This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിബീജസങ്കലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
Double fertilization
Double fertilization
-
ആവൃതബീജി സസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ബീജസങ്കലനരീതി. 1898-ല്‍ എസ്.ജി. നവാഷിന്‍ (S.G.Nawaschin) എന്ന ശാസ്ത്രകാരനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. പരാഗനാളിയില്‍നിന്ന് പുഷ്പത്തിന്റെ അണ്ഡാശയത്തിലേക്കു വരുന്ന രണ്ട് പുരുഷബീജങ്ങളും ബീജസങ്കലനത്തില്‍ ഉള്‍ ക്കൊള്ളുന്നുണ്ട്. അണ്ഡത്തിലെത്തുന്ന ഒരു പുരുഷബീജത്തിന്റെ കോശകേന്ദ്രം അണ്ഡകോശ കേന്ദ്രവുമായും (യുഗ്മകസംലയനം) മറ്റേ പുരുഷബീജ കോശകേന്ദ്രം മധ്യകോശത്തിലെത്തി  പോളാര്‍ അഥവാ ധ്രുവീയ കോശകേന്ദ്രവുമായും സംയോജിക്കുന്നു. സസ്യങ്ങളധികവും രണ്ട് ധ്രുവീയകോശ കേന്ദ്രങ്ങളുള്ളവയാണ്. അതിനാല്‍ രണ്ടാമതു നടക്കുന്ന ബീജസങ്കലനം മൂന്ന് കോശകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും. ഇതിനെ ഒരു ത്രികസംലയന(triple fusion)മായി കണക്കാക്കാം. രണ്ട് പുരുഷബീജങ്ങള്‍ ഈ പ്രതിഭാസത്തില്‍ ഉള്‍ പ്പെട്ടിരിക്കുന്നതിനാലാണ് ദ്വിബീജസങ്കലനം എന്നു പേര് ലഭിച്ചത്. കോശസംയോഗവും കോശകേന്ദ്രസംയോഗവും ക്രോമസസമ്മേളനവും ഒത്തുചേര്‍ന്നതാണ് ലൈംഗിക പ്രത്യുത്പാദനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആവൃതബീജികളില്‍ ഈ സമയത്ത് രൂപംകൊള്ളുന്നത് ഒരു സൈഗോട്ടും ഒരു ട്രിപ്ലോയിഡ് (പ്രാഥമിക ബീജാന്നകോശകേന്ദ്രം) കോശകേന്ദ്രവുമായിരിക്കും.
+
[[Image:1996 NawaschinSG-photo.jpg|175px|left|thumb|എസ്.ജി. നവാഷിന്‍]]ആവൃതബീജി സസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ബീജസങ്കലനരീതി. 1898-ല്‍ എസ്.ജി. നവാഷിന്‍ (S.G.Nawaschin) എന്ന ശാസ്ത്രകാരനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. പരാഗനാളിയില്‍നിന്ന് പുഷ്പത്തിന്റെ അണ്ഡാശയത്തിലേക്കു വരുന്ന രണ്ട് പുരുഷബീജങ്ങളും ബീജസങ്കലനത്തില്‍ ഉള്‍ ക്കൊള്ളുന്നുണ്ട്. അണ്ഡത്തിലെത്തുന്ന ഒരു പുരുഷബീജത്തിന്റെ കോശകേന്ദ്രം അണ്ഡകോശ കേന്ദ്രവുമായും (യുഗ്മകസംലയനം) മറ്റേ പുരുഷബീജ കോശകേന്ദ്രം മധ്യകോശത്തിലെത്തി  പോളാര്‍ അഥവാ ധ്രുവീയ കോശകേന്ദ്രവുമായും സംയോജിക്കുന്നു. സസ്യങ്ങളധികവും രണ്ട് ധ്രുവീയകോശ കേന്ദ്രങ്ങളുള്ളവയാണ്. [[Image:p608abc.png|175px|thumb|]] അതിനാല്‍ രണ്ടാമതു നടക്കുന്ന ബീജസങ്കലനം മൂന്ന് കോശകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും. ഇതിനെ ഒരു ത്രികസംലയന(triple fusion)മായി കണക്കാക്കാം. രണ്ട് പുരുഷബീജങ്ങള്‍ ഈ പ്രതിഭാസത്തില്‍ ഉള്‍ പ്പെട്ടിരിക്കുന്നതിനാലാണ് ദ്വിബീജസങ്കലനം എന്നു പേര് ലഭിച്ചത്.കോശസംയോഗവും കോശകേന്ദ്രസംയോഗവും ക്രോമസസമ്മേളനവും ഒത്തുചേര്‍ന്നതാണ് ലൈംഗിക പ്രത്യുത്പാദനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആവൃതബീജികളില്‍ ഈ സമയത്ത് രൂപംകൊള്ളുന്നത് ഒരു സൈഗോട്ടും ഒരു ട്രിപ്ലോയിഡ് (പ്രാഥമിക ബീജാന്നകോശകേന്ദ്രം) കോശകേന്ദ്രവുമായിരിക്കും.

Current revision as of 10:11, 17 മാര്‍ച്ച് 2009

ദ്വിബീജസങ്കലനം

Double fertilization

എസ്.ജി. നവാഷിന്‍
ആവൃതബീജി സസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ബീജസങ്കലനരീതി. 1898-ല്‍ എസ്.ജി. നവാഷിന്‍ (S.G.Nawaschin) എന്ന ശാസ്ത്രകാരനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. പരാഗനാളിയില്‍നിന്ന് പുഷ്പത്തിന്റെ അണ്ഡാശയത്തിലേക്കു വരുന്ന രണ്ട് പുരുഷബീജങ്ങളും ബീജസങ്കലനത്തില്‍ ഉള്‍ ക്കൊള്ളുന്നുണ്ട്. അണ്ഡത്തിലെത്തുന്ന ഒരു പുരുഷബീജത്തിന്റെ കോശകേന്ദ്രം അണ്ഡകോശ കേന്ദ്രവുമായും (യുഗ്മകസംലയനം) മറ്റേ പുരുഷബീജ കോശകേന്ദ്രം മധ്യകോശത്തിലെത്തി പോളാര്‍ അഥവാ ധ്രുവീയ കോശകേന്ദ്രവുമായും സംയോജിക്കുന്നു. സസ്യങ്ങളധികവും രണ്ട് ധ്രുവീയകോശ കേന്ദ്രങ്ങളുള്ളവയാണ്.
അതിനാല്‍ രണ്ടാമതു നടക്കുന്ന ബീജസങ്കലനം മൂന്ന് കോശകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും. ഇതിനെ ഒരു ത്രികസംലയന(triple fusion)മായി കണക്കാക്കാം. രണ്ട് പുരുഷബീജങ്ങള്‍ ഈ പ്രതിഭാസത്തില്‍ ഉള്‍ പ്പെട്ടിരിക്കുന്നതിനാലാണ് ദ്വിബീജസങ്കലനം എന്നു പേര് ലഭിച്ചത്.കോശസംയോഗവും കോശകേന്ദ്രസംയോഗവും ക്രോമസസമ്മേളനവും ഒത്തുചേര്‍ന്നതാണ് ലൈംഗിക പ്രത്യുത്പാദനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആവൃതബീജികളില്‍ ഈ സമയത്ത് രൂപംകൊള്ളുന്നത് ഒരു സൈഗോട്ടും ഒരു ട്രിപ്ലോയിഡ് (പ്രാഥമിക ബീജാന്നകോശകേന്ദ്രം) കോശകേന്ദ്രവുമായിരിക്കും.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍