക്കാരുടെയും ഏഷ്യക്കാരുടെയും സാംസ്കാരിക സ്വത്വങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പിടിച്ചുലയ്ക്കുന്ന തരത്തിലാണ് ഇതിലെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെയും ഗൗരവം കലര്‍ന്ന ആശയങ്ങളുടെയും സമഞ്ജസമായ മേളനത്തിന് അനുഗുണമാണ് ഇതിലെ കഥാതന്തുവിന്റെ സങ്കീര്‍ണത എന്നത് ശ്രദ്ധേയമാണ്. | ധോണ്‍ഡിയുടെ ആദ്യത്തെ നോവലായ ''ബോംബേ ഡക്ക് ''1990-ല്‍ പ്രസിദ്ധീകൃതമായി. നീഗ്രോകളുടെയും വെള്ളക്കാരുടെയും ഏഷ്യക്കാരുടെയും സാംസ്കാരിക സ്വത്വങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പിടിച്ചുലയ്ക്കുന്ന തരത്തിലാണ് ഇതിലെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെയും ഗൗരവം കലര്‍ന്ന ആശയങ്ങളുടെയും സമഞ്ജസമായ മേളനത്തിന് അനുഗുണമാണ് ഇതിലെ കഥാതന്തുവിന്റെ സങ്കീര്‍ണത എന്നത് ശ്രദ്ധേയമാണ്. | ||
യുവജനങ്ങള്‍ക്കുവേണ്ടിയും ഏതാനും കൃതികള്‍ ധോണ്‍ഡി രചിക്കുകയുണ്ടായി. ''കം റ്റു മെക്ക'' (1978),'' ബ്ലാക് സ്വാന്‍'' (1992) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും കരീബിയയിലെയും ചില കവികളുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ ''റാന്റേഴ്സ്, റാവേഴ്സ് ആന്‍ഡ് റൈമേഴ്സ് '' (1990) എന്ന കൃതിയുടെ എഡിറ്റര്‍ എന്ന നിലയിലും ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കരീബിയയിലെ വിഖ്യാത സാഹിത്യകാരനായ സി.എല്‍.ആര്‍. ജെയിംസിനെക്കുറിച്ച് ധോണ്‍ഡി രചിച്ച ജീവചരിത്രം 1994-ല്‍ പ്രസിദ്ധീകൃതമായി. | യുവജനങ്ങള്‍ക്കുവേണ്ടിയും ഏതാനും കൃതികള്‍ ധോണ്‍ഡി രചിക്കുകയുണ്ടായി. ''കം റ്റു മെക്ക'' (1978),'' ബ്ലാക് സ്വാന്‍'' (1992) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും കരീബിയയിലെയും ചില കവികളുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ ''റാന്റേഴ്സ്, റാവേഴ്സ് ആന്‍ഡ് റൈമേഴ്സ് '' (1990) എന്ന കൃതിയുടെ എഡിറ്റര്‍ എന്ന നിലയിലും ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കരീബിയയിലെ വിഖ്യാത സാഹിത്യകാരനായ സി.എല്‍.ആര്‍. ജെയിംസിനെക്കുറിച്ച് ധോണ്‍ഡി രചിച്ച ജീവചരിത്രം 1994-ല്‍ പ്രസിദ്ധീകൃതമായി. |
Current revision as of 12:41, 17 മാര്‍ച്ച് 2009
ധോണ്‍ഡി, ഫറൂഖ് (1944 - )
Dhondy,Farrukh
ഇന്തോ-ആംഗ്ലിയന്‍ നാടകകൃത്തും നോവലിസ്റ്റും. 1944-ല്‍ പൂനെയില്‍ ജനിച്ചു. പെംബ്രോക് കോളജിലും കേംബ്രിജിലും ലീസ്റ്റര്‍ സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. ലണ്ടനില്‍ കുറേക്കാലം അധ്യാപകനായി ജോലി ചെയ്തു. അതിനുശേഷം സ്വതന്ത്രമായ (freelance) എഴുത്തിലേക്കു തിരിഞ്ഞു. 1985-ല്‍ ടെലിവിഷന്‍ പരിപാടികളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു തുടങ്ങി.ടെലിവിഷന്‍ നാടകകൃത്ത് എന്ന നിലയില്‍ ധോണ്‍ഡിയുടെ ഏറ്റവും മികച്ച സൃഷ്ടി 1983-ല്‍ മുസ്തഫ മറ്റൂറയുമായിച്ചേര്‍ന്നു രചിച്ച നോ പ്രോബ്ലം ആണെന്നു വിലയിരുത്തപ്പെടുന്നു. കിങ് ഒഫ് ദ് ഘെറ്റോ എന്ന നാടകം 1986-ല്‍ സംപ്രേഷണം ചെയ്യപ്പെട്ടു. മാമാ ഡ്രാഗണ്‍ (1980), കിപ്ലിങ് സാഹിബ് (1982) എന്നിവയാണ് ഫറൂഖ് ധോണ്‍ഡിയുടെ മറ്റു നാടകങ്ങളില്‍ പ്രധാനപ്പെട്ടവയായി പരിഗണിക്കപ്പെടുന്നത്.
ധോണ്‍ഡിയുടെ ആദ്യത്തെ നോവലായ ബോംബേ ഡക്ക് 1990-ല്‍ പ്രസിദ്ധീകൃതമായി. നീഗ്രോകളുടെയും വെള്ളക്കാരുടെയും ഏഷ്യക്കാരുടെയും സാംസ്കാരിക സ്വത്വങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പിടിച്ചുലയ്ക്കുന്ന തരത്തിലാണ് ഇതിലെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെയും ഗൗരവം കലര്‍ന്ന ആശയങ്ങളുടെയും സമഞ്ജസമായ മേളനത്തിന് അനുഗുണമാണ് ഇതിലെ കഥാതന്തുവിന്റെ സങ്കീര്‍ണത എന്നത് ശ്രദ്ധേയമാണ്.
യുവജനങ്ങള്‍ക്കുവേണ്ടിയും ഏതാനും കൃതികള്‍ ധോണ്‍ഡി രചിക്കുകയുണ്ടായി. കം റ്റു മെക്ക (1978), ബ്ലാക് സ്വാന്‍ (1992) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും കരീബിയയിലെയും ചില കവികളുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ റാന്റേഴ്സ്, റാവേഴ്സ് ആന്‍ഡ് റൈമേഴ്സ് (1990) എന്ന കൃതിയുടെ എഡിറ്റര്‍ എന്ന നിലയിലും ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കരീബിയയിലെ വിഖ്യാത സാഹിത്യകാരനായ സി.എല്‍.ആര്‍. ജെയിംസിനെക്കുറിച്ച് ധോണ്‍ഡി രചിച്ച ജീവചരിത്രം 1994-ല്‍ പ്രസിദ്ധീകൃതമായി.