This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേള്‍ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തേള്‍ മത്സ്യം ടരീൃുശീി ളശവെ സ്കോര്‍പിനിഡെ (ടരീൃുമലിശറമല) കുടുംബത്തി...)
 
വരി 1: വരി 1:
-
തേള്‍ മത്സ്യം
+
=തേള്‍ മത്സ്യം=
 +
Scropion fish
-
ടരീൃുശീി ളശവെ
+
''സ്കോര്‍പിനിഡെ (Scorpaenidae)'' കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യം. ശാസ്ത്രനാമം: ''സ്കോര്‍പ്പേന ഗട്ടേറ്റ (Scorpena guttata)''. 1200-ല്‍ അധികം സ്പീഷീസുള്ള തേള്‍ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്; ശുദ്ധജലത്തില്‍ വളരുന്ന തേള്‍ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ-മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേള്‍ മത്സ്യങ്ങള്‍ സാധാരണ കാണപ്പെടുന്നത്. 'റോക് ഫിഷ്' എന്ന പേരിലും അറിയപ്പെടുന്ന തേള്‍ മത്സ്യങ്ങള്‍ സാധാരണ 30 സെ.മീ വരെ നീളമുള്ളവയാണ്. 90 സെ.മീ. വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകള്‍ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂര്‍ത്ത മുള്ളുകള്‍ വിഷമുള്ളവയാണ്.
-
 
+
[[Image:scorpi_U.png|200px|left|thumb|തേള്‍ മത്സ്യം]]
-
സ്കോര്‍പിനിഡെ (ടരീൃുമലിശറമല) കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യം. ശാസ്ത്രനാമം: സ്കോര്‍പ്പേന ഗട്ടേറ്റ (ടരീൃുലിമ ഴൌമേേമേ). 1200-ല്‍ അധികം സ്പീഷീസുള്ള തേള്‍ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്; ശുദ്ധജലത്തില്‍ വളരുന്ന തേള്‍ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ-മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേള്‍ മത്സ്യങ്ങള്‍ സാധാരണ കാണപ്പെടുന്നത്. 'റോക് ഫിഷ്' എന്ന പേരിലും അറിയപ്പെടുന്ന തേള്‍ മത്സ്യങ്ങള്‍ സാധാരണ 30 സെ.മീ വരെ നീളമുള്ളവയാണ്. 90 സെ.മീ. വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകള്‍ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂര്‍ത്ത മുള്ളുകള്‍ വിഷമുള്ളവയാണ്.
+
തേള്‍ മത്സ്യങ്ങളില്‍ ഇരുണ്ട നിറമുള്ളവയും വര്‍ണപ്പകിട്ടുള്ളവയും ഉണ്ട്. ഇവ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും കക്കകളുമാണ് തേള്‍ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേള്‍ മത്സ്യയിനങ്ങളില്‍ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയില്‍ റോസ് ഫിഷ് (Sebastes marinus)എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
-
 
+
-
  തേള്‍ മത്സ്യങ്ങളില്‍ ഇരുണ്ട നിറമുള്ളവയും വര്‍ണപ്പകിട്ടുള്ളവയും ഉണ്ട്. ഇവ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും കക്കകളുമാണ് തേള്‍ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേള്‍ മത്സ്യയിനങ്ങളില്‍ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയില്‍ റോസ് ഫിഷ് (ടലയമലെേ ാമൃശിൌ)എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
+

Current revision as of 09:51, 7 ഫെബ്രുവരി 2009

തേള്‍ മത്സ്യം

Scropion fish

സ്കോര്‍പിനിഡെ (Scorpaenidae) കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യം. ശാസ്ത്രനാമം: സ്കോര്‍പ്പേന ഗട്ടേറ്റ (Scorpena guttata). 1200-ല്‍ അധികം സ്പീഷീസുള്ള തേള്‍ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്; ശുദ്ധജലത്തില്‍ വളരുന്ന തേള്‍ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ-മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേള്‍ മത്സ്യങ്ങള്‍ സാധാരണ കാണപ്പെടുന്നത്. 'റോക് ഫിഷ്' എന്ന പേരിലും അറിയപ്പെടുന്ന തേള്‍ മത്സ്യങ്ങള്‍ സാധാരണ 30 സെ.മീ വരെ നീളമുള്ളവയാണ്. 90 സെ.മീ. വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകള്‍ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂര്‍ത്ത മുള്ളുകള്‍ വിഷമുള്ളവയാണ്.

തേള്‍ മത്സ്യം

തേള്‍ മത്സ്യങ്ങളില്‍ ഇരുണ്ട നിറമുള്ളവയും വര്‍ണപ്പകിട്ടുള്ളവയും ഉണ്ട്. ഇവ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും കക്കകളുമാണ് തേള്‍ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേള്‍ മത്സ്യയിനങ്ങളില്‍ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയില്‍ റോസ് ഫിഷ് (Sebastes marinus)എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍