This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രൗപദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദ്രൗപദി പുരാണ കഥാപാത്രം. പാണ്ഡവപത്നിയായ ദ്രൌപദി ദ്രുപദപുത്രിയാണ്. പ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദ്രൗപദി
+
=ദ്രൗപദി=
-
പുരാണ കഥാപാത്രം. പാണ്ഡവപത്നിയായ ദ്രൌപദി ദ്രുപദപുത്രിയാണ്. പാണ്ഡവപത്നി ആയശേഷം പാഞ്ചാലി എന്ന പേരിലാണ് പ്രസിദ്ധി. ദ്രൌപദിക്ക് പല പൂര്‍വജന്മങ്ങള്‍ ഉണ്ടായിരുന്നതായി പുരാണ പരാമര്‍ശങ്ങളുണ്ട്. മായാസീത, സ്വര്‍ഗലക്ഷ്മി, നാളായണി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂര്‍വമായ ഒരു നായികാസൃഷ്ടിയാണ് ദ്രൌപദി എന്ന് അഭിപ്രായമുണ്ട്. പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തില്‍ നിന്നാണ് ദ്രൌപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാന്‍വേണ്ടി  ഒരു പുത്രനും, വീരശൂരപരാ
+
പുരാണ കഥാപാത്രം. പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാണ്ഡവപത്നി ആയശേഷം പാഞ്ചാലി എന്ന പേരിലാണ് പ്രസിദ്ധി. ദ്രൗപദിക്ക് പല പൂര്‍വജന്മങ്ങള്‍ ഉണ്ടായിരുന്നതായി പുരാണ പരാമര്‍ശങ്ങളുണ്ട്. മായാസീത, സ്വര്‍ഗലക്ഷ്മി, നാളായണി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂര്‍വമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്. [[Image:1973 Ravi Varma-Draupadi carrying milk honey.jpg|190px|left|thumb|ദ്രൗപദി : രവിവര്‍മ്മ പെയിന്റിങ്]] പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തില്‍ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാന്‍വേണ്ടി  ഒരു പുത്രനും, വീരശൂരപരാക്രമിയായ അര്‍ജനനു നല്കാന്‍ ഒരു പുത്രിയും വേണമെന്ന  സങ്കല്പത്തോടെ  പഞ്ചാഗ്നി മധ്യത്തില്‍ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവര്‍ണയും മുഗ്ധാപാംഗിയും ആയിരുന്നു. സുന്ദരിയായ അവള്‍ വളര്‍ന്ന് സര്‍വാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുര്‍പ്രയോഗ മത്സരത്തില്‍ വിജയിച്ച അര്‍ജുനന്‍തന്നെ വരിച്ചു. എന്നാല്‍ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധര്‍മപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു.
-
ക്രമിയായ അര്‍ജനനു നല്കാന്‍ ഒരു പുത്രിയും വേണമെന്ന  സങ്കല്പത്തോടെ  പഞ്ചാഗ്നി മധ്യത്തില്‍ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൌപദി കൃഷ്ണവര്‍ണയും മുഗ്ധാ
+
ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദര്‍ഭങ്ങളില്‍ സധൈര്യം പറയുകയും ചെയ്തിരുന്നു. ''മഹാഭാരത''ത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കര്‍ത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.
-
പാംഗിയും ആയിരുന്നു. സുന്ദരിയായ അവള്‍ വളര്‍ന്ന് സര്‍വാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്
+
രാജസൂയയാഗം കഴിഞ്ഞ സന്ദര്‍ഭത്തില്‍ തങ്ങളുടെ മായാമന്ദിരത്തില്‍ കടന്ന സുയോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോള്‍ ദ്രൗപദി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീര്‍ന്നത്. തുടര്‍ന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കലും പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും മറ്റും ദ്രൗപദിയുടെ സഹനശക്തിയെയും ഒപ്പം സൂക്ഷ്മമായ ധര്‍മാവലോകന പാടവത്തെയും വെളിപ്പെടുത്തുന്നു.
-
 
+
-
ണയെ അത്യന്തം വിഷമകരമായ ധനുര്‍പ്രയോഗ മത്സരത്തില്‍ വിജയിച്ച അര്‍ജുനന്‍തന്നെ വരിച്ചു. എന്നാല്‍ അഞ്ച് സഹോ
+
-
 
+
-
ദരന്മാരുടെയും മുറപ്രകാരമുള്ള ധര്‍മപത്നിയാവുക എന്നത് ദ്രൌപദിയുടെ നിയോഗമായിരുന്നു.
+
-
 
+
-
  ദ്രൌപദി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദര്‍ഭങ്ങളില്‍ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കര്‍ത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.
+
-
 
+
-
  രാജസൂയയാഗം കഴിഞ്ഞ സന്ദര്‍ഭത്തില്‍ തങ്ങളുടെ മായാമന്ദിരത്തില്‍ കടന്ന സുയോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോള്‍ ദ്രൌപദി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീര്‍ന്നത്. തുടര്‍ന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കലും പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും മറ്റും ദ്രൌപദിയുടെ സഹനശക്തിയെയും ഒപ്പം സൂക്ഷ്മമായ ധര്‍മാവലോകന പാടവത്തെയും വെളിപ്പെടുത്തുന്നു.
+

Current revision as of 09:02, 17 മാര്‍ച്ച് 2009

ദ്രൗപദി

പുരാണ കഥാപാത്രം. പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാണ്ഡവപത്നി ആയശേഷം പാഞ്ചാലി എന്ന പേരിലാണ് പ്രസിദ്ധി. ദ്രൗപദിക്ക് പല പൂര്‍വജന്മങ്ങള്‍ ഉണ്ടായിരുന്നതായി പുരാണ പരാമര്‍ശങ്ങളുണ്ട്. മായാസീത, സ്വര്‍ഗലക്ഷ്മി, നാളായണി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂര്‍വമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്.
ദ്രൗപദി : രവിവര്‍മ്മ പെയിന്റിങ്
പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തില്‍ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാന്‍വേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അര്‍ജനനു നല്കാന്‍ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തില്‍ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവര്‍ണയും മുഗ്ധാപാംഗിയും ആയിരുന്നു. സുന്ദരിയായ അവള്‍ വളര്‍ന്ന് സര്‍വാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുര്‍പ്രയോഗ മത്സരത്തില്‍ വിജയിച്ച അര്‍ജുനന്‍തന്നെ വരിച്ചു. എന്നാല്‍ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധര്‍മപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു.

ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദര്‍ഭങ്ങളില്‍ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കര്‍ത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.

രാജസൂയയാഗം കഴിഞ്ഞ സന്ദര്‍ഭത്തില്‍ തങ്ങളുടെ മായാമന്ദിരത്തില്‍ കടന്ന സുയോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോള്‍ ദ്രൗപദി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീര്‍ന്നത്. തുടര്‍ന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കലും പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും മറ്റും ദ്രൗപദിയുടെ സഹനശക്തിയെയും ഒപ്പം സൂക്ഷ്മമായ ധര്‍മാവലോകന പാടവത്തെയും വെളിപ്പെടുത്തുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%97%E0%B4%AA%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍