This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈറോട്രോഫിക് ഹോര്‍മോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൈറോട്രോഫിക് ഹോര്‍മോണ്‍ ഠവ്യൃീൃീുവശര വീൃാീില പിറ്റ്യൂറ്ററി ഗ്രന്ഥ...)
 
വരി 1: വരി 1:
-
തൈറോട്രോഫിക് ഹോര്‍മോണ്‍
+
=തൈറോട്രോഫിക് ഹോര്‍മോണ്‍=
 +
Thyrotrophic hormone
-
ഠവ്യൃീൃീുവശര വീൃാീില
+
പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണ്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍സ്രാവം ത്വരിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച്. (Thyroid Stimulating Hormone TSH) എന്നും അറിയപ്പെടുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി സ്രവിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ രക്തത്തിലൂടെ തൈറോയ്ഡ് ഗ്രന്ഥിയിലെത്തിച്ചേരുന്നു.
-
പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണ്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍സ്രാവം ത്വരിപ്പിക്കുന്ന ഹോര്‍മോണ്‍ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച്. (ഠവ്യൃീശറ ടശാൌേഹമശിേഴ ഒീൃാീില ഠടഒ) എന്നും അറിയപ്പെടുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി സ്രവിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ രക്തത്തിലൂടെ തൈറോയ്ഡ് ഗ്രന്ഥിയിലെത്തിച്ചേരുന്നു.
+
ടൈറോസിന്‍ എന്ന അമിനോഅമ്ലത്തെയും അയഡിനെയും തൈറോക്സിന്‍ (T<sub>4</sub>), ട്രൈഅയഡോ തൈറോനീന്‍ (T<sub>3</sub>) എന്നീ ഹോര്‍മോണുകളാക്കി മാറ്റുകയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഏറ്റവും പ്രധാന ധര്‍മം. ഒരു വ്യക്തിക്ക് ഒരു ദിവസം സു. 100-200 &mu;g അയഡിനാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നത്. അയഡൈഡ് രൂപത്തിലുള്ള അയഡിന്‍ ജഠരാന്ത്രപഥത്തില്‍നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തില്‍നിന്ന് ആഗിരണം ചെയ്യുന്ന അയഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ സാന്ദ്രീകരിക്കപ്പെടുന്നു. ആഗിരണത്തെ ത്വരിപ്പിക്കുകയാണ് ടി.എസ്.എച്ച്. ചെയ്യുന്നത്. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു ഗ്ളൈക്കോപ്രോട്ടീനുമായി ചേര്‍ന്ന് തൈറോഗ്ളോബുലിനായാണ് ഗ്രന്ഥിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. മാംസ്യ അപഘടക എന്‍സൈമായ പ്രോട്ടിയേസിന്റെ പ്രവര്‍ത്തന ഫലമായാണ് ഹോര്‍മോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നത്. ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതും ടി.എസ്.എച്ചിന്റെ ധര്‍മമാണ്.
-
  ടൈറോസിന്‍ എന്ന അമിനോഅമ്ളത്തെയും അയഡിനെയും തൈറോക്സിന്‍ (ഠ4), ട്രൈഅയഡോ തൈറോനീന്‍ (ഠ3) എന്നീ ഹോര്‍മോണുകളാക്കി മാറ്റുകയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഏറ്റവും പ്രധാന ധര്‍മം. ഒരു വ്യക്തിക്ക് ഒരു ദിവസം സു. 100-200  അയഡിനാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നത്. അയഡൈഡ് രൂപത്തിലുള്ള അയഡിന്‍ ജഠരാന്ത്രപഥത്തില്‍നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തില്‍നിന്ന് ആഗിരണം ചെയ്യുന്ന അയഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ സാന്ദ്രീകരിക്കപ്പെടുന്നു. ഈ ആഗിരണത്തെ ത്വരിപ്പിക്കുകയാണ് ടി.എസ്.എച്ച.് ചെയ്യുന്നത്. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു ഗ്ളൈക്കോപ്രോട്ടീനുമായി ചേര്‍ന്ന് തൈറോഗ്ളോബുലിനായാണ് ഗ്രന്ഥിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. മാംസ്യ അപഘടക എന്‍സൈമായ പ്രോട്ടിയേസിന്റെ പ്രവര്‍ത്തന ഫലമായാണ് ഹോര്‍മോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നത്. ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതും ടി.എസ്.എച്ചിന്റെ ധര്‍മമാണ്.
+
രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ നിന്നു ലഭിക്കുന്ന പൂര്‍വധാരണയനുസരിച്ചാണ് ടി.എസ്.എച്ച്. സ്രവിക്കപ്പെടുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയുന്നതോടെ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന് തൈറോട്രോഫിക് ഹോര്‍മോണ്‍ സ്വതന്ത്രമാക്കുന്ന ഒരു ഘടകം (Thyrotrophin Release) ഹൈപോതലാമസില്‍ നിന്ന് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെത്തി ടി.എസ്.എച്ച്. സ്രവം ഉളവാക്കുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഇത് പ്രേരകമാകുന്നു. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന അയഡിന്‍, ഹോര്‍മോണ്‍ ഉത്പാദനത്തിനു പര്യാപ്തമാകാതെ വരുമ്പോള്‍ രക്തത്തില്‍ ഹോര്‍മോണ്‍ കുറയുകയും തത്ഫലമായി ടി.എസ്.എച്ച്. കൂടുതല്‍ സ്രവിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം ഉണ്ടാകുന്ന ടി.എസ്.എച്ചിന് അയഡിന്‍ അപര്യാപ്തത മൂലം തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വീക്കം അഥവാ ഗോയിറ്റര്‍ എന്ന രോഗം സംജാതമാകുന്നത്.
-
 
+
-
  രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ നിന്നു ലഭിക്കുന്ന പൂര്‍വധാരണയനുസരിച്ചാണ് ടി.എസ്.എച്ച്. സ്രവിക്കപ്പെടുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയുന്നതോടെ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന് തൈറോട്രോഫിക് ഹോര്‍മോണ്‍ സ്വതന്ത്രമാക്കുന്ന ഒരു ഘടകം (ഠവ്യൃീൃീുവശി ഞലഹലമലെ എമരീൃ) ഹൈപോതലാമസില്‍ നിന്ന് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെത്തി ടി.എസ്.എച്ച്. സ്രവം ഉളവാക്കുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഇത് പ്രേരകമാകുന്നു. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന അയഡിന്‍, ഹോര്‍മോണ്‍ ഉത്പാദനത്തിനു പര്യാപ്തമാകാതെ വരുമ്പോള്‍ രക്തത്തില്‍ ഹോര്‍മോണ്‍ കുറയുകയും തത്ഫലമായി ടി.എസ്.എച്ച്. കൂടുതല്‍ സ്രവിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം ഉണ്ടാകുന്ന ടി.എസ്.എച്ചിന് അയഡിന്‍ അപര്യാപ്തത മൂലം തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വീക്കം അഥവാ ഗോയിറ്റര്‍ എന്ന രോഗം സംജാതമാകുന്നത്.
+

Current revision as of 06:29, 9 ഫെബ്രുവരി 2009

തൈറോട്രോഫിക് ഹോര്‍മോണ്‍

Thyrotrophic hormone

പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണ്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍സ്രാവം ത്വരിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച്. (Thyroid Stimulating Hormone TSH) എന്നും അറിയപ്പെടുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി സ്രവിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ രക്തത്തിലൂടെ തൈറോയ്ഡ് ഗ്രന്ഥിയിലെത്തിച്ചേരുന്നു.

ടൈറോസിന്‍ എന്ന അമിനോഅമ്ലത്തെയും അയഡിനെയും തൈറോക്സിന്‍ (T4), ട്രൈഅയഡോ തൈറോനീന്‍ (T3) എന്നീ ഹോര്‍മോണുകളാക്കി മാറ്റുകയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഏറ്റവും പ്രധാന ധര്‍മം. ഒരു വ്യക്തിക്ക് ഒരു ദിവസം സു. 100-200 μg അയഡിനാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നത്. അയഡൈഡ് രൂപത്തിലുള്ള അയഡിന്‍ ജഠരാന്ത്രപഥത്തില്‍നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തില്‍നിന്ന് ആഗിരണം ചെയ്യുന്ന അയഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ സാന്ദ്രീകരിക്കപ്പെടുന്നു. ഈ ആഗിരണത്തെ ത്വരിപ്പിക്കുകയാണ് ടി.എസ്.എച്ച്. ചെയ്യുന്നത്. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു ഗ്ളൈക്കോപ്രോട്ടീനുമായി ചേര്‍ന്ന് തൈറോഗ്ളോബുലിനായാണ് ഗ്രന്ഥിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. മാംസ്യ അപഘടക എന്‍സൈമായ പ്രോട്ടിയേസിന്റെ പ്രവര്‍ത്തന ഫലമായാണ് ഹോര്‍മോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നത്. ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതും ടി.എസ്.എച്ചിന്റെ ധര്‍മമാണ്.

രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ നിന്നു ലഭിക്കുന്ന പൂര്‍വധാരണയനുസരിച്ചാണ് ടി.എസ്.എച്ച്. സ്രവിക്കപ്പെടുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയുന്നതോടെ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന് തൈറോട്രോഫിക് ഹോര്‍മോണ്‍ സ്വതന്ത്രമാക്കുന്ന ഒരു ഘടകം (Thyrotrophin Release) ഹൈപോതലാമസില്‍ നിന്ന് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെത്തി ടി.എസ്.എച്ച്. സ്രവം ഉളവാക്കുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഇത് പ്രേരകമാകുന്നു. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന അയഡിന്‍, ഹോര്‍മോണ്‍ ഉത്പാദനത്തിനു പര്യാപ്തമാകാതെ വരുമ്പോള്‍ രക്തത്തില്‍ ഹോര്‍മോണ്‍ കുറയുകയും തത്ഫലമായി ടി.എസ്.എച്ച്. കൂടുതല്‍ സ്രവിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം ഉണ്ടാകുന്ന ടി.എസ്.എച്ചിന് അയഡിന്‍ അപര്യാപ്തത മൂലം തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വീക്കം അഥവാ ഗോയിറ്റര്‍ എന്ന രോഗം സംജാതമാകുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍