This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവാകര്‍ രാഹി (1914 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദിവാകര്‍ രാഹി (1914 - ) ഉര്‍ദു-ഹിന്ദി കവി. 1914 മാ. 27-ന് ഉത്തര്‍പ്രദേശിലെ മൊറാദ...)
 
വരി 1: വരി 1:
-
ദിവാകര്‍ രാഹി (1914 -  )
+
=ദിവാകര്‍ രാഹി (1914 -  )=
-
ഉര്‍ദു-ഹിന്ദി കവി. 1914 മാ. 27-ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ചു. ബി.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടി. സാഹിത്യാലങ്കാര്‍ ബിരുദവും ലഭിച്ചു. വക്കീല്‍ജോലിയോടൊപ്പം സാഹിത്യരചനയിലും വ്യാപൃതനായി. നയീ ദുനിയാ എന്ന ഹിന്ദി മാസിക എഡിറ്റു ചെയ്തു. പ്രദീപ് എന്ന ആഴ്ചപ്പതിപ്പിലും എഡിറ്ററായിരുന്നു. 1975 മുതല്‍ 90 വരെ 'അന്‍ജുമന്‍ ഉര്‍ദു'വിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
+
ഉര്‍ദു-ഹിന്ദി കവി. 1914 മാ. 27-ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ചു. ബി.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടി. സാഹിത്യാലങ്കാര്‍ ബിരുദവും ലഭിച്ചു. വക്കീല്‍ജോലിയോടൊപ്പം സാഹിത്യരചനയിലും വ്യാപൃതനായി. ''നയീ ദുനിയാ'' എന്ന ഹിന്ദി മാസിക എഡിറ്റു ചെയ്തു. ''പ്രദീപ് ''എന്ന ആഴ്ചപ്പതിപ്പിലും എഡിറ്ററായിരുന്നു. 1975 മുതല്‍ 90 വരെ 'അന്‍ജുമന്‍ ഉര്‍ദു'വിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
-
  രാഹി മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ചിന്തന്‍ കേ ഛരോഖേ സേ (1986), അതീത് സേ ബാതേം (1990), ബിഖരേ ഹുയേ ഫൂല്‍ (1994), ആവാസ് (1995), ഗുല്‍ദസ്താ (1995) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഹിന്ദി കൃതികള്‍; മന്‍സില്‍ കീ തരഫ് (1969),  ചിരാഗേ മന്‍സില്‍ (1981), പംഖുഡിയാം (1993) എന്നിവ ഉര്‍ദു രചനകളും. റിലീജിയണ്‍ ഒഫ് ലൈഫ് എന്ന പേരില്‍ 93 ഉപന്യാസങ്ങള്‍ ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
+
രാഹി മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ''ചിന്തന്‍ കേ ഛരോഖേ സേ'' (1986), ''അതീത് സേ ബാതേം ''(1990), ''ബിഖരേ ഹുയേ ഫൂല്‍ ''(1994), ''ആവാസ് '' (1995), ''ഗുല്‍ദസ്താ'' (1995) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഹിന്ദി കൃതികള്‍; ''മന്‍സില്‍ കീ തരഫ് ''(1969),  ''ചിരാഗേ മന്‍സില്‍'' (1981), ''പംഖുഡിയാം'' (1993) എന്നിവ ഉര്‍ദു രചനകളും. ''റിലീജിയണ്‍ ഒഫ് ലൈഫ്'' എന്ന പേരില്‍ 93 ഉപന്യാസങ്ങള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
  ഉത്തര്‍പ്രദേശ് അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാള്‍ ഉര്‍ദു അക്കാദമി അവാര്‍ഡ്, ഗാലിബ് അക്കാദമി അവാര്‍ഡ് എന്നിവ ദിവാകര്‍ രാഹിക്കു ലഭിച്ചിട്ടുണ്ട്.
+
ഉത്തര്‍പ്രദേശ് അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാള്‍ ഉര്‍ദു അക്കാദമി അവാര്‍ഡ്, ഗാലിബ് അക്കാദമി അവാര്‍ഡ് എന്നിവ ദിവാകര്‍ രാഹിക്കു ലഭിച്ചിട്ടുണ്ട്.

Current revision as of 12:09, 2 മാര്‍ച്ച് 2009

ദിവാകര്‍ രാഹി (1914 - )

ഉര്‍ദു-ഹിന്ദി കവി. 1914 മാ. 27-ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ചു. ബി.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടി. സാഹിത്യാലങ്കാര്‍ ബിരുദവും ലഭിച്ചു. വക്കീല്‍ജോലിയോടൊപ്പം സാഹിത്യരചനയിലും വ്യാപൃതനായി. നയീ ദുനിയാ എന്ന ഹിന്ദി മാസിക എഡിറ്റു ചെയ്തു. പ്രദീപ് എന്ന ആഴ്ചപ്പതിപ്പിലും എഡിറ്ററായിരുന്നു. 1975 മുതല്‍ 90 വരെ 'അന്‍ജുമന്‍ ഉര്‍ദു'വിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

രാഹി മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ചിന്തന്‍ കേ ഛരോഖേ സേ (1986), അതീത് സേ ബാതേം (1990), ബിഖരേ ഹുയേ ഫൂല്‍ (1994), ആവാസ് (1995), ഗുല്‍ദസ്താ (1995) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഹിന്ദി കൃതികള്‍; മന്‍സില്‍ കീ തരഫ് (1969), ചിരാഗേ മന്‍സില്‍ (1981), പംഖുഡിയാം (1993) എന്നിവ ഉര്‍ദു രചനകളും. റിലീജിയണ്‍ ഒഫ് ലൈഫ് എന്ന പേരില്‍ 93 ഉപന്യാസങ്ങള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാള്‍ ഉര്‍ദു അക്കാദമി അവാര്‍ഡ്, ഗാലിബ് അക്കാദമി അവാര്‍ഡ് എന്നിവ ദിവാകര്‍ രാഹിക്കു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍