This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമൃതവര്‍ഷിണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
ആരോഹണം : 'സ ഗ മ പ നി സ' | ആരോഹണം : 'സ ഗ മ പ നി സ' | ||
+ | |||
അവരോഹണം : 'സ നി പ മ ഗ സ' | അവരോഹണം : 'സ നി പ മ ഗ സ' | ||
വരി 9: | വരി 10: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
+ | |||
+ | [[Category:സംഗീതം - രാഗം]] |
Current revision as of 05:01, 8 ഏപ്രില്‍ 2008
അമൃതവര്‍ഷിണി
സംഗീതത്തില്‍ അറുപത്തിആറാമത്തെ മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗം.
ആരോഹണം : 'സ ഗ മ പ നി സ'
അവരോഹണം : 'സ നി പ മ ഗ സ'
ഈ രാഗത്തില്‍ മുത്തുസ്വാമിദീക്ഷിതരുണ്ടാക്കിയ 'ആനന്ദാമൃതവര്‍ഷിണി' എന്നാരംഭിക്കുന്ന കീര്‍ത്തനമല്ലാതെ മറ്റൊരു ഗാനവും പ്രചാരത്തിലില്ല. ദീക്ഷിതര്‍ ഒരിക്കല്‍ ഈ കീര്‍ത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. ഇത് രാഗനാമത്തിന്റെ അന്വര്‍ഥതയെ സൂചിപ്പിക്കുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)