This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറി പ്ലാന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയറി പ്ളാന്റ് ഉമശ്യൃ ുഹമി പാല്‍ സംഭരിച്ച് സംസാധനം നടത്തി ശീതീകരിച്ച്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡയറി പ്ളാന്റ്
+
=ഡയറി പ്ലാന്റ്=
-
ഉമശ്യൃ ുഹമി
+
Dairy plant
-
പാല്‍ സംഭരിച്ച് സംസാധനം നടത്തി ശീതീകരിച്ച് വിപണനത്തിനു തയ്യാറാക്കുന്ന സ്ഥലം. സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സ്വീകരിക്കുന്നതിന് സൌകര്യമുള്ള സ്ഥലമാണിത്. പാല്‍ സ്വീകരിച്ചശേഷം പാസ്റ്റരീകരണ (ജമലൌൃെേശ്വമശീിേ) പ്രക്രിയക്ക് വിധേയമാക്കി, പായ്ക്ക് ചെയ്ത്, ശുചിയായ പാല്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. പാല്‍ കേടുവരാതെ കൂടുതല്‍ സമയം ശീതീകരിച്ചു സൂക്ഷിക്കാനും പാലിലെ രോഗാണുക്കളെ നശിപ്പിക്കാനും വിേയാണ് പാസ്ററരീകരണം നടത്തുന്നത്. പാല്‍ കുറഞ്ഞത് 63ീര യില്‍ 30 മിനിട്ടോ, 72ീര യില്‍ 15 സെക്കന്റോ സമയത്തേക്ക് ചൂടാക്കുന്ന പ്രക്രിയയാണ് പാസ്റ്റരീകരണം. ചൂടാക്കിയ പാല്‍ പെട്ടെന്ന് 5ീര വരെ തണുപ്പിക്കുന്നു. പാല്‍ ഉത്പാദനം അധികമുള്ള കാലങ്ങളില്‍, പാല്‍പ്പൊടിയും വെണ്ണയും നെയ്യും മറ്റു പാല്‍ ഉത്പന്നങ്ങളുമായി മാറ്റി ഉത്പാദനം കുറവുള്ള സമയത്ത് ഉപയോഗിക്കത്തക്ക വിധം ഡയറി പ്ളാന്റില്‍ തയ്യാറാക്കുന്നു. ഐസ്ക്രീം, പാല്‍ പേഡ തുടങ്ങിയ മറ്റ് പാല്‍ ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള സൌകര്യവും ഡയറി പ്ളാന്റില്‍ ഉായിരിക്കും.
+
 
-
ഒരു ഡയറി പ്ളാന്റ് ആരംഭിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേത്ു.
+
പാല്‍ സംഭരിച്ച് സംസാധനം നടത്തി ശീതീകരിച്ച് വിപണനത്തിനു തയ്യാറാക്കുന്ന സ്ഥലം. സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സ്വീകരിക്കുന്നതിന് സൗകര്യമുള്ള സ്ഥലമാണിത്. പാല്‍ സ്വീകരിച്ചശേഷം പാസ്റ്റരീകരണ (Pasteurization) പ്രക്രിയക്ക് വിധേയമാക്കി, പായ്ക്ക് ചെയ്ത്, ശുചിയായ പാല്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. പാല്‍ കേടുവരാതെ കൂടുതല്‍ സമയം ശീതീകരിച്ചു സൂക്ഷിക്കാനും പാലിലെ രോഗാണുക്കളെ നശിപ്പിക്കാനും വേണ്ടിയാണ് പാസ്ററരീകരണം നടത്തുന്നത്. പാല്‍ കുറഞ്ഞത് 63°c യില്‍ 30 മിനിട്ടോ, 72°c യില്‍ 15 സെക്കന്റോ സമയത്തേക്ക് ചൂടാക്കുന്ന പ്രക്രിയയാണ് പാസ്റ്റരീകരണം. ചൂടാക്കിയ പാല്‍ പെട്ടെന്ന് 5°c വരെ തണുപ്പിക്കുന്നു. പാല്‍ ഉത്പാദനം അധികമുള്ള കാലങ്ങളില്‍, പാല്‍പ്പൊടിയും വെണ്ണയും നെയ്യും മറ്റു പാല്‍ ഉത്പന്നങ്ങളുമായി മാറ്റി ഉത്പാദനം കുറവുള്ള സമയത്ത് ഉപയോഗിക്കത്തക്ക വിധം ഡയറി പ്ലാന്റില്‍ തയ്യാറാക്കുന്നു. ഐസ്ക്രീം, പാല്‍ പേഡ തുടങ്ങിയ മറ്റ് പാല്‍ ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള സൗകര്യവും ഡയറി പ്ലാന്റില്‍ ഉണ്ടായിരിക്കും.
-
1. പാല്‍ സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം പ്ളാന്റ് തുടങ്ങുന്നത്.
+
 
-
2. കര്‍ഷകരില്‍ നിന്നു വാങ്ങുന്ന പാലിന് ആകര്‍ഷകമായ വില നല്‍കുക.
+
[[Image:Diary-plant.png|200px|left|thumb|ഡയറി പ്ലാന്റ്]]
-
3. പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും ഗുണമേന്മ ഉറപ്പ് വരുത്തുക.
+
 
-
4. സ്വീകരിക്കുന്ന പാലിന്റെ വില യഥാസമയം നല്‍കുക; കാല താമസം ഒഴിവാക്കുക.
+
ഒരു ഡയറി പ്ലാന്റ് ആരംഭിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേതുണ്ട്.
-
5. കൃത്യമായ കണക്കുകളും അവയുടെ കാര്യക്ഷമമായ അവലോകനവും.
+
 
-
6. തൊഴിലാളികളുമായി നല്ല അന്തരീക്ഷം നിലനിറുത്തുക.
+
1. പാല്‍ സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം പ്ലാന്റ് തുടങ്ങുന്നത്.
-
കേരളത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ഗലൃമഹമ ഇീീുലൃമശ്േല ങശഹസ ങമൃസലശിേഴ എലറലൃമശീിേഗഇങങഎ)ന്റെ കീഴില്‍ മിക്കവാറും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സഹകരണാടിസ്ഥാനത്തില്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകളുടെ പങ്കാളിത്തത്തോടുകൂടി ഡയറി പ്ളാന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
+
 
 +
2. കര്‍ഷകരില്‍ നിന്നു വാങ്ങുന്ന പാലിന് ആകര്‍ഷകമായ വില നല്‍കുക.
 +
 
 +
3. പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും ഗുണമേന്മ ഉറപ്പ് വരുത്തുക.
 +
 
 +
4. സ്വീകരിക്കുന്ന പാലിന്റെ വില യഥാസമയം നല്‍കുക; കാല താമസം ഒഴിവാക്കുക.
 +
 
 +
5. കൃത്യമായ കണക്കുകളും അവയുടെ കാര്യക്ഷമമായ അവലോകനവും.
 +
 
 +
6. തൊഴിലാളികളുമായി നല്ല അന്തരീക്ഷം നിലനിറുത്തുക.
 +
 +
കേരളത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (Kerala Co-operative Milk Federation-KCMMF)ന്റെ കീഴില്‍ മിക്കവാറും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സഹകരണാടിസ്ഥാനത്തില്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകളുടെ പങ്കാളിത്തത്തോടുകൂടി ഡയറി പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
 +
 
(ഡോ. കെ. രാധാകൃഷ്ണന്‍)
(ഡോ. കെ. രാധാകൃഷ്ണന്‍)

Current revision as of 08:21, 10 ഡിസംബര്‍ 2008

ഡയറി പ്ലാന്റ്

Dairy plant

പാല്‍ സംഭരിച്ച് സംസാധനം നടത്തി ശീതീകരിച്ച് വിപണനത്തിനു തയ്യാറാക്കുന്ന സ്ഥലം. സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സ്വീകരിക്കുന്നതിന് സൗകര്യമുള്ള സ്ഥലമാണിത്. പാല്‍ സ്വീകരിച്ചശേഷം പാസ്റ്റരീകരണ (Pasteurization) പ്രക്രിയക്ക് വിധേയമാക്കി, പായ്ക്ക് ചെയ്ത്, ശുചിയായ പാല്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. പാല്‍ കേടുവരാതെ കൂടുതല്‍ സമയം ശീതീകരിച്ചു സൂക്ഷിക്കാനും പാലിലെ രോഗാണുക്കളെ നശിപ്പിക്കാനും വേണ്ടിയാണ് പാസ്ററരീകരണം നടത്തുന്നത്. പാല്‍ കുറഞ്ഞത് 63°c യില്‍ 30 മിനിട്ടോ, 72°c യില്‍ 15 സെക്കന്റോ സമയത്തേക്ക് ചൂടാക്കുന്ന പ്രക്രിയയാണ് പാസ്റ്റരീകരണം. ചൂടാക്കിയ പാല്‍ പെട്ടെന്ന് 5°c വരെ തണുപ്പിക്കുന്നു. പാല്‍ ഉത്പാദനം അധികമുള്ള കാലങ്ങളില്‍, പാല്‍പ്പൊടിയും വെണ്ണയും നെയ്യും മറ്റു പാല്‍ ഉത്പന്നങ്ങളുമായി മാറ്റി ഉത്പാദനം കുറവുള്ള സമയത്ത് ഉപയോഗിക്കത്തക്ക വിധം ഡയറി പ്ലാന്റില്‍ തയ്യാറാക്കുന്നു. ഐസ്ക്രീം, പാല്‍ പേഡ തുടങ്ങിയ മറ്റ് പാല്‍ ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള സൗകര്യവും ഡയറി പ്ലാന്റില്‍ ഉണ്ടായിരിക്കും.

ഡയറി പ്ലാന്റ്

ഒരു ഡയറി പ്ലാന്റ് ആരംഭിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേതുണ്ട്.

1. പാല്‍ സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം പ്ലാന്റ് തുടങ്ങുന്നത്.

2. കര്‍ഷകരില്‍ നിന്നു വാങ്ങുന്ന പാലിന് ആകര്‍ഷകമായ വില നല്‍കുക.

3. പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും ഗുണമേന്മ ഉറപ്പ് വരുത്തുക.

4. സ്വീകരിക്കുന്ന പാലിന്റെ വില യഥാസമയം നല്‍കുക; കാല താമസം ഒഴിവാക്കുക.

5. കൃത്യമായ കണക്കുകളും അവയുടെ കാര്യക്ഷമമായ അവലോകനവും.

6. തൊഴിലാളികളുമായി നല്ല അന്തരീക്ഷം നിലനിറുത്തുക.

കേരളത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (Kerala Co-operative Milk Federation-KCMMF)ന്റെ കീഴില്‍ മിക്കവാറും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സഹകരണാടിസ്ഥാനത്തില്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകളുടെ പങ്കാളിത്തത്തോടുകൂടി ഡയറി പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍