This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഗ്ര, പ്രേം നാഥ് (1884 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ദോഗ്ര, പ്രേം നാഥ് (1884 - 1972)=
=ദോഗ്ര, പ്രേം നാഥ് (1884 - 1972)=
 +
[[Image:1926 Pt Prem Nath Dogra.jpg|150px|right|thumb|പ്രേം നാഥ് ദോഗ്ര]]
കാശ്മീരിലെ രാഷ്ട്രീയനേതാവ്. പണ്ഡിറ്റ് ആനന്ദ്റാമിന്റെ മകനായി 1884 ഒ.-ല്‍ ജമ്മുവിനു സമീപമുള്ള സമലിപുരില്‍ ജനിച്ചു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളജില്‍നിന്ന് 1908-ല്‍ ബിരുദമെടുത്ത പ്രേം നാഥ് ദ്രോഗ്ര തഹസീല്‍ദാര്‍ ആയി ജോലിയില്‍ പ്രവേശിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ പദവി വരെ ഉയര്‍ന്നു. ജോലിയില്‍നിന്നു വിരമിച്ചശേഷം 1931-ല്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി. സാമുദായിക പ്രവര്‍ത്തനങ്ങളിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ബ്രാഹ്മണ മണ്ഡലിന്റെയും സനാതന ധര്‍മസഭയുടെയും അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘചാലക് സ്ഥാനവും വഹിച്ചു. പിന്നീട് രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങി.  ആദ്യകാലത്ത് രാജഭരണപക്ഷക്കാരനായിരുന്നു ഇദ്ദേഹം. കാശ്മീരിനെ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കുന്നതില്‍ രാജാവ് യുക്തമായ സമയത്ത് തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ    പേരില്‍ 1948-നുശേഷം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കുന്നതിനായി 1952-ല്‍ പ്രജാ പരിഷത്ത് നടത്തിയ സമരത്തിന് ഇദ്ദേഹം നേതൃത്വം നല്കി. 1955-56-ല്‍ ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നു.  

1972 മാ. 22-ന് ഇദ്ദേഹം നിര്യാതനായി.
1972 മാ. 22-ന് ഇദ്ദേഹം നിര്യാതനായി.

Current revision as of 09:08, 27 മാര്‍ച്ച് 2009

ദോഗ്ര, പ്രേം നാഥ് (1884 - 1972)

പ്രേം നാഥ് ദോഗ്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍