This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രിഡ ഠഞകഉഅ തിരുവനന്തപുരം നഗരത്തിന്റേയും സമീപ പ്രദേശങ്ങളുടേയും ആസൂ...)
 
വരി 1: വരി 1:
-
ട്രിഡ  
+
=ട്രിഡ=
-
ഠഞകഉഅ
+
TRIDA
-
തിരുവനന്തപുരം നഗരത്തിന്റേയും സമീപ പ്രദേശങ്ങളുടേയും ആസൂത്രിത വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ട്രിവാന്‍ഡ്രം ഡെവ്ലെപ്മെന്റ് അതോറിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ട്രിഡ. കേരളത്തിലെ പ്രധാന നഗരങ്ങളുടെയും  
+
 
-
പ്രാന്തപ്രദേശങ്ങളുടെയും വികസനം ശാസ്ത്രീയവും ആസൂത്രിതവുമായി സംവിധാനം ചെയ്യുന്നതിനുവിേയാണ് നഗര
+
തിരുവനന്തപുരം നഗരത്തിന്റേയും സമീപ പ്രദേശങ്ങളുടേയും ആസൂത്രിത വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ട്രിവാന്‍ഡ്രം ഡെവ് ലെപ്മെന്റ് അതോറിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ട്രിഡ. കേരളത്തിലെ പ്രധാന നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം ശാസ്ത്രീയവും ആസൂത്രിതവുമായി സംവിധാനം ചെയ്യുന്നതിനുവേണ്ടിയാണ് നഗരവികസന അതോറിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. 1978-ല്‍ വിശാല  കൊച്ചി വികസന അതോറിറ്റിയും 1980-ല്‍ തിരുവനന്തപുരം, കോഴിക്കോട് വികസന അതോറിറ്റികളും നിലവില്‍വന്നു.
-
വികസന അതോറിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. 1978-ല്‍ വിശാല  കൊച്ചി വികസന അതോറിറ്റിയും 1980-ല്‍ തിരുവനന്തപുരം, കോഴിക്കോട് വികസന അതോറിറ്റികളും നിലവില്‍വന്നു.
+
[[Image:Trida.png|left|thumb|ട്രിഡ ആസ്ഥാനമന്ദിരം -തിരുവനന്തപുരം]]
-
കേരളത്തെപ്പോലെ ജനസാന്ദ്രത വളരെ കൂടുതലുള്ള ഒരു  പ്രദേശത്ത്, ജനസംഖ്യാവര്‍ധനവിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആനുപാതികമായി നഗരഭൂമി കത്തുെക വിഷമകരമാണ്. അതിനാല്‍, പ്രാന്തപ്രദേശങ്ങളെക്കൂടി സംയോജിപ്പിച്ചു
+
 
-
കാുെള്ള നഗരവികസനപദ്ധതികളാണ് കേരളത്തില്‍ കൂടുതല്‍  
+
കേരളത്തെപ്പോലെ ജനസാന്ദ്രത വളരെ കൂടുതലുള്ള ഒരു  പ്രദേശത്ത്, ജനസംഖ്യാവര്‍ധനവിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആനുപാതികമായി നഗരഭൂമി കണ്ടെത്തുക വിഷമകരമാണ്. അതിനാല്‍, പ്രാന്തപ്രദേശങ്ങളെക്കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള നഗരവികസനപദ്ധതികളാണ് കേരളത്തില്‍ കൂടുതല്‍  
പ്രായോഗികമായിട്ടുള്ളത്. ഭരണപരമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന നഗര-പ്രാന്ത പ്രദേശങ്ങളെ ഏകോപിപ്പിച്ച് സമഗ്രവും ആസൂത്രിതവുമായ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അതുവഴി ത്വരിതഗതിയിലുള്ള നഗരവികസനം ഉറപ്പുവരുത്തുകയുമാണ് നഗരവികസന അതോറിറ്റികളുടെ ലക്ഷ്യം. ഭാവി  
പ്രായോഗികമായിട്ടുള്ളത്. ഭരണപരമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന നഗര-പ്രാന്ത പ്രദേശങ്ങളെ ഏകോപിപ്പിച്ച് സമഗ്രവും ആസൂത്രിതവുമായ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അതുവഴി ത്വരിതഗതിയിലുള്ള നഗരവികസനം ഉറപ്പുവരുത്തുകയുമാണ് നഗരവികസന അതോറിറ്റികളുടെ ലക്ഷ്യം. ഭാവി  
-
വികസന സാധ്യതകള്‍ക്കനുസരിച്ച് നഗര-പ്രാന്ത പ്രദേശങ്ങള്‍ക്കുവിേയുള്ള മാസ്റ്റര്‍ പ്ളാനുകള്‍ തയ്യാറാക്കുക, വിവിധ പ്രദേശങ്ങള്‍ക്കുവിേയുള്ള വിശദ നഗരാസൂത്രണപദ്ധതികള്‍ ആവിഷ്ക്കരിക്കുക, അതോറിറ്റി പ്രദേശത്തു നടക്കുന്ന സ്വകാര്യ-
+
വികസന സാധ്യതകള്‍ക്കനുസരിച്ച് നഗര-പ്രാന്ത പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുക, വിവിധ പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള വിശദ നഗരാസൂത്രണപദ്ധതികള്‍ ആവിഷ്ക്കരിക്കുക, അതോറിറ്റി പ്രദേശത്തു നടക്കുന്ന സ്വകാര്യ-പൊതുമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളെ നഗരാസൂത്രണ പദ്ധതികളുടെ പൊതു ദിശയുമായി ബന്ധിപ്പിക്കുക, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് നഗരവികസന അതോറിറ്റിയുടെ മുഖ്യ ചുമതലകള്‍.
-
പൊതുമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളെ നഗരാസൂത്രണ പദ്ധതികളുടെ പൊതു ദിശയുമായി ബന്ധിപ്പിക്കുക, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് നഗരവികസന അതോറിറ്റിയുടെ മുഖ്യ ചുമതലകള്‍.
+
 
-
തിരുവനന്തപുരം നഗരത്തിനുവിേ ടൌണ്‍ പ്ളാനിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്ക്കരിച്ച മാസ്റ്റര്‍ പ്ളാന്‍ നടപ്പിലാക്കുന്നതിന് 1974-ല്‍ തിരുവനന്തപുരം നഗരാസൂത്രണ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ  
+
തിരുവനന്തപുരം നഗരത്തിനുവേണ്ടി ടൗണ്‍ പ്ലാനിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്ക്കരിച്ച മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് 1974-ല്‍ തിരുവനന്തപുരം നഗരാസൂത്രണ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ  
-
ട്രസ്റ്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കാാെണ് 1980-ല്‍ തിരുവനന്തപുരം നഗരവികസന അതോറിറ്റിക്ക് രൂപം നല്‍കിയത്. ചെയര്‍പേഴ്സണും മെംബര്‍ സെക്രട്ടറിയുമടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ട്രിഡയുടെ ഭരണപരവും നയപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം നഗരസഭാപ്രദേശവും 15 സമീപ പഞ്ചായത്തുകളുമുള്‍പ്പെടെ 296.16  ച.കി.മീ. പ്രദേശമാണ് ട്രിഡയുടെ അധികാരപരിധി. ഈ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലകള്‍ എന്നിവ  നടത്തുന്ന നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വികസനത്തിനുള്ള മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുക, ഭൂവിനിയോഗവും വിഭജനവും ശാസ്ത്രീയമായി നടപ്പാക്കുക, വികസനാവശ്യങ്ങള്‍ക്കുവേ സ്ഥലനിര്‍ണയത്തിനുള്ള സാങ്കേതികോപദേശം നല്‍കുക എന്നിവയാണ് ട്രിഡയുടെ ഉത്തരവാദിത്വങ്ങള്‍.  സന്തുലിതമായ ഭൂവിനിയോഗം, പ്രകൃതിസംരക്ഷണം, പാര്‍പ്പിട സമുച്ചയങ്ങളുടേയും പ്രാഥമിക സൌകര്യങ്ങളുടേയും നിര്‍മാണവും പരിപാലനവും, കാര്യക്ഷമമായ ഗതാഗത ശൃംഖലയുടെ വികസനം, വാണിജ്യ വ്യവസായമേഖലകളുടെ സംയോജിത വികസനം എന്നിവയും ട്രിഡയുടെ ലക്ഷ്യങ്ങളാണ്.
+
ട്രസ്റ്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് 1980-ല്‍ തിരുവനന്തപുരം നഗരവികസന അതോറിറ്റിക്ക് രൂപം നല്‍കിയത്. ചെയര്‍പേഴ്സണും മെംബര്‍ സെക്രട്ടറിയുമടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ട്രിഡയുടെ ഭരണപരവും നയപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം നഗരസഭാപ്രദേശവും 15 സമീപ പഞ്ചായത്തുകളുമുള്‍പ്പെടെ 296.16  ച.കി.മീ. പ്രദേശമാണ് ട്രിഡയുടെ അധികാരപരിധി. ഈ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലകള്‍ എന്നിവ  നടത്തുന്ന നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വികസനത്തിനുള്ള മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുക, ഭൂവിനിയോഗവും വിഭജനവും ശാസ്ത്രീയമായി നടപ്പാക്കുക, വികസനാവശ്യങ്ങള്‍ക്കുവേ സ്ഥലനിര്‍ണയത്തിനുള്ള സാങ്കേതികോപദേശം നല്‍കുക എന്നിവയാണ് ട്രിഡയുടെ ഉത്തരവാദിത്വങ്ങള്‍.  സന്തുലിതമായ ഭൂവിനിയോഗം, പ്രകൃതിസംരക്ഷണം, പാര്‍പ്പിട സമുച്ചയങ്ങളുടേയും പ്രാഥമിക സൗകര്യങ്ങളുടേയും നിര്‍മാണവും പരിപാലനവും, കാര്യക്ഷമമായ ഗതാഗത ശൃംഖലയുടെ വികസനം, വാണിജ്യ വ്യവസായമേഖലകളുടെ സംയോജിത വികസനം എന്നിവയും ട്രിഡയുടെ ലക്ഷ്യങ്ങളാണ്.

Current revision as of 04:29, 6 ഡിസംബര്‍ 2008

ട്രിഡ

TRIDA

തിരുവനന്തപുരം നഗരത്തിന്റേയും സമീപ പ്രദേശങ്ങളുടേയും ആസൂത്രിത വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ട്രിവാന്‍ഡ്രം ഡെവ് ലെപ്മെന്റ് അതോറിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ട്രിഡ. കേരളത്തിലെ പ്രധാന നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം ശാസ്ത്രീയവും ആസൂത്രിതവുമായി സംവിധാനം ചെയ്യുന്നതിനുവേണ്ടിയാണ് നഗരവികസന അതോറിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. 1978-ല്‍ വിശാല കൊച്ചി വികസന അതോറിറ്റിയും 1980-ല്‍ തിരുവനന്തപുരം, കോഴിക്കോട് വികസന അതോറിറ്റികളും നിലവില്‍വന്നു.

ട്രിഡ ആസ്ഥാനമന്ദിരം -തിരുവനന്തപുരം

കേരളത്തെപ്പോലെ ജനസാന്ദ്രത വളരെ കൂടുതലുള്ള ഒരു പ്രദേശത്ത്, ജനസംഖ്യാവര്‍ധനവിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആനുപാതികമായി നഗരഭൂമി കണ്ടെത്തുക വിഷമകരമാണ്. അതിനാല്‍, പ്രാന്തപ്രദേശങ്ങളെക്കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള നഗരവികസനപദ്ധതികളാണ് കേരളത്തില്‍ കൂടുതല്‍ പ്രായോഗികമായിട്ടുള്ളത്. ഭരണപരമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന നഗര-പ്രാന്ത പ്രദേശങ്ങളെ ഏകോപിപ്പിച്ച് സമഗ്രവും ആസൂത്രിതവുമായ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അതുവഴി ത്വരിതഗതിയിലുള്ള നഗരവികസനം ഉറപ്പുവരുത്തുകയുമാണ് നഗരവികസന അതോറിറ്റികളുടെ ലക്ഷ്യം. ഭാവി വികസന സാധ്യതകള്‍ക്കനുസരിച്ച് നഗര-പ്രാന്ത പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുക, വിവിധ പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള വിശദ നഗരാസൂത്രണപദ്ധതികള്‍ ആവിഷ്ക്കരിക്കുക, അതോറിറ്റി പ്രദേശത്തു നടക്കുന്ന സ്വകാര്യ-പൊതുമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളെ നഗരാസൂത്രണ പദ്ധതികളുടെ പൊതു ദിശയുമായി ബന്ധിപ്പിക്കുക, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് നഗരവികസന അതോറിറ്റിയുടെ മുഖ്യ ചുമതലകള്‍.

തിരുവനന്തപുരം നഗരത്തിനുവേണ്ടി ടൗണ്‍ പ്ലാനിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്ക്കരിച്ച മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് 1974-ല്‍ തിരുവനന്തപുരം നഗരാസൂത്രണ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ട്രസ്റ്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് 1980-ല്‍ തിരുവനന്തപുരം നഗരവികസന അതോറിറ്റിക്ക് രൂപം നല്‍കിയത്. ചെയര്‍പേഴ്സണും മെംബര്‍ സെക്രട്ടറിയുമടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ട്രിഡയുടെ ഭരണപരവും നയപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം നഗരസഭാപ്രദേശവും 15 സമീപ പഞ്ചായത്തുകളുമുള്‍പ്പെടെ 296.16 ച.കി.മീ. പ്രദേശമാണ് ട്രിഡയുടെ അധികാരപരിധി. ഈ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലകള്‍ എന്നിവ നടത്തുന്ന നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വികസനത്തിനുള്ള മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുക, ഭൂവിനിയോഗവും വിഭജനവും ശാസ്ത്രീയമായി നടപ്പാക്കുക, വികസനാവശ്യങ്ങള്‍ക്കുവേ സ്ഥലനിര്‍ണയത്തിനുള്ള സാങ്കേതികോപദേശം നല്‍കുക എന്നിവയാണ് ട്രിഡയുടെ ഉത്തരവാദിത്വങ്ങള്‍. സന്തുലിതമായ ഭൂവിനിയോഗം, പ്രകൃതിസംരക്ഷണം, പാര്‍പ്പിട സമുച്ചയങ്ങളുടേയും പ്രാഥമിക സൗകര്യങ്ങളുടേയും നിര്‍മാണവും പരിപാലനവും, കാര്യക്ഷമമായ ഗതാഗത ശൃംഖലയുടെ വികസനം, വാണിജ്യ വ്യവസായമേഖലകളുടെ സംയോജിത വികസനം എന്നിവയും ട്രിഡയുടെ ലക്ഷ്യങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍