This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മരാജധ്വരീന്ദ്രന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധര്‍മരാജധ്വരീന്ദ്രന്‍ (17-ാം ശ.) ഭാരതീയ ദാര്‍ശനികനും ഗ്രന്ഥകാരനും. 17-ാം ...)
 
വരി 1: വരി 1:
-
ധര്‍മരാജധ്വരീന്ദ്രന്‍ (17-ാം ശ.)
+
=ധര്‍മരാജധ്വരീന്ദ്രന്‍ (17-ാം ശ.)=
ഭാരതീയ ദാര്‍ശനികനും ഗ്രന്ഥകാരനും. 17-ാം ശ. ആണ് ജീവിതകാലം. തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ കണ്‍ട്രമാണിക്കം എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ് വെങ്കടനാഥന്‍. നൃസിംഹാശ്രമനെന്നുപേരായ ഗുരുനാഥന്റെ കീഴില്‍ സംസ്കൃതവും തമിഴും ന്യായം, വേദാന്തം, വൈശേഷികം തുടങ്ങിയ ദര്‍ശനങ്ങളും സ്വായത്തമാക്കി. തുടര്‍ന്ന് നിരന്തരമായ വായന, മനനം, ധ്യാനം എന്നിവവഴി വേദാന്താദിശാസ്ത്രങ്ങളില്‍ അസാമാന്യമായ പാടവം ആര്‍ജിച്ചു.

  ഒട്ടേറെ സംസ്കൃത കൃതികള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള ധര്‍മരാജയുടെ പ്രധാന വ്യാഖ്യാനകൃതികള്‍ ഗംഗേശന്റെ തത്ത്വചിന്താമണി എന്ന നവ്യന്യായഗ്രന്ഥത്തിന് രചിച്ച തര്‍ക്കചൂഡാമണി, ഗംഗാധരാചാര്യരുടെ ന്യായസിദ്ധാന്തദീപത്തിന്  
+
ഒട്ടേറെ സംസ്കൃത കൃതികള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള ധര്‍മരാജയുടെ പ്രധാന വ്യാഖ്യാനകൃതികള്‍ ഗംഗേശന്റെ തത്ത്വചിന്താമണി എന്ന നവ്യന്യായഗ്രന്ഥത്തിന് രചിച്ച ''തര്‍ക്കചൂഡാമണി,'' ഗംഗാധരാചാര്യരുടെ ന്യായസിദ്ധാന്തദീപത്തിന് വിരചിച്ച ''ന്യായസിദ്ധാന്തദീപടീക,'' പദ്മപാദരുടെ വേദാന്തകൃതിയായ ''പഞ്ചപാദികയ്ക്കു'' തയ്യാറാക്കിയ വ്യാഖ്യാനം എന്നിവയാണ്. ഇദ്ദേഹത്തിന്റെ സ്വതന്ത്ര കൃതിയായ വേദാന്തപരിഭാഷ പ്രസിദ്ധമായ വേദാന്ത കൃതിയാണ്. എട്ട് പരിച്ഛേദ(അധ്യായം)ങ്ങളോടുകൂടിയ വേദാന്തപരിഭാഷയിലെ ആദ്യ ആറ് പരിച്ഛേദങ്ങളും വേദാന്തശാസ്ത്രത്തിലെ ശ്രദ്ധാദിപ്രമാണങ്ങളെക്കുറിച്ച് നിരൂപണം ചെയ്യുന്നു. ഏഴും എട്ടും പരിച്ഛേദങ്ങളില്‍ ബ്രഹ്മം, ഈശ്വരന്‍, ജീവന്‍ എന്നിവ തമ്മിലുള്ള ബന്ധം, മായയും അവിദ്യയുമായുള്ള ബന്ധം, മോക്ഷം എന്നിവയെപ്പറ്റി ആധികാരികമായി പ്രതിപാദിക്കുന്നു. ഈ കൃതിക്ക് ധര്‍മരാജധ്വരീന്ദ്രന്റെ പുത്രനും ശിഷ്യനുമായ രാമകൃഷ്ണ ദീക്ഷിതര്‍ വേദാന്തശിഖാമണി എന്നൊരു വ്യാഖ്യാനവും വേദാന്തശിഖാമണിക്ക് അമരദാസന്‍ മറ്റൊരു വ്യാഖ്യാനവും പ്രകാശനം ചെയ്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ശിഷ്യനും നാരായണദീക്ഷിതരുടെ പുത്രനുമായ പേത്താദേശികനും വേദാന്തപരിഭാഷയ്ക്ക് വേദാന്തപരിഭാഷപ്രകാശിക എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
-
 
+
-
വിരചിച്ച ന്യായസിദ്ധാന്തദീപടീക, പദ്മപാദരുടെ വേദാന്തകൃതിയായ പഞ്ചപാദികയ്ക്കു തയ്യാറാക്കിയ വ്യാഖ്യാനം എന്നിവയാണ്. ഇദ്ദേഹത്തിന്റെ സ്വതന്ത്ര കൃതിയായ വേദാന്തപരിഭാഷ പ്രസിദ്ധമായ വേദാന്ത കൃതിയാണ്. എട്ട് പരിച്ഛേദ(അധ്യായം)ങ്ങളോടുകൂടിയ വേദാന്തപരിഭാഷയിലെ ആദ്യ ആറ് പരിച്ഛേദങ്ങളും വേദാന്തശാസ്ത്രത്തിലെ ശ്രദ്ധാദിപ്രമാണങ്ങളെക്കുറിച്ച് നിരൂപണം ചെയ്യുന്നു. ഏഴും എട്ടും പരിച്ഛേദങ്ങളില്‍ ബ്രഹ്മം, ഈശ്വരന്‍, ജീവന്‍ എന്നിവ തമ്മിലുള്ള ബന്ധം, മായയും അവിദ്യയുമായുള്ള ബന്ധം, മോക്ഷം എന്നിവയെപ്പറ്റി ആധികാരികമായി പ്രതിപാദിക്കുന്നു. ഈ കൃതിക്ക് ധര്‍മരാജധ്വരീന്ദ്രന്റെ പുത്രനും ശിഷ്യനുമായ രാമകൃഷ്ണ ദീക്ഷിതര്‍ വേദാന്തശിഖാമണി എന്നൊരു വ്യാഖ്യാനവും വേദാന്തശിഖാമണിക്ക് അമരദാസന്‍ മറ്റൊരു വ്യാഖ്യാനവും പ്രകാശനം ചെയ്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ശിഷ്യനും നാരായണദീക്ഷിതരുടെ പുത്രനുമായ പേത്താദേശികനും വേദാന്തപരിഭാഷയ്ക്ക് വേദാന്തപരിഭാഷപ്രകാശിക എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
+

Current revision as of 09:42, 6 മാര്‍ച്ച് 2009

ധര്‍മരാജധ്വരീന്ദ്രന്‍ (17-ാം ശ.)

ഭാരതീയ ദാര്‍ശനികനും ഗ്രന്ഥകാരനും. 17-ാം ശ. ആണ് ജീവിതകാലം. തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ കണ്‍ട്രമാണിക്കം എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ് വെങ്കടനാഥന്‍. നൃസിംഹാശ്രമനെന്നുപേരായ ഗുരുനാഥന്റെ കീഴില്‍ സംസ്കൃതവും തമിഴും ന്യായം, വേദാന്തം, വൈശേഷികം തുടങ്ങിയ ദര്‍ശനങ്ങളും സ്വായത്തമാക്കി. തുടര്‍ന്ന് നിരന്തരമായ വായന, മനനം, ധ്യാനം എന്നിവവഴി വേദാന്താദിശാസ്ത്രങ്ങളില്‍ അസാമാന്യമായ പാടവം ആര്‍ജിച്ചു.

ഒട്ടേറെ സംസ്കൃത കൃതികള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള ധര്‍മരാജയുടെ പ്രധാന വ്യാഖ്യാനകൃതികള്‍ ഗംഗേശന്റെ തത്ത്വചിന്താമണി എന്ന നവ്യന്യായഗ്രന്ഥത്തിന് രചിച്ച തര്‍ക്കചൂഡാമണി, ഗംഗാധരാചാര്യരുടെ ന്യായസിദ്ധാന്തദീപത്തിന് വിരചിച്ച ന്യായസിദ്ധാന്തദീപടീക, പദ്മപാദരുടെ വേദാന്തകൃതിയായ പഞ്ചപാദികയ്ക്കു തയ്യാറാക്കിയ വ്യാഖ്യാനം എന്നിവയാണ്. ഇദ്ദേഹത്തിന്റെ സ്വതന്ത്ര കൃതിയായ വേദാന്തപരിഭാഷ പ്രസിദ്ധമായ വേദാന്ത കൃതിയാണ്. എട്ട് പരിച്ഛേദ(അധ്യായം)ങ്ങളോടുകൂടിയ വേദാന്തപരിഭാഷയിലെ ആദ്യ ആറ് പരിച്ഛേദങ്ങളും വേദാന്തശാസ്ത്രത്തിലെ ശ്രദ്ധാദിപ്രമാണങ്ങളെക്കുറിച്ച് നിരൂപണം ചെയ്യുന്നു. ഏഴും എട്ടും പരിച്ഛേദങ്ങളില്‍ ബ്രഹ്മം, ഈശ്വരന്‍, ജീവന്‍ എന്നിവ തമ്മിലുള്ള ബന്ധം, മായയും അവിദ്യയുമായുള്ള ബന്ധം, മോക്ഷം എന്നിവയെപ്പറ്റി ആധികാരികമായി പ്രതിപാദിക്കുന്നു. ഈ കൃതിക്ക് ധര്‍മരാജധ്വരീന്ദ്രന്റെ പുത്രനും ശിഷ്യനുമായ രാമകൃഷ്ണ ദീക്ഷിതര്‍ വേദാന്തശിഖാമണി എന്നൊരു വ്യാഖ്യാനവും വേദാന്തശിഖാമണിക്ക് അമരദാസന്‍ മറ്റൊരു വ്യാഖ്യാനവും പ്രകാശനം ചെയ്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ശിഷ്യനും നാരായണദീക്ഷിതരുടെ പുത്രനുമായ പേത്താദേശികനും വേദാന്തപരിഭാഷയ്ക്ക് വേദാന്തപരിഭാഷപ്രകാശിക എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍