This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡമാസൂസ് വിശുദ്ധ (305 - 384)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡമാസൂസ് വിശുദ്ധ (305 - 384) ഉമാമൌ ടമശി 366 ഒ. 1 മുതല്‍ 384 ഡി. 11 വരെ മാര്‍പ്പാപ്പയായ...) |
|||
വരി 1: | വരി 1: | ||
- | ഡമാസൂസ് വിശുദ്ധ (305 - 384) | + | =ഡമാസൂസ് വിശുദ്ധ (305 - 384)= |
- | + | Damasus Saint | |
- | + | ||
366 ഒ. 1 മുതല്‍ 384 ഡി. 11 വരെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനം റോമിലായിരുന്നു എന്ന് കരുതപ്പെടുന്നു. കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി ലൈബീരിയസ് മാര്‍പ്പാപ്പയെ നാടുകടത്തിയപ്പോള്‍ ഡീക്കന്‍ ആയിരുന്ന ഡമാസൂസ് അദ്ദേഹത്തെ അനുഗമിച്ചു.ലൈബീരിയസിനു പകരം ഫെലിക്സിനെ മാര്‍പ്പാപ്പയാക്കാന്‍ നടത്തിയ നീക്കത്തെ ഡമാസൂസ് പിന്തുണച്ചു. ഫെലിക്സിന്റെ മരണശേഷം ഡമാസൂസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു ചെറിയ വിഭാഗം വൈദികര്‍ മറ്റൊരു ഡീക്കന്‍ ആയ ഉര്‍സിനസ്സിനെ മാര്‍പ്പാപ്പയാക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്നു കലാപങ്ങള്‍ ഉണ്ടായെങ്കിലും ഭൂരിപക്ഷം വൈദികരുടേയും വലന്റിനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടേയും പിന്തുണയോടെ ഡമാസൂസ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. | 366 ഒ. 1 മുതല്‍ 384 ഡി. 11 വരെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനം റോമിലായിരുന്നു എന്ന് കരുതപ്പെടുന്നു. കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി ലൈബീരിയസ് മാര്‍പ്പാപ്പയെ നാടുകടത്തിയപ്പോള്‍ ഡീക്കന്‍ ആയിരുന്ന ഡമാസൂസ് അദ്ദേഹത്തെ അനുഗമിച്ചു.ലൈബീരിയസിനു പകരം ഫെലിക്സിനെ മാര്‍പ്പാപ്പയാക്കാന്‍ നടത്തിയ നീക്കത്തെ ഡമാസൂസ് പിന്തുണച്ചു. ഫെലിക്സിന്റെ മരണശേഷം ഡമാസൂസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു ചെറിയ വിഭാഗം വൈദികര്‍ മറ്റൊരു ഡീക്കന്‍ ആയ ഉര്‍സിനസ്സിനെ മാര്‍പ്പാപ്പയാക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്നു കലാപങ്ങള്‍ ഉണ്ടായെങ്കിലും ഭൂരിപക്ഷം വൈദികരുടേയും വലന്റിനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടേയും പിന്തുണയോടെ ഡമാസൂസ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. | ||
- | + | മാര്‍പ്പാപ്പ എന്ന നിലയില്‍ ഡമാസൂസ് നേരിട്ട പ്രധാന പ്രശ്നം ഏരിയന്‍ പാഷണ്ഡതയായിരുന്നു. ഏരിയന്‍ ചായ്വുള്ള ബിഷപ്പുമാരാണ് പല പ്രധാന അധികാരസ്ഥാനങ്ങളും വഹിച്ചിരുന്നത്. ഇവരില്‍ പലരെയും നീക്കം ചെയ്തെങ്കിലും സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. | |
- | + | യേശുക്രിസ്തുവിനു മനുഷ്യാത്മാവ് ഇല്ലെന്നു വാദിക്കുന്ന 'അപ്പോളിനാറിയനിസം' എന്ന പാഷണ്ഡതയ്ക്ക് അംഗീകാരം നല്‍കുവാന്‍ ഡമാസൂസ് തയ്യാറായില്ല. 377-ല്‍ റോമിലെ സിനോദില്‍ അപ്പോളിനാറിയസിന്റെ ശിഷ്യനായ വെറ്റാലിസ് ഇതിനായി നടത്തിയ അഭ്യര്‍ഥന ഇദ്ദേഹം നിരാകരിക്കുകയാണുണ്ടായത്. ഡൊണാറ്റിസം, മാസിഡോണിയനിസം, ലുസിഫെറിയനിസം തുടങ്ങിയ പാഷണ്ഡതകളേയും ഡമാസൂസ് എതിര്‍ത്തു. | |
- | + | കത്തോലിക്കാ സഭയില്‍ റോമിന്റെ പരമാധികാരം നിലനിര്‍ത്തുവാന്‍ ഡമാസൂസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ആരാധനയ്ക്ക് ലത്തീന്‍ ഭാഷ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. ബൈബിളിന്റെ ലത്തീന്‍ പതിപ്പ് പരിഷ്കരിക്കുവാന്‍ വിശുദ്ധ ജെറോമിനെ ചുമതലപ്പെടുത്തിയത് ഇദ്ദേഹമാണ്. 384 ഡി. 11-ന് ഇദ്ദേഹം കാലം ചെയ്തു. വിശുദ്ധ ഡമാസൂസിന്റെ പെരുന്നാള്‍ മുന്‍കാലങ്ങളില്‍ ഡി. 11-നു ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഡി. 4-നാണ് ആഘോഷിച്ചുവരുന്നത്. |
Current revision as of 10:03, 9 ഡിസംബര്‍ 2008
ഡമാസൂസ് വിശുദ്ധ (305 - 384)
Damasus Saint
366 ഒ. 1 മുതല്‍ 384 ഡി. 11 വരെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനം റോമിലായിരുന്നു എന്ന് കരുതപ്പെടുന്നു. കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി ലൈബീരിയസ് മാര്‍പ്പാപ്പയെ നാടുകടത്തിയപ്പോള്‍ ഡീക്കന്‍ ആയിരുന്ന ഡമാസൂസ് അദ്ദേഹത്തെ അനുഗമിച്ചു.ലൈബീരിയസിനു പകരം ഫെലിക്സിനെ മാര്‍പ്പാപ്പയാക്കാന്‍ നടത്തിയ നീക്കത്തെ ഡമാസൂസ് പിന്തുണച്ചു. ഫെലിക്സിന്റെ മരണശേഷം ഡമാസൂസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു ചെറിയ വിഭാഗം വൈദികര്‍ മറ്റൊരു ഡീക്കന്‍ ആയ ഉര്‍സിനസ്സിനെ മാര്‍പ്പാപ്പയാക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്നു കലാപങ്ങള്‍ ഉണ്ടായെങ്കിലും ഭൂരിപക്ഷം വൈദികരുടേയും വലന്റിനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടേയും പിന്തുണയോടെ ഡമാസൂസ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റു.
മാര്‍പ്പാപ്പ എന്ന നിലയില്‍ ഡമാസൂസ് നേരിട്ട പ്രധാന പ്രശ്നം ഏരിയന്‍ പാഷണ്ഡതയായിരുന്നു. ഏരിയന്‍ ചായ്വുള്ള ബിഷപ്പുമാരാണ് പല പ്രധാന അധികാരസ്ഥാനങ്ങളും വഹിച്ചിരുന്നത്. ഇവരില്‍ പലരെയും നീക്കം ചെയ്തെങ്കിലും സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
യേശുക്രിസ്തുവിനു മനുഷ്യാത്മാവ് ഇല്ലെന്നു വാദിക്കുന്ന 'അപ്പോളിനാറിയനിസം' എന്ന പാഷണ്ഡതയ്ക്ക് അംഗീകാരം നല്‍കുവാന്‍ ഡമാസൂസ് തയ്യാറായില്ല. 377-ല്‍ റോമിലെ സിനോദില്‍ അപ്പോളിനാറിയസിന്റെ ശിഷ്യനായ വെറ്റാലിസ് ഇതിനായി നടത്തിയ അഭ്യര്‍ഥന ഇദ്ദേഹം നിരാകരിക്കുകയാണുണ്ടായത്. ഡൊണാറ്റിസം, മാസിഡോണിയനിസം, ലുസിഫെറിയനിസം തുടങ്ങിയ പാഷണ്ഡതകളേയും ഡമാസൂസ് എതിര്‍ത്തു.
കത്തോലിക്കാ സഭയില്‍ റോമിന്റെ പരമാധികാരം നിലനിര്‍ത്തുവാന്‍ ഡമാസൂസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ആരാധനയ്ക്ക് ലത്തീന്‍ ഭാഷ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. ബൈബിളിന്റെ ലത്തീന്‍ പതിപ്പ് പരിഷ്കരിക്കുവാന്‍ വിശുദ്ധ ജെറോമിനെ ചുമതലപ്പെടുത്തിയത് ഇദ്ദേഹമാണ്. 384 ഡി. 11-ന് ഇദ്ദേഹം കാലം ചെയ്തു. വിശുദ്ധ ഡമാസൂസിന്റെ പെരുന്നാള്‍ മുന്‍കാലങ്ങളില്‍ ഡി. 11-നു ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഡി. 4-നാണ് ആഘോഷിച്ചുവരുന്നത്.