This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റാലിസ് ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡിജിറ്റാലിസ് ഔഷധങ്ങള്‍)
 
(ഇടക്കുള്ള 15 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
Digitalis drugs
Digitalis drugs
-
ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ളോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ളൈക്കോസൈഡ്) ഉളളതും  ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
+
ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ലോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ലൈക്കോസൈഡ്) ഉളളതും  ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
-
പുരാതന ഈജിപ്തിലെ (സു. 1500 ബിസി) പുരോഹിത ഭിഷഗ്വരന്മാരും റോമാക്കാരും (സു. 500 ബി.സി) സ്ട്രോഫാന്‍തസ് (ടൃീുവമിവൌേ), ഒളിയാന്‍ഡര്‍ (അരളി) തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ചില ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകള്ു. 1785-ല്‍ വില്യം വിതറിങ് എന്ന ഇംഗ്ളീഷ് ഭിഷഗ്വരനാണ് ഫോക്സ് ഗ്ളോവ് സസ്യങ്ങളില്‍ നിന്നും ഡിജിറ്റാലിസ് ഔഷധങ്ങള്‍ വേര്‍തിരിക്കുകയും അവയുടെ പ്രഭാവം വിശദമായി പഠിക്കുകയും ചെയ്തത്. ഡിജിറ്റാലിസ് ഔഷധങ്ങള്‍ പ്രയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശകമായി ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു പ്രാമാണിക വൈദ്യശാസ്ത്ര ഗ്രന്ഥമാണ് ഇദ്ദേഹം രചിച്ച അക്ക്ൌ ഒഫ്  
+
 
-
ദ് ഫോക്സ് ഗ്ളോവ് ആന്‍ഡ് സം ഒഫ് ഇറ്റ്സ് മെഡിക്കല്‍ യൂസസ്.
+
പുരാതന ഈജിപ്തിലെ (സു. 1500 ബിസി) പുരോഹിത ഭിഷഗ്വരന്മാരും റോമാക്കാരും (സു. 500 ബി.സി) സ്ട്രോഫാന്‍തസ് (Strophanthus), ഒളിയാന്‍ഡര്‍ (അരളി) തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ചില ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1785-ല്‍ വില്യം വിതറിങ് എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ് ഫോക്സ് ഗ്ലോവ് സസ്യങ്ങളില്‍ നിന്നും ഡിജിറ്റാലിസ് ഔഷധങ്ങള്‍ വേര്‍തിരിക്കുകയും അവയുടെ പ്രഭാവം വിശദമായി പഠിക്കുകയും ചെയ്തത്. ഡിജിറ്റാലിസ് ഔഷധങ്ങള്‍ പ്രയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശകമായി ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു പ്രാമാണിക വൈദ്യശാസ്ത്ര ഗ്രന്ഥമാണ് ഇദ്ദേഹം രചിച്ച ''അക്കൗണ്ട് ഒഫ് ദ് ഫോക്സ് ഗ്ലോവ് ആന്‍ഡ് സം ഒഫ് ഇറ്റ്സ് മെഡിക്കല്‍ യൂസസ്''.
-
ഡിജിറ്റാലിസ് പര്‍പ്യൂറിയേ അഥവാ പര്‍പിള്‍ ഫോക്സ് ഗ്ളോവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഡിജിറ്റോക്സിന്‍ (ഉശഴശീഃശി), ഡിജിറ്റാലിസ് ലാന്റയില്‍ നിന്നും ലഭ്യമാക്കുന്ന ഡിജോക്സിന്‍ (ഉശഴീഃശി), സ്ട്രോഫാന്‍തസ് ഗ്രാറ്റസില്‍ നിന്നുളള ഔആബേയ്ന്‍ (ഛൌമയമശി) എന്നിവയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങള്‍.
+
 
-
ഉയര്‍ന്ന രക്തമര്‍ദം, ധമനികളുടെ കട്ടിയാകല്‍ (മൃലൃേശീ രെഹലൃീശെ) തുടങ്ങിയവ മൂലം ഹൃദയത്തില്‍ രക്തം കെട്ടിനില്‍ക്കുന്നതു കാുാെകുന്ന ഹൃദ്രോഗ ചികിത്സയിലാണ് ഡിജിറ്റാലിസ് ഏറ്റവും ഫലപ്രദമായിക്കാണുന്നത്. രക്ത ധമനിയുടെ തന്തുക്കള്‍ കൂടിക്കുഴഞ്ഞ് ഒരു ഗ്രന്ഥിയായിത്തീരുന്ന 'ആര്‍ട്ടീരിയല്‍ ഫൈബ്രിലേഷന്‍ '(മൃലൃേശമഹ ളശയൃശഹഹമശീിേ) എന്ന അവസ്ഥയിലുാവുന്ന ഉയര്‍ന്ന ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും ഡിജിറ്റാലിസ് ഉപയോഗപ്രദമാണ്.
+
''ഡിജിറ്റാലിസ് പര്‍പ്യൂറിയേ അഥവാ പര്‍പിള്‍ ഫോക്സ് ഗ്ലോവില്‍'' നിന്നും വേര്‍തിരിച്ചെടുക്കുന്ന ഡിജിറ്റോക്സിന്‍ (Digitoxin), ഡിജിറ്റാലിസ് ലാന്റയില്‍ നിന്നും ലഭ്യമാക്കുന്ന ''ഡിജോക്സിന്‍'' (Digoxin), ''സ്ട്രോഫാന്‍തസ് ഗ്രാറ്റസില്‍ നിന്നുളള ഔആബേയ് ന്‍'' (Ouabain) എന്നിവയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങള്‍.
-
ഹൃദയ പേശികളിലും മധ്യ-ഹൃത്-സ്തര (ാ്യീരമൃറശൌാ)ത്തിലും നേരിട്ട് പ്രഭാവം ചെലുത്തുന്നു എന്നതാണ് ഡിജിറ്റാലിസിന്റെ സവിശേഷത. ഇതിന്റെ ഫലമായി ഹൃദയത്തിന് സങ്കോചിക്കാനുള്ള ശേഷി വര്‍ധിക്കുകയും ധമനികളിലേക്ക് കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. രക്തചംക്രമണത്തിലുാവുന്ന പുരോഗതി ഹൃദയ സംബന്ധമായ എല്ലാ വിധ തകരാറുകളും ഭേദപ്പെടുത്തുവാനുപകരിക്കും. വൃക്കകളിലേക്കുളള രക്ത പ്രവാഹം വര്‍ധിക്കുന്നതു മൂലം മൂത്രം കൂടുതല്‍ പോകുന്നതിനാല്‍ നീര്‍വീക്കം കുറയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു. ഹൃദ്രോഗം മൂലം ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ഉാവുന്ന വീക്കം മാറ്റുന്നതിന് ഡിജിറ്റാലിസിന്റെ ഉപയോഗം പ്രയോജനകരമാവാറ്ു.  
+
 
-
ഹൃദയസംബന്ധമായ മിക്ക തകരാറുകള്‍ക്കും ഡിജിറ്റാലിസിന്റെ ഏറ്റവും അനുകൂലമായ ഫലം കഴിയുന്നത്ര വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആദ്യം തന്നെ കൂടിയമാത്രയില്‍ ഡിജിറ്റാലിസ് രോഗിക്ക് നല്‍കുകയാണ് ചെയ്തു വരുന്നത്. ഈ പ്രക്രിയ ഡിജിറ്റലീകരണം (റശഴശമേഹശമെശീിേ) എന്നാണറിയപ്പെടുന്നത്. പലപ്പോഴും ധമനിയിലേക്ക് നേരിട്ട് കുത്തിവെയ്പ്പു നടത്തിയാണിത് സാധ്യമാക്കുന്നതെങ്കിലും ഈ ഔഷധം ഗുളിക രൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും സുരക്ഷിതം. ഡിജിറ്റലീകരണത്തിനു ശേഷം മാത്ര കുറച്ച് രക്തത്തിലെ ഡിജിറ്റാലിസിന്റെ അളവ് നിലനിറുത്തുകയാണ് പതിവ്. ഔആബേയ്നിന്റെ പ്രഭാവവും വിസര്‍ജനവും ത്വരിതഗതിയിലായതിനാല്‍ വളരെ അടിയന്തിരമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഔആബേയ്ന്‍ ഉപയോഗിക്കാറുള്ളൂ.
+
<gallery Caption="ഡിജിറ്റാലിസ് പര്‍പുറിയയുടെ സങ്കരയിനങ്ങള്‍">
 +
Image:De-1.png
 +
Image:Dellinacy-2.png
 +
</gallery>
 +
 
 +
ഉയര്‍ന്ന രക്തമര്‍ദം, ധമനികളുടെ കട്ടിയാകല്‍ (arterio sclerosis) തുടങ്ങിയവ മൂലം ഹൃദയത്തില്‍ രക്തം കെട്ടിനില്‍ക്കുന്നതു കൊണ്ടുണ്ടാകുന്ന ഹൃദ്രോഗ ചികിത്സയിലാണ് ഡിജിറ്റാലിസ് ഏറ്റവും ഫലപ്രദമായിക്കാണുന്നത്. രക്ത ധമനിയുടെ തന്തുക്കള്‍ കൂടിക്കുഴഞ്ഞ് ഒരു ഗ്രന്ഥിയായിത്തീരുന്ന 'ആര്‍ട്ടീരിയല്‍ ഫൈബ്രിലേഷന്‍ '(arterial fibrillation) എന്ന അവസ്ഥയിലുണ്ടാവുന്ന ഉയര്‍ന്ന ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും ഡിജിറ്റാലിസ് ഉപയോഗപ്രദമാണ്.
 +
[[Image:Dellinacy-Color-3.png|200px|right|thumb|ഡിജിറ്റാലിസ് ഒബ്സ്ക്യൂറ]]
 +
[[Image:Dellinacy-Color-6a.png|200px|right|thumb|ഡിജിറ്റാലിസ് ഡാവിസിയാന]]
 +
ഹൃദയ പേശികളിലും മധ്യ-ഹൃത്-സ്തര (myocardium)ത്തിലും നേരിട്ട് പ്രഭാവം ചെലുത്തുന്നു എന്നതാണ് ഡിജിറ്റാലിസിന്റെ സവിശേഷത. ഇതിന്റെ ഫലമായി ഹൃദയത്തിന് സങ്കോചിക്കാനുള്ള ശേഷി വര്‍ധിക്കുകയും ധമനികളിലേക്ക് കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. രക്തചംക്രമണത്തിലുണ്ടാവുന്ന പുരോഗതി ഹൃദയ സംബന്ധമായ എല്ലാ വിധ തകരാറുകളും ഭേദപ്പെടുത്തുവാനുപകരിക്കും. വൃക്കകളിലേക്കുളള രക്ത പ്രവാഹം വര്‍ധിക്കുന്നതു മൂലം മൂത്രം കൂടുതല്‍ പോകുന്നതിനാല്‍ നീര്‍വീക്കം കുറയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു. ഹൃദ്രോഗം മൂലം ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ഉണ്ടാവുന്ന വീക്കം മാറ്റുന്നതിന് ഡിജിറ്റാലിസിന്റെ ഉപയോഗം പ്രയോജനകരമാവാറുണ്ട്.  
 +
[[Image:Dellinacy-Color-5.png|200px|left|thumb|ഡിജിറ്റാലിസ് ഗ്രാന്‍ഡിഫ്ളോറ]]
 +
[[Image:Dellinacy-Color-4.png|200px|left|thumb|ഡിജിറ്റാലിസ് മെട്രോനന്‍സിസ്]]
 +
ഹൃദയസംബന്ധമായ മിക്ക തകരാറുകള്‍ക്കും ഡിജിറ്റാലിസിന്റെ ഏറ്റവും അനുകൂലമായ ഫലം കഴിയുന്നത്ര വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആദ്യം തന്നെ കൂടിയമാത്രയില്‍ ഡിജിറ്റാലിസ് രോഗിക്ക് നല്‍കുകയാണ് ചെയ്തു വരുന്നത്. ഈ പ്രക്രിയ ഡിജിറ്റലീകരണം (digitalisation) എന്നാണറിയപ്പെടുന്നത്. പലപ്പോഴും ധമനിയിലേക്ക് നേരിട്ട് കുത്തിവെയ്പ്പു നടത്തിയാണിത് സാധ്യമാക്കുന്നതെങ്കിലും ഈ ഔഷധം ഗുളിക രൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും സുരക്ഷിതം. ഡിജിറ്റലീകരണത്തിനു ശേഷം മാത്ര കുറച്ച് രക്തത്തിലെ ഡിജിറ്റാലിസിന്റെ അളവ് നിലനിറുത്തുകയാണ് പതിവ്. ഔആബേയ്നിന്റെ പ്രഭാവവും വിസര്‍ജനവും ത്വരിതഗതിയിലായതിനാല്‍ വളരെ അടിയന്തിരമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഔആബേയ് ന്‍ ഉപയോഗിക്കാറുള്ളൂ.
 +
 
വളരെ നേരിയ തോതില്‍ അധികരിച്ചാല്‍ തന്നെ ഡിജിറ്റാലിസ് വിഷസ്വഭാവം പ്രദര്‍ശിപ്പിക്കും. കോശങ്ങളില്‍ നിന്നും പൊട്ടാസിയം നഷ്ടമാവുന്നതു മൂലമാണ് മിക്കവാറും എല്ലാ ദൂഷ്യഫലങ്ങളും ഉളവാകുന്നത്. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഹൃദയമിടിപ്പ് അപകടകരമാംവിധം കുറയുന്നത് മറ്റൊരു ദൂഷ്യ ഫലമാണ്.

ഹൃദ്രോഗങ്ങള്‍ക്ക് ഇന്നും ഡിജിറ്റാലിസ് ഏറ്റവും സ്വീകാര്യമായ ഔഷധമാണെങ്കിലും ഇവയുടെ പ്രവര്‍ത്തന രീതി പൂര്‍ണമായും വ്യക്തമായിട്ടില്ല. കോശസ്തരങ്ങളിലൂടെയുളള അയോണ്‍ വിനിമയം നിയന്ത്രിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തില്‍ പ്രഭാവം ചെലുത്തുന്നതിനാല്‍ തന്മാത്രാ ജീവശാസ്ത്രജ്ഞര്‍ ഡിജിറ്റാലിസിന്റെ പ്രവര്‍ത്തനത്തില്‍ തത്പരരായിട്ട്ു.
+
 
 +
ഹൃദ്രോഗങ്ങള്‍ക്ക് ഇന്നും ഡിജിറ്റാലിസ് ഏറ്റവും സ്വീകാര്യമായ ഔഷധമാണെങ്കിലും ഇവയുടെ പ്രവര്‍ത്തന രീതി പൂര്‍ണമായും വ്യക്തമായിട്ടില്ല. കോശസ്തരങ്ങളിലൂടെയുളള അയോണ്‍ വിനിമയം നിയന്ത്രിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തില്‍ പ്രഭാവം ചെലുത്തുന്നതിനാല്‍ തന്മാത്രാ ജീവശാസ്ത്രജ്ഞര്‍ ഡിജിറ്റാലിസിന്റെ പ്രവര്‍ത്തനത്തില്‍ തത്പരരായിട്ടുണ്ട്.

Current revision as of 07:06, 15 ഡിസംബര്‍ 2008

ഡിജിറ്റാലിസ് ഔഷധങ്ങള്‍

Digitalis drugs

ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ലോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ലൈക്കോസൈഡ്) ഉളളതും ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുരാതന ഈജിപ്തിലെ (സു. 1500 ബിസി) പുരോഹിത ഭിഷഗ്വരന്മാരും റോമാക്കാരും (സു. 500 ബി.സി) സ്ട്രോഫാന്‍തസ് (Strophanthus), ഒളിയാന്‍ഡര്‍ (അരളി) തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ചില ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1785-ല്‍ വില്യം വിതറിങ് എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ് ഫോക്സ് ഗ്ലോവ് സസ്യങ്ങളില്‍ നിന്നും ഡിജിറ്റാലിസ് ഔഷധങ്ങള്‍ വേര്‍തിരിക്കുകയും അവയുടെ പ്രഭാവം വിശദമായി പഠിക്കുകയും ചെയ്തത്. ഡിജിറ്റാലിസ് ഔഷധങ്ങള്‍ പ്രയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശകമായി ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു പ്രാമാണിക വൈദ്യശാസ്ത്ര ഗ്രന്ഥമാണ് ഇദ്ദേഹം രചിച്ച അക്കൗണ്ട് ഒഫ് ദ് ഫോക്സ് ഗ്ലോവ് ആന്‍ഡ് സം ഒഫ് ഇറ്റ്സ് മെഡിക്കല്‍ യൂസസ്.

ഡിജിറ്റാലിസ് പര്‍പ്യൂറിയേ അഥവാ പര്‍പിള്‍ ഫോക്സ് ഗ്ലോവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഡിജിറ്റോക്സിന്‍ (Digitoxin), ഡിജിറ്റാലിസ് ലാന്റയില്‍ നിന്നും ലഭ്യമാക്കുന്ന ഡിജോക്സിന്‍ (Digoxin), സ്ട്രോഫാന്‍തസ് ഗ്രാറ്റസില്‍ നിന്നുളള ഔആബേയ് ന്‍ (Ouabain) എന്നിവയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങള്‍.

ഉയര്‍ന്ന രക്തമര്‍ദം, ധമനികളുടെ കട്ടിയാകല്‍ (arterio sclerosis) തുടങ്ങിയവ മൂലം ഹൃദയത്തില്‍ രക്തം കെട്ടിനില്‍ക്കുന്നതു കൊണ്ടുണ്ടാകുന്ന ഹൃദ്രോഗ ചികിത്സയിലാണ് ഡിജിറ്റാലിസ് ഏറ്റവും ഫലപ്രദമായിക്കാണുന്നത്. രക്ത ധമനിയുടെ തന്തുക്കള്‍ കൂടിക്കുഴഞ്ഞ് ഒരു ഗ്രന്ഥിയായിത്തീരുന്ന 'ആര്‍ട്ടീരിയല്‍ ഫൈബ്രിലേഷന്‍ '(arterial fibrillation) എന്ന അവസ്ഥയിലുണ്ടാവുന്ന ഉയര്‍ന്ന ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും ഡിജിറ്റാലിസ് ഉപയോഗപ്രദമാണ്.

ഡിജിറ്റാലിസ് ഒബ്സ്ക്യൂറ
ഡിജിറ്റാലിസ് ഡാവിസിയാന

ഹൃദയ പേശികളിലും മധ്യ-ഹൃത്-സ്തര (myocardium)ത്തിലും നേരിട്ട് പ്രഭാവം ചെലുത്തുന്നു എന്നതാണ് ഡിജിറ്റാലിസിന്റെ സവിശേഷത. ഇതിന്റെ ഫലമായി ഹൃദയത്തിന് സങ്കോചിക്കാനുള്ള ശേഷി വര്‍ധിക്കുകയും ധമനികളിലേക്ക് കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. രക്തചംക്രമണത്തിലുണ്ടാവുന്ന പുരോഗതി ഹൃദയ സംബന്ധമായ എല്ലാ വിധ തകരാറുകളും ഭേദപ്പെടുത്തുവാനുപകരിക്കും. വൃക്കകളിലേക്കുളള രക്ത പ്രവാഹം വര്‍ധിക്കുന്നതു മൂലം മൂത്രം കൂടുതല്‍ പോകുന്നതിനാല്‍ നീര്‍വീക്കം കുറയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു. ഹൃദ്രോഗം മൂലം ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ഉണ്ടാവുന്ന വീക്കം മാറ്റുന്നതിന് ഡിജിറ്റാലിസിന്റെ ഉപയോഗം പ്രയോജനകരമാവാറുണ്ട്.

ഡിജിറ്റാലിസ് ഗ്രാന്‍ഡിഫ്ളോറ
ഡിജിറ്റാലിസ് മെട്രോനന്‍സിസ്

ഹൃദയസംബന്ധമായ മിക്ക തകരാറുകള്‍ക്കും ഡിജിറ്റാലിസിന്റെ ഏറ്റവും അനുകൂലമായ ഫലം കഴിയുന്നത്ര വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആദ്യം തന്നെ കൂടിയമാത്രയില്‍ ഡിജിറ്റാലിസ് രോഗിക്ക് നല്‍കുകയാണ് ചെയ്തു വരുന്നത്. ഈ പ്രക്രിയ ഡിജിറ്റലീകരണം (digitalisation) എന്നാണറിയപ്പെടുന്നത്. പലപ്പോഴും ധമനിയിലേക്ക് നേരിട്ട് കുത്തിവെയ്പ്പു നടത്തിയാണിത് സാധ്യമാക്കുന്നതെങ്കിലും ഈ ഔഷധം ഗുളിക രൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും സുരക്ഷിതം. ഡിജിറ്റലീകരണത്തിനു ശേഷം മാത്ര കുറച്ച് രക്തത്തിലെ ഡിജിറ്റാലിസിന്റെ അളവ് നിലനിറുത്തുകയാണ് പതിവ്. ഔആബേയ്നിന്റെ പ്രഭാവവും വിസര്‍ജനവും ത്വരിതഗതിയിലായതിനാല്‍ വളരെ അടിയന്തിരമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഔആബേയ് ന്‍ ഉപയോഗിക്കാറുള്ളൂ.

വളരെ നേരിയ തോതില്‍ അധികരിച്ചാല്‍ തന്നെ ഡിജിറ്റാലിസ് വിഷസ്വഭാവം പ്രദര്‍ശിപ്പിക്കും. കോശങ്ങളില്‍ നിന്നും പൊട്ടാസിയം നഷ്ടമാവുന്നതു മൂലമാണ് മിക്കവാറും എല്ലാ ദൂഷ്യഫലങ്ങളും ഉളവാകുന്നത്. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഹൃദയമിടിപ്പ് അപകടകരമാംവിധം കുറയുന്നത് മറ്റൊരു ദൂഷ്യ ഫലമാണ്.

ഹൃദ്രോഗങ്ങള്‍ക്ക് ഇന്നും ഡിജിറ്റാലിസ് ഏറ്റവും സ്വീകാര്യമായ ഔഷധമാണെങ്കിലും ഇവയുടെ പ്രവര്‍ത്തന രീതി പൂര്‍ണമായും വ്യക്തമായിട്ടില്ല. കോശസ്തരങ്ങളിലൂടെയുളള അയോണ്‍ വിനിമയം നിയന്ത്രിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തില്‍ പ്രഭാവം ചെലുത്തുന്നതിനാല്‍ തന്മാത്രാ ജീവശാസ്ത്രജ്ഞര്‍ ഡിജിറ്റാലിസിന്റെ പ്രവര്‍ത്തനത്തില്‍ തത്പരരായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍