This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെക്കാത്ത്ലോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡെക്കാത്ത്ലോണ്‍ ഉലരമവേഹീി ഒരു കായിക മത്സരം. പത്ത് ട്രാക്ക് ആന്‍ഡ് ഫീ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ഡെക്കാത്ത്ലോണ്‍ | + | =ഡെക്കാത്ത്ലോണ്‍= |
- | + | Decathlon | |
- | ഒരു കായിക മത്സരം. പത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ ചേര്‍ന്നുള്ള കായികോത്സവമാണിത്. ഓരോ കായികതാരവും പത്തിനങ്ങളില്‍ മത്സരിച്ചു വിജയിക്കുകയാണ് ഇതിന്റെ രീതി. പൊതുവേ | + | |
+ | ഒരു കായിക മത്സരം. പത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ ചേര്‍ന്നുള്ള കായികോത്സവമാണിത്. ഓരോ കായികതാരവും പത്തിനങ്ങളില്‍ മത്സരിച്ചു വിജയിക്കുകയാണ് ഇതിന്റെ രീതി. പൊതുവേ രണ്ടു ദിവസങ്ങളിലായാണ് മത്സരം. ഒന്നാം ദിവസം നൂറുമീ. ഓട്ടം, ലോംഗ്ജംപ്, 16 പൗണ്ട് ഷോട്ട്പുട്ട്, ഹൈജമ്പ്, 400 മീ. ഓട്ടം എന്നിവയിലാണ് മത്സരിക്കേണ്ടത്. രണ്ടാം ദിവസം 110 മീ. ഹര്‍ഡില്‍സ്, ഡിസ്കസ് ത്രോ, പോള്‍വാള്‍ട്ട്, ജാവലിന്‍ ത്രോ, 1500 മീ. ഓട്ടം എന്നീ ഇനങ്ങളാണുണ്ടാവുക. ഇന്റര്‍നാഷണല്‍ അമച്വര്‍ അത് ലറ്റിക് ഫെഡറേഷന്റെ നിബന്ധനകള്‍ക്കനുസൃതമായാണ് മത്സരങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഓരോ ഇനത്തിനും 1 മുതല്‍ 1000 വരെ പോയിന്റുകള്‍ നല്‍കും. പത്തിനങ്ങളിലുമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും വിജയിയാകുന്നത്. | ||
+ | |||
1912-ല്‍ ഡെക്കാത്ത്ലോണ്‍ ഒളിമ്പിക്സിലും ഉള്‍പ്പെടുത്തപ്പെട്ടു. 1915-ലാണ് പ്രഥമ യു. എസ്. ഡെക്കാത്ത്ലോണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. 1936 വരെ ഇത് ഏകദിന മത്സരമായിരുന്നു. 1936-ല്‍ ദ്വിദിന മത്സരമാക്കി മാറ്റി. | 1912-ല്‍ ഡെക്കാത്ത്ലോണ്‍ ഒളിമ്പിക്സിലും ഉള്‍പ്പെടുത്തപ്പെട്ടു. 1915-ലാണ് പ്രഥമ യു. എസ്. ഡെക്കാത്ത്ലോണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. 1936 വരെ ഇത് ഏകദിന മത്സരമായിരുന്നു. 1936-ല്‍ ദ്വിദിന മത്സരമാക്കി മാറ്റി. | ||
- | ജിം തോര്‍പ്പായിരുന്നു പ്രഥമ ഒളിമ്പിക്സ് ഡെക്കാത്ത് ലോണ്‍ ജേതാവ്. 1963-ല്‍ തായ്വാനിലെ ഡി. കെ. യാങ് 9,121 പോയിന്റ് | + | |
+ | ജിം തോര്‍പ്പായിരുന്നു പ്രഥമ ഒളിമ്പിക്സ് ഡെക്കാത്ത് ലോണ്‍ ജേതാവ്. 1963-ല്‍ തായ്വാനിലെ ഡി. കെ. യാങ് 9,121 പോയിന്റ് കരസ്ഥമാക്കിക്കൊണ്ട് 9,000 പോയിന്റ് കടക്കുന്ന പ്രഥമ അത് ലറ്റ് എന്ന ഖ്യാതി നേടി. |
Current revision as of 05:13, 2 ഡിസംബര്‍ 2008
ഡെക്കാത്ത്ലോണ്‍
Decathlon
ഒരു കായിക മത്സരം. പത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ ചേര്‍ന്നുള്ള കായികോത്സവമാണിത്. ഓരോ കായികതാരവും പത്തിനങ്ങളില്‍ മത്സരിച്ചു വിജയിക്കുകയാണ് ഇതിന്റെ രീതി. പൊതുവേ രണ്ടു ദിവസങ്ങളിലായാണ് മത്സരം. ഒന്നാം ദിവസം നൂറുമീ. ഓട്ടം, ലോംഗ്ജംപ്, 16 പൗണ്ട് ഷോട്ട്പുട്ട്, ഹൈജമ്പ്, 400 മീ. ഓട്ടം എന്നിവയിലാണ് മത്സരിക്കേണ്ടത്. രണ്ടാം ദിവസം 110 മീ. ഹര്‍ഡില്‍സ്, ഡിസ്കസ് ത്രോ, പോള്‍വാള്‍ട്ട്, ജാവലിന്‍ ത്രോ, 1500 മീ. ഓട്ടം എന്നീ ഇനങ്ങളാണുണ്ടാവുക. ഇന്റര്‍നാഷണല്‍ അമച്വര്‍ അത് ലറ്റിക് ഫെഡറേഷന്റെ നിബന്ധനകള്‍ക്കനുസൃതമായാണ് മത്സരങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഓരോ ഇനത്തിനും 1 മുതല്‍ 1000 വരെ പോയിന്റുകള്‍ നല്‍കും. പത്തിനങ്ങളിലുമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും വിജയിയാകുന്നത്.
1912-ല്‍ ഡെക്കാത്ത്ലോണ്‍ ഒളിമ്പിക്സിലും ഉള്‍പ്പെടുത്തപ്പെട്ടു. 1915-ലാണ് പ്രഥമ യു. എസ്. ഡെക്കാത്ത്ലോണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. 1936 വരെ ഇത് ഏകദിന മത്സരമായിരുന്നു. 1936-ല്‍ ദ്വിദിന മത്സരമാക്കി മാറ്റി.
ജിം തോര്‍പ്പായിരുന്നു പ്രഥമ ഒളിമ്പിക്സ് ഡെക്കാത്ത് ലോണ്‍ ജേതാവ്. 1963-ല്‍ തായ്വാനിലെ ഡി. കെ. യാങ് 9,121 പോയിന്റ് കരസ്ഥമാക്കിക്കൊണ്ട് 9,000 പോയിന്റ് കടക്കുന്ന പ്രഥമ അത് ലറ്റ് എന്ന ഖ്യാതി നേടി.