This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ ഉശ്യീിശൌെ (ീള ഇീൃശിവേ), ടമശി രണ്ടാം നൂറ്റ...) |
|||
വരി 1: | വരി 1: | ||
- | ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ | + | =ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ= |
+ | Dionysius(of Corinth),Saint | ||
- | + | രണ്ടാം നൂറ്റാണ്ടില്‍ കൊരിന്തിലെ ബിഷപ്പായിരുന്ന വിശുദ്ധന്. വിവിധ ക്രൈസ്തവ സഭകള്‍ക്ക് എഴുതിയ കത്തുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്. ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ ഈ കത്തുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അവ നഷ്ടപ്പെട്ടുപോകുകയാണുണ്ടായത്. ക്രൈസ്തവ തത്ത്വസംഹിതകളെയും മറ്റു ക്രൈസ്തവ വിഷയങ്ങളെയും പരാമര്‍ശിച്ചുകൊണ്ടുള്ള ഏഴ് കത്തുകള്‍ ഇദ്ദേഹം എഴുതിയിരുന്നു. ഇവ കൂടാതെ ആത്മീയ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായ ഒരു കത്തും ഇദ്ദേഹത്തിന്റേതായുണ്ട്. റോമന്‍ സഭയ്ക്ക് എഴുതിയ കത്തില്‍ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീര്‍ത്തിച്ചു. പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടര്‍ (Soter) എന്നിവരുടെ കത്തുകളെ കൊരിന്ത്യര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തില്‍ ഇദ്ദേഹം സൂചിപ്പിച്ചു. പാശ്ചാത്യ ദേശങ്ങളില്‍ ഏ. 8-നും പൗരസ്ത്യ രാജ്യങ്ങളില്‍ ന. 29-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു. | |
- | + | ||
- | രണ്ടാം നൂറ്റാണ്ടില്‍ കൊരിന്തിലെ ബിഷപ്പായിരുന്ന വിശുദ്ധന്. വിവിധ ക്രൈസ്തവ | + |
Current revision as of 04:52, 10 ഡിസംബര്‍ 2008
ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ
Dionysius(of Corinth),Saint
രണ്ടാം നൂറ്റാണ്ടില്‍ കൊരിന്തിലെ ബിഷപ്പായിരുന്ന വിശുദ്ധന്. വിവിധ ക്രൈസ്തവ സഭകള്‍ക്ക് എഴുതിയ കത്തുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്. ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ ഈ കത്തുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അവ നഷ്ടപ്പെട്ടുപോകുകയാണുണ്ടായത്. ക്രൈസ്തവ തത്ത്വസംഹിതകളെയും മറ്റു ക്രൈസ്തവ വിഷയങ്ങളെയും പരാമര്‍ശിച്ചുകൊണ്ടുള്ള ഏഴ് കത്തുകള്‍ ഇദ്ദേഹം എഴുതിയിരുന്നു. ഇവ കൂടാതെ ആത്മീയ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായ ഒരു കത്തും ഇദ്ദേഹത്തിന്റേതായുണ്ട്. റോമന്‍ സഭയ്ക്ക് എഴുതിയ കത്തില്‍ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീര്‍ത്തിച്ചു. പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടര്‍ (Soter) എന്നിവരുടെ കത്തുകളെ കൊരിന്ത്യര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തില്‍ ഇദ്ദേഹം സൂചിപ്പിച്ചു. പാശ്ചാത്യ ദേശങ്ങളില്‍ ഏ. 8-നും പൗരസ്ത്യ രാജ്യങ്ങളില്‍ ന. 29-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.