This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവദാരു (ദേവതാരം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവദാരു (ദേവതാരം) ഉലീറമൃ അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (ജശിമരലമല...)
 
വരി 1: വരി 1:
-
ദേവദാരു (ദേവതാരം)
+
=ദേവദാരു (ദേവതാരം)=
 +
Deodar
-
ഉലീറമൃ
+
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധ വൃക്ഷം. ശാസ്ത്രനാമം: ''സിഡ്രസ് ഡിയോഡര'' (Cedrus deodara). സംസ്കൃതത്തില്‍ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 1,050 മുതല്‍ 3,600 വരെ മീ. ഉയരമുള്ള ഹിമാലയ പ്രദേശങ്ങളില്‍ വന്യമായി വളരുന്ന ഈ വൃക്ഷം ഹിമാചല്‍പ്രദേശ്, കാശ്മീര്‍, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു.
-
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (ജശിമരലമല) കുടുംബത്തില്‍പ്പെടുന്ന ഔഷധ വൃക്ഷം. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (ഇലറൃൌ റലീറമൃമ). സംസ്കൃതത്തില്‍ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 1,050 മുതല്‍ 3,600 വരെ മീ. ഉയരമുള്ള ഹിമാലയ പ്രദേശങ്ങളില്‍ വന്യമായി വളരുന്ന ഈ വൃക്ഷം ഹിമാചല്‍പ്രദേശ്, കാശ്മീര്‍, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു.
+
85 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷമാണ് ദേവദാരു. 750-900 വര്‍ഷം പഴക്കമുള്ള ദേവദാരു വൃക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മരപ്പട്ട പരുക്കനും കട്ടിയുള്ളതുമാണ്. ഇതില്‍ ആഴത്തില്‍ വിള്ളലുകളും കാണാം. ശാഖകള്‍ ക്രമരഹിതമാണ്. തൈച്ചെടികളില്‍ കീഴോട്ടു തൂങ്ങിക്കിടക്കുന്ന ശാഖകളാണുള്ളത്. സൂച്യാകാരത്തിലുള്ള ഇലകള്‍ കട്ടിയേറിയതും 2-3 സെ.മീ. നീളമുള്ളതുമാണ്. ദീര്‍ഘകാണ്ഡത്തില്‍ ഏകാന്തരന്യാസത്തില്‍ വിന്യസിച്ചിരിക്കുന്ന പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്ന് ഹ്രസ്വ കാണ്ഡങ്ങളുണ്ടാകുന്നു. ഹ്രസ്വ കാണ്ഡങ്ങളില്‍ ദീര്‍ഘ കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് പത്രങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുന്നു. പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്നാണ് പ്രത്യുത്പാദനാവയവങ്ങളായ കോണുകള്‍ ഉണ്ടാകുന്നത്. ദേവദാരുവിന് ആണ്‍കോണുകളും പെണ്‍കോണുകളുമുണ്ട്. ശാഖാഗ്രങ്ങളിലെ പത്രകക്ഷ്യങ്ങളിലാണ് പെണ്‍കോണുകളുണ്ടാകുന്നത്. കോണുകളില്‍ ധാരാളം ശല്ക്കങ്ങള്‍ അമര്‍ന്നിരിക്കും. വിത്തുകളുണ്ടാകുന്ന കോണുകള്‍ക്ക് അണ്ഡാകൃതിയാണുള്ളത്. വിത്തുകളില്‍ ചിറകുപോലെയുള്ള അവയവങ്ങളും കാണാം.[[Image:1832 deodar.png|thumb|250x250px|right|ദേവദാരു]]
-
    85 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷമാണ് ദേവദാരു. 750-900 വര്‍ഷം പഴക്കമുള്ള ദേവദാരു വൃക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മരപ്പട്ട പരുക്കനും കട്ടിയുള്ളതുമാണ്. ഇതില്‍ ആഴത്തില്‍ വിള്ളലുകളും കാണാം. ശാഖകള്‍ ക്രമരഹിതമാണ്. തൈച്ചെടികളില്‍ കീഴോട്ടു തൂങ്ങിക്കിടക്കുന്ന ശാഖകളാണുള്ളത്. സൂച്യാകാരത്തിലുള്ള ഇലകള്‍ കട്ടിയേറിയതും 2-3 സെ.മീ. നീളമുള്ളതുമാണ്. ദീര്‍ഘകാണ്ഡത്തില്‍ ഏകാന്തരന്യാസത്തില്‍ വിന്യസിച്ചിരിക്കുന്ന പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്ന് ഹ്രസ്വ കാണ്ഡങ്ങളുണ്ടാകുന്നു. ഹ്രസ്വ കാണ്ഡങ്ങളില്‍ ദീര്‍ഘ കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് പത്രങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുന്നു. പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്നാണ് പ്രത്യുത്പാദനാവയവങ്ങളായ കോണുകള്‍ ഉണ്ടാകുന്നത്. ദേവദാരുവിന് ആണ്‍കോണുകളും പെണ്‍കോണുകളുമുണ്ട്. ശാഖാഗ്രങ്ങളിലെ പത്രകക്ഷ്യങ്ങളിലാണ് പെണ്‍കോണുകളുണ്ടാകുന്നത്. കോണുകളില്‍ ധാരാളം ശല്ക്കങ്ങള്‍ അമര്‍ന്നിരിക്കും. വിത്തുകളുണ്ടാകുന്ന കോണുകള്‍ക്ക് അണ്ഡാകൃതിയാണുള്ളത്. വിത്തുകളില്‍ ചിറകുപോലെയുള്ള അവയവങ്ങളും കാണാം.
+
ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്. കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലര്‍ന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലില്‍നിന്ന് സെഡാര്‍ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിന്‍ (Oleoresin) 'കലങ്കതേന്‍' എന്നറിയപ്പെടുന്നു. ടര്‍പന്റയിന്‍, കൊളെസ്റ്റെറിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോണ്‍, സെന്‍ഡാറോള്‍, ഐസോ സെന്‍ഡാറോള്‍, ഓക്സിഡോണിമക്കാലിന്‍ തുടങ്ങിയ പദാര്‍ഥങ്ങളും  ഈ  തൈലത്തില്‍നിന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
-
  ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്. കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലര്‍ന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലില്‍നിന്ന് സെഡാര്‍ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിന്‍ (ഛഹലീൃലശിെ) 'കലങ്കതേന്‍' എന്നറിയപ്പെടുന്നു. ടര്‍പന്റയിന്‍, കൊളെസ്റ്റെറിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോണ്‍, സെന്‍ഡാറോള്‍, ഐസോ സെന്‍ഡാറോള്‍, ഓക്സിഡോണിമക്കാലിന്‍ തുടങ്ങിയ പദാര്‍ഥങ്ങളും  ഈ  തൈലത്തില്‍നിന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
+
ദേവദാരുവിന്റെ ഇലയും  കാതലും തൈലവും ഔഷധയോഗ്യമാണ്.  ഇതിന്റെ തൈലം ലേപനംചെയ്യുന്നത് വേദനയ്ക്കും വാതരോഗങ്ങള്‍ക്കും ആശ്വാസമുണ്ടാക്കും. വൃക്കകളിലെയും മൂത്രാശയത്തിലെയും 'കല്ലുകളെ' ഉന്മൂലനം ചെയ്യാന്‍ സഹായകമായ ഇതിന്റെ തൈലം രക്തദൂഷ്യം, കുഷ്ഠം, പ്രമേഹം, ജ്വരം, പീനസം, കാസം, ചൊറിച്ചില്‍, മലബന്ധം എന്നിവയെയും ശമിപ്പിക്കും. എപ്പിലെപ്സി, മൂലക്കുരു, ഹൃദ്രോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, പനി മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധനിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു.
-
 
+
-
  ദേവദാരുവിന്റെ ഇലയും  കാതലും തൈലവും ഔഷധ
+
-
 
+
-
യോഗ്യമാണ്.  ഇതിന്റെ തൈലം ലേപനംചെയ്യുന്നത് വേദനയ്ക്കും വാതരോഗങ്ങള്‍ക്കും ആശ്വാസമുണ്ടാക്കും. വൃക്കകളിലെയും മൂത്രാശയത്തിലെയും 'കല്ലുകളെ' ഉന്മൂലനം ചെയ്യാന്‍ സഹായകമായ ഇതിന്റെ തൈലം രക്തദൂഷ്യം, കുഷ്ഠം, പ്രമേഹം, ജ്വരം, പീനസം, കാസം, ചൊറിച്ചില്‍, മലബന്ധം എന്നിവയെയും ശമിപ്പിക്കും. എപ്പിലെപ്സി, മൂലക്കുരു, ഹൃദ്രോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, പനി മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധനിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു.
+

Current revision as of 05:41, 3 മാര്‍ച്ച് 2009

ദേവദാരു (ദേവതാരം)

Deodar

അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധ വൃക്ഷം. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തില്‍ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 1,050 മുതല്‍ 3,600 വരെ മീ. ഉയരമുള്ള ഹിമാലയ പ്രദേശങ്ങളില്‍ വന്യമായി വളരുന്ന ഈ വൃക്ഷം ഹിമാചല്‍പ്രദേശ്, കാശ്മീര്‍, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു.

85 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷമാണ് ദേവദാരു. 750-900 വര്‍ഷം പഴക്കമുള്ള ദേവദാരു വൃക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മരപ്പട്ട പരുക്കനും കട്ടിയുള്ളതുമാണ്. ഇതില്‍ ആഴത്തില്‍ വിള്ളലുകളും കാണാം. ശാഖകള്‍ ക്രമരഹിതമാണ്. തൈച്ചെടികളില്‍ കീഴോട്ടു തൂങ്ങിക്കിടക്കുന്ന ശാഖകളാണുള്ളത്. സൂച്യാകാരത്തിലുള്ള ഇലകള്‍ കട്ടിയേറിയതും 2-3 സെ.മീ. നീളമുള്ളതുമാണ്. ദീര്‍ഘകാണ്ഡത്തില്‍ ഏകാന്തരന്യാസത്തില്‍ വിന്യസിച്ചിരിക്കുന്ന പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്ന് ഹ്രസ്വ കാണ്ഡങ്ങളുണ്ടാകുന്നു. ഹ്രസ്വ കാണ്ഡങ്ങളില്‍ ദീര്‍ഘ കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് പത്രങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുന്നു. പത്രങ്ങളുടെ കക്ഷ്യങ്ങളില്‍നിന്നാണ് പ്രത്യുത്പാദനാവയവങ്ങളായ കോണുകള്‍ ഉണ്ടാകുന്നത്. ദേവദാരുവിന് ആണ്‍കോണുകളും പെണ്‍കോണുകളുമുണ്ട്. ശാഖാഗ്രങ്ങളിലെ പത്രകക്ഷ്യങ്ങളിലാണ് പെണ്‍കോണുകളുണ്ടാകുന്നത്. കോണുകളില്‍ ധാരാളം ശല്ക്കങ്ങള്‍ അമര്‍ന്നിരിക്കും. വിത്തുകളുണ്ടാകുന്ന കോണുകള്‍ക്ക് അണ്ഡാകൃതിയാണുള്ളത്. വിത്തുകളില്‍ ചിറകുപോലെയുള്ള അവയവങ്ങളും കാണാം.
ദേവദാരു

ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്. കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലര്‍ന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലില്‍നിന്ന് സെഡാര്‍ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിന്‍ (Oleoresin) 'കലങ്കതേന്‍' എന്നറിയപ്പെടുന്നു. ടര്‍പന്റയിന്‍, കൊളെസ്റ്റെറിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോണ്‍, സെന്‍ഡാറോള്‍, ഐസോ സെന്‍ഡാറോള്‍, ഓക്സിഡോണിമക്കാലിന്‍ തുടങ്ങിയ പദാര്‍ഥങ്ങളും ഈ തൈലത്തില്‍നിന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

ദേവദാരുവിന്റെ ഇലയും കാതലും തൈലവും ഔഷധയോഗ്യമാണ്. ഇതിന്റെ തൈലം ലേപനംചെയ്യുന്നത് വേദനയ്ക്കും വാതരോഗങ്ങള്‍ക്കും ആശ്വാസമുണ്ടാക്കും. വൃക്കകളിലെയും മൂത്രാശയത്തിലെയും 'കല്ലുകളെ' ഉന്മൂലനം ചെയ്യാന്‍ സഹായകമായ ഇതിന്റെ തൈലം രക്തദൂഷ്യം, കുഷ്ഠം, പ്രമേഹം, ജ്വരം, പീനസം, കാസം, ചൊറിച്ചില്‍, മലബന്ധം എന്നിവയെയും ശമിപ്പിക്കും. എപ്പിലെപ്സി, മൂലക്കുരു, ഹൃദ്രോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, പനി മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധനിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍