This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗത, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗത, വിശുദ്ധ (? - 251 എ.ഡി.) = ട. അഴമവേമ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഗത, വിശുദ്ധ (? - 251 എ.ഡി.) =
= അഗത, വിശുദ്ധ (? - 251 എ.ഡി.) =
-
. അഴമവേമ
+
St.Agatha
-
രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്ധ. മിന്നല്‍, അഗ്നി ഇവയില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു. സിസിലിയിലെ പാലെര്‍മോയിലോ കറ്റേനിയ(ജമഹലൃാീ ീൃ ഇമമിേശമ)യിലോ ആണ് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവര്‍. റോമന്‍ സ്ഥാനപതിയായ ക്വിന്തീനിയന്റെ (ഝൌശിശിേശമി) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തില്‍ നിര്‍ബന്ധപൂര്‍വം പാര്‍പ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കി. എന്നാല്‍ വിശുദ്ധ പത്രോസിന്റെ (. ജലലൃേ) ദര്‍ശനത്താല്‍ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികള്‍ കരുതുന്നു. അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകള്‍ നിലവിലുണ്ട്.
+
രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്ധ. മിന്നല്‍, അഗ്നി ഇവയില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു. സിസിലിയിലെ പാലെര്‍മോയിലോ കറ്റേനിയ(Palermo or Catania)യിലോ ആണ് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവര്‍. റോമന്‍ സ്ഥാനപതിയായ ക്വിന്തീനിയന്റെ (Quintinian ) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തില്‍ നിര്‍ബന്ധപൂര്‍വം പാര്‍പ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കി. എന്നാല്‍ വിശുദ്ധ പത്രോസിന്റെ (St. Peter) ദര്‍ശനത്താല്‍ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികള്‍ കരുതുന്നു. അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകള്‍ നിലവിലുണ്ട്.
അഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെ. 5 തിരുനാള്‍ ദിനമായി ആചരിക്കപ്പെടുന്നു.
അഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെ. 5 തിരുനാള്‍ ദിനമായി ആചരിക്കപ്പെടുന്നു.
 +
[[Category:ജീവചരിത്രം]]

Current revision as of 11:04, 7 ഏപ്രില്‍ 2008

അഗത, വിശുദ്ധ (? - 251 എ.ഡി.)

St.Agatha

രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്ധ. മിന്നല്‍, അഗ്നി ഇവയില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു. സിസിലിയിലെ പാലെര്‍മോയിലോ കറ്റേനിയ(Palermo or Catania)യിലോ ആണ് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവര്‍. റോമന്‍ സ്ഥാനപതിയായ ക്വിന്തീനിയന്റെ (Quintinian ) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തില്‍ നിര്‍ബന്ധപൂര്‍വം പാര്‍പ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കി. എന്നാല്‍ വിശുദ്ധ പത്രോസിന്റെ (St. Peter) ദര്‍ശനത്താല്‍ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികള്‍ കരുതുന്നു. അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകള്‍ നിലവിലുണ്ട്.

അഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെ. 5 തിരുനാള്‍ ദിനമായി ആചരിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍