This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്രുവവീണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധ്രുവവീണ ഒരു തരം വീണ. ശ്രുതിമാറ്റം വരുത്താനായി കമ്പി അയച്ചുകെട്ടാനാ...) |
|||
വരി 1: | വരി 1: | ||
- | ധ്രുവവീണ | + | =ധ്രുവവീണ= |
- | ഒരു തരം വീണ. ശ്രുതിമാറ്റം വരുത്താനായി കമ്പി അയച്ചുകെട്ടാനാകാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. 22 ശ്രുതികളുടെ സ്ഥാനവും സംഖ്യയും കണക്കാക്കുന്നതിനായി ഭരതമുനി നടത്തിയ പരീക്ഷണത്തില്‍ ആധാരയന്ത്രമായി ഉപയോഗിച്ചത് ഈ വീണയാണെന്നു കരുതപ്പെടുന്നു. ചലവീണയോടൊപ്പം പ്രസ്തുത പരീക്ഷണത്തിനുപയോഗിച്ച ഈ വീണയ്ക്ക് അചലവീണ എന്നും പേരുണ്ട്. നോ: അചലവീണ, ചലവീണ | + | ഒരു തരം വീണ. ശ്രുതിമാറ്റം വരുത്താനായി കമ്പി അയച്ചുകെട്ടാനാകാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. 22 ശ്രുതികളുടെ സ്ഥാനവും സംഖ്യയും കണക്കാക്കുന്നതിനായി ഭരതമുനി നടത്തിയ പരീക്ഷണത്തില്‍ ആധാരയന്ത്രമായി ഉപയോഗിച്ചത് ഈ വീണയാണെന്നു കരുതപ്പെടുന്നു. ചലവീണയോടൊപ്പം പ്രസ്തുത പരീക്ഷണത്തിനുപയോഗിച്ച ഈ വീണയ്ക്ക് അചലവീണ എന്നും പേരുണ്ട്. ''നോ: അചലവീണ, ചലവീണ'' |
Current revision as of 10:16, 12 മാര്‍ച്ച് 2009
ധ്രുവവീണ
ഒരു തരം വീണ. ശ്രുതിമാറ്റം വരുത്താനായി കമ്പി അയച്ചുകെട്ടാനാകാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. 22 ശ്രുതികളുടെ സ്ഥാനവും സംഖ്യയും കണക്കാക്കുന്നതിനായി ഭരതമുനി നടത്തിയ പരീക്ഷണത്തില്‍ ആധാരയന്ത്രമായി ഉപയോഗിച്ചത് ഈ വീണയാണെന്നു കരുതപ്പെടുന്നു. ചലവീണയോടൊപ്പം പ്രസ്തുത പരീക്ഷണത്തിനുപയോഗിച്ച ഈ വീണയ്ക്ക് അചലവീണ എന്നും പേരുണ്ട്. നോ: അചലവീണ, ചലവീണ