This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോണിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയോണിയ ഉശീിമലമ കീടഭോജിസസ്യം. ഡ്രോസെറേസി(ഉൃീലൃെമരലമല)കുടുംബത്തില്‍പ...)
 
വരി 1: വരി 1:
-
ഡയോണിയ
+
=ഡയോണിയ=
-
ഉശീിമലമ
+
Dionaea
-
കീടഭോജിസസ്യം. ഡ്രോസെറേസി(ഉൃീലൃെമരലമല)കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം : ഡയോണിയ മസ്സിപ്പുല (ഉശീിമലമ ാൌരെശുൌഹമ). ഡയോണിയയ്ക്ക് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. വീനസ് -ഫ്ളൈട്രാപ്പ് (ഢലിൌളെഹ്യൃമു) എന്നാണിതു പൊതുവേ അറിയപ്പെടുന്നത്. ഇവ യു എസ്സില്‍ ധാരാളമായി വളരുന്ന്ു.
+
 
-
ഡയോണിയ അതിന്റെ ഇലകള്‍ ഉപയോഗിച്ചാണ് പ്രാണികളെ കുടുക്കിലാക്കുന്നത്. ഇലയുടെ അരികില്‍ ഗ്രാഹികള്‍ അഥവാ സ്പര്‍ശകങ്ങള്‍ കാണപ്പെടുന്നു. പര്‍ണദളം രു പാളികളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പ്രാണി എത്തിപ്പെട്ടാലുടനെ തന്നെ മറ്റേഭാഗം വളരെ വേഗത്തില്‍ പ്രാണിയുടെ മുകളിലേക്ക് മടങ്ങുകയും ഇരയെ കുടുക്കുകയും ദഹിപ്പിച്ച് ആഹാരമാക്കുകയും ചെയ്യുന്നു.
+
കീടഭോജിസസ്യം.ഡ്രോസെറേസി(Droseraceae)കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം : ഡയോണിയ ''മസ്സിപ്പുല (Dionaea muscipula)''. ഡയോണിയയ്ക്ക് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. വീനസ് -ഫ്ളൈട്രാപ്പ് (Venus-flytrap) എന്നാണിതു പൊതുവേ അറിയപ്പെടുന്നത്. ഇവ യു എസ്സില്‍ ധാരാളമായി വളരുന്നുണ്ട്.
-
ഇലയുടെ മധ്യസിര (ാശറൃശയ) ഒരു വിജാഗരിപോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇലയ്ക്ക് മടങ്ങാന്‍ കഴിയുന്നത്. ഇലഞെട്ട് പരന്ന് ചിറകുപോലെയുള്ളതാണ്. ഇതിന്റെ ചുവടുഭാഗത്തുള്ള സസ്യകലകളില്‍ അന്നജം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ ഭാഗം തടിച്ചിരിക്കും.ഇലകളിലുള്ള രോമങ്ങളും ഗ്രന്ഥികളും പ്രാണികളെ ആകര്‍ഷിച്ചു പിടിച്ച് ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ഇലകളില്‍ മകുടത്തോടു കൂടിയ (രമുശമേലേ) ഗ്രന്ഥിരോമങ്ങള്ു. ഇവ കീടങ്ങളെ ദഹിപ്പിക്കുന്നതിനനുയോജ്യമായ പ്രോട്ടിയോലൈററിക എന്‍സൈമുകളെ ഉത്പ്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
+
[[Image:Dionea-2.png|200px|left|thumb|ഡയോണിയയുടെ പര്‍ണദളം]]
-
ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുാകുന്നത്. പുഷ്പങ്ങള്‍ക്ക് ചിരസ്ഥായിയായ അഞ്ചുബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുായിരിക്കും.10-20 കേസരങ്ങള്‍ രു നിരകളിലായി ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് കാണപ്പെടുന്നത്. അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങള്‍ ഉായിരിക്കും. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളാണ്.  
+
ഡയോണിയ അതിന്റെ ഇലകള്‍ ഉപയോഗിച്ചാണ് പ്രാണികളെ കുടുക്കിലാക്കുന്നത്. ഇലയുടെ അരികില്‍ ഗ്രാഹികള്‍ അഥവാ സ്പര്‍ശകങ്ങള്‍ കാണപ്പെടുന്നു. പര്‍ണദളം രണ്ടു പാളികളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പ്രാണി എത്തിപ്പെട്ടാലുടനെ തന്നെ മറ്റേഭാഗം വളരെ വേഗത്തില്‍ പ്രാണിയുടെ മുകളിലേക്ക് മടങ്ങുകയും ഇരയെ കുടുക്കുകയും ദഹിപ്പിച്ച് ആഹാരമാക്കുകയും ചെയ്യുന്നു.
-
ഒരു അലങ്കാരസസ്യമായി പുന്തോട്ടങ്ങളില്‍ ഇവയെ നട്ടുവളര്‍ത്താറ്ു.
+
 
 +
ഇലയുടെ മധ്യസിര (midrib) ഒരു വിജാഗരിപോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇലയ്ക്ക് മടങ്ങാന്‍ കഴിയുന്നത്. ഇലഞെട്ട് പരന്ന് ചിറകുപോലെയുള്ളതാണ്. ഇതിന്റെ ചുവടുഭാഗത്തുള്ള സസ്യകലകളില്‍ അന്നജം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ ഭാഗം തടിച്ചിരിക്കും.ഇലകളിലുള്ള രോമങ്ങളും ഗ്രന്ഥികളും പ്രാണികളെ ആകര്‍ഷിച്ചു പിടിച്ച് ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ഇലകളില്‍ മകുടത്തോടു കൂടിയ (capitate) ഗ്രന്ഥിരോമങ്ങളുണ്ട്. ഇവ കീടങ്ങളെ ദഹിപ്പിക്കുന്നതിനനുയോജ്യമായ പ്രോട്ടിയോലൈററിക എന്‍സൈമുകളെ ഉത്പ്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
 +
 
 +
[[Image:Dionea-1.png|200px|right|thumb|ഡയോണിയയുടെ പര്‍ണദളങ്ങളിലെ പാളികള്‍ക്കിടയില്‍ കുടിങ്ങിയ പ്രാണി]]
 +
 
 +
ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ചിരസ്ഥായിയായ അഞ്ചുബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുണ്ടായിരിക്കും.10-20 കേസരങ്ങള്‍ രണ്ടു നിരകളിലായി ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് കാണപ്പെടുന്നത്. അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളാണ്.  
 +
 
 +
ഒരു അലങ്കാരസസ്യമായി പുന്തോട്ടങ്ങളില്‍ ഇവയെ നട്ടുവളര്‍ത്താറുണ്ട്.

Current revision as of 09:18, 10 ഡിസംബര്‍ 2008

ഡയോണിയ

Dionaea

കീടഭോജിസസ്യം.ഡ്രോസെറേസി(Droseraceae)കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം : ഡയോണിയ മസ്സിപ്പുല (Dionaea muscipula). ഡയോണിയയ്ക്ക് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. വീനസ് -ഫ്ളൈട്രാപ്പ് (Venus-flytrap) എന്നാണിതു പൊതുവേ അറിയപ്പെടുന്നത്. ഇവ യു എസ്സില്‍ ധാരാളമായി വളരുന്നുണ്ട്.

ഡയോണിയയുടെ പര്‍ണദളം

ഡയോണിയ അതിന്റെ ഇലകള്‍ ഉപയോഗിച്ചാണ് പ്രാണികളെ കുടുക്കിലാക്കുന്നത്. ഇലയുടെ അരികില്‍ ഗ്രാഹികള്‍ അഥവാ സ്പര്‍ശകങ്ങള്‍ കാണപ്പെടുന്നു. പര്‍ണദളം രണ്ടു പാളികളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പ്രാണി എത്തിപ്പെട്ടാലുടനെ തന്നെ മറ്റേഭാഗം വളരെ വേഗത്തില്‍ പ്രാണിയുടെ മുകളിലേക്ക് മടങ്ങുകയും ഇരയെ കുടുക്കുകയും ദഹിപ്പിച്ച് ആഹാരമാക്കുകയും ചെയ്യുന്നു.

ഇലയുടെ മധ്യസിര (midrib) ഒരു വിജാഗരിപോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇലയ്ക്ക് മടങ്ങാന്‍ കഴിയുന്നത്. ഇലഞെട്ട് പരന്ന് ചിറകുപോലെയുള്ളതാണ്. ഇതിന്റെ ചുവടുഭാഗത്തുള്ള സസ്യകലകളില്‍ അന്നജം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ ഭാഗം തടിച്ചിരിക്കും.ഇലകളിലുള്ള രോമങ്ങളും ഗ്രന്ഥികളും പ്രാണികളെ ആകര്‍ഷിച്ചു പിടിച്ച് ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ഇലകളില്‍ മകുടത്തോടു കൂടിയ (capitate) ഗ്രന്ഥിരോമങ്ങളുണ്ട്. ഇവ കീടങ്ങളെ ദഹിപ്പിക്കുന്നതിനനുയോജ്യമായ പ്രോട്ടിയോലൈററിക എന്‍സൈമുകളെ ഉത്പ്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

ഡയോണിയയുടെ പര്‍ണദളങ്ങളിലെ പാളികള്‍ക്കിടയില്‍ കുടിങ്ങിയ പ്രാണി

ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ചിരസ്ഥായിയായ അഞ്ചുബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുണ്ടായിരിക്കും.10-20 കേസരങ്ങള്‍ രണ്ടു നിരകളിലായി ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് കാണപ്പെടുന്നത്. അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളാണ്.

ഒരു അലങ്കാരസസ്യമായി പുന്തോട്ടങ്ങളില്‍ ഇവയെ നട്ടുവളര്‍ത്താറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍