This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നി (മിസൈല്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗ്നി (മിസൈല്‍))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
ഇന്ത്യയുടെ മധ്യ-ദീര്‍ഘദൂര മിസൈലുകള്‍. ഇതിന്റെ ഒന്നാം ഘട്ടത്തിന്റെ ആദ്യപരീക്ഷണ വിക്ഷേപണം 1989 മെയ് മാസത്തിലാണ് നടത്തിയത്. രണ്ടാംഘട്ടം (അഗ്നി II) ഏതാണ്ട് 2000 കി.മീ. ദൂരം ലക്ഷ്യമിട്ടിട്ടുള്ളതാണ്. 1999 ഏ.-ല്‍ ഇത് പരീക്ഷിക്കപ്പെട്ടു. 3,500 കി.മീ. ലക്ഷ്യപ്രാപ്തിയുള്ള മൂന്നാം ഘട്ട അഗ്നി മിസൈലുകളും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങളേക്കാള്‍ ഉപരിയായി പല സാങ്കേതിക വിദ്യകളും തെളിയിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് ഇന്ത്യ അഗ്നി മിസൈലുകളെ വീക്ഷിക്കുന്നത്.

 +
[[Category:സൈനികം-ആയുധം]]

Current revision as of 09:07, 9 ഏപ്രില്‍ 2008

അഗ്നി (മിസൈല്‍)

ഇന്ത്യയുടെ മധ്യ-ദീര്‍ഘദൂര മിസൈലുകള്‍. ഇതിന്റെ ഒന്നാം ഘട്ടത്തിന്റെ ആദ്യപരീക്ഷണ വിക്ഷേപണം 1989 മെയ് മാസത്തിലാണ് നടത്തിയത്. രണ്ടാംഘട്ടം (അഗ്നി II) ഏതാണ്ട് 2000 കി.മീ. ദൂരം ലക്ഷ്യമിട്ടിട്ടുള്ളതാണ്. 1999 ഏ.-ല്‍ ഇത് പരീക്ഷിക്കപ്പെട്ടു. 3,500 കി.മീ. ലക്ഷ്യപ്രാപ്തിയുള്ള മൂന്നാം ഘട്ട അഗ്നി മിസൈലുകളും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങളേക്കാള്‍ ഉപരിയായി പല സാങ്കേതിക വിദ്യകളും തെളിയിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് ഇന്ത്യ അഗ്നി മിസൈലുകളെ വീക്ഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍