This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദിനമണി= തമിഴ് ദിനപത്രം. 1934-ല്‍ മധുരയില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്...)
(ദിനമണി)
 
വരി 4: വരി 4:
വാര്‍ത്തകളുടെ ആധികാരികത ദിനമണിയുടെ പ്രത്യേകതയാണ്. തമിഴ്സാഹിത്യരംഗത്തെ അഗ്രഗണ്യരായ വി. സന്താനം, പുതുമൈപിത്തന്‍, ഇളങ്കോവന്‍ തുമിലന്‍, നാ. പാര്‍ഥസാരഥി ചാവി, ഐരാവതം മഹാദേവന്‍, കസ്തൂരിരംഗന്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ ദിനമണിയിലെ സ്ഥിരം എഴുത്തുകാരായിരുന്നു.  

-
 
+
[[Image:1662c dinamony.png|200px|left|thumb|ദിനമണി ദിനപത്രം]]
എക്സ്പ്രസ് പബ്ലിക്കേഷന്‍സ് കമ്പനിയാണ് ദിനമണി പ്രസിദ്ധീകരിക്കുന്നത്. ഇപ്പോഴത്തെ (2007) പത്രാധിപര്‍ കെ. വൈദ്യനാഥനും പ്രസാധകന്‍ രംഗനാഥ് ഗോയങ്കയുടെ പുത്രനായ മനോജ്കുമാര്‍ സൊസാലിയയുമാണ്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, വേലൂര്‍ എന്നീ നഗരങ്ങളില്‍നിന്ന് ദിനമണി പ്രസിദ്ധീകരിക്കപ്പെടുന്നു. ഞായര്‍മണി, തിനമണിക്കതിര്‍, ചിറുവര്‍മണി (കുട്ടികള്‍ക്ക്), വെള്ളിമണി (ആത്മീയം), കൊണ്ടാട്ടം, ഇളൈഞ്ഞര്‍മണി (യുവാക്കള്‍ക്ക്) തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളും പത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.

(വിശ്വന്‍ കൊല്ലങ്കോട്)
(വിശ്വന്‍ കൊല്ലങ്കോട്)

Current revision as of 05:19, 6 മാര്‍ച്ച് 2009

ദിനമണി

തമിഴ് ദിനപത്രം. 1934-ല്‍ മധുരയില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. 1937-ല്‍ രാംനാഥ് ഗോയങ്ക ദിനമണിയും ദി ഇന്ത്യന്‍ എക്സ്പ്രസ്സും വിലയ്ക്കുവാങ്ങി. തുടര്‍ന്ന് ടി.എസ്. ചൊക്കലിംഗത്തെ പത്രാധിപരായി നിയമിച്ചു. 1944 വരെ അദ്ദേഹം ഈ സ്ഥാനത്തു തുടര്‍ന്നു. പിന്നീട് ആശയവൈരുധ്യംമൂലം രാജിവച്ചു. ചൊക്കലിംഗത്തിനുശേഷം എ.എന്‍. ശിവരാമന്‍, എ.ജി. വെങ്കടാചാരി, വെങ്കടരാജുലു, ശങ്കു സുബ്രഹ്മണ്യന്‍, രാമരത്തിനം തുടങ്ങിയവരായിരുന്നു ഇതിന്റെ പത്രാധിപന്മാര്‍. അവരുടെ പ്രയത്നത്തിലൂടെ ദിനമണി ദേശീയ ദിനപത്രത്തിന്റെ നിലയിലേക്ക് ഉയര്‍ന്നു.

വാര്‍ത്തകളുടെ ആധികാരികത ദിനമണിയുടെ പ്രത്യേകതയാണ്. തമിഴ്സാഹിത്യരംഗത്തെ അഗ്രഗണ്യരായ വി. സന്താനം, പുതുമൈപിത്തന്‍, ഇളങ്കോവന്‍ തുമിലന്‍, നാ. പാര്‍ഥസാരഥി ചാവി, ഐരാവതം മഹാദേവന്‍, കസ്തൂരിരംഗന്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ ദിനമണിയിലെ സ്ഥിരം എഴുത്തുകാരായിരുന്നു.

ദിനമണി ദിനപത്രം

എക്സ്പ്രസ് പബ്ലിക്കേഷന്‍സ് കമ്പനിയാണ് ദിനമണി പ്രസിദ്ധീകരിക്കുന്നത്. ഇപ്പോഴത്തെ (2007) പത്രാധിപര്‍ കെ. വൈദ്യനാഥനും പ്രസാധകന്‍ രംഗനാഥ് ഗോയങ്കയുടെ പുത്രനായ മനോജ്കുമാര്‍ സൊസാലിയയുമാണ്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, വേലൂര്‍ എന്നീ നഗരങ്ങളില്‍നിന്ന് ദിനമണി പ്രസിദ്ധീകരിക്കപ്പെടുന്നു. ഞായര്‍മണി, തിനമണിക്കതിര്‍, ചിറുവര്‍മണി (കുട്ടികള്‍ക്ക്), വെള്ളിമണി (ആത്മീയം), കൊണ്ടാട്ടം, ഇളൈഞ്ഞര്‍മണി (യുവാക്കള്‍ക്ക്) തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളും പത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.

(വിശ്വന്‍ കൊല്ലങ്കോട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AE%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍