This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡീന്‍ ഉലമി ധര്‍മശാസ്ത്ര പ്രബോധന വേദികളില്‍ ആധ്യക്ഷ്യം വഹിക്കുന്ന ക...)
 
വരി 1: വരി 1:
-
ഡീന്‍
+
=ഡീന്‍=
 +
Dean
-
ഉലമി
+
ധര്‍മശാസ്ത്ര പ്രബോധന വേദികളില്‍ ആധ്യക്ഷ്യം വഹിക്കുന്ന ക്രൈസ്തവ ഗുരു. ലത്തീന്‍ ഭാഷയിലെ 'ഡെകാനസ് (decanus)-ല്‍ നിന്നുമാണ് 'ഡീന്‍' എന്ന പദം നിഷ്പന്നമായതെന്നു കരുതുന്നു. 'പത്ത് ആളുകളുടെ നേതാവ്' എന്നാണ് ശബ്ദാര്‍ഥം. പുരാതന ക്രിസ്തീയ ദേവാലയങ്ങളില്‍ പത്ത് പുരോഹിതരുടെ മേല്‍നോട്ടം വഹിച്ചിരുന്ന സന്ന്യാസിയെ അവരുടെ 'ഡീന്‍' ആയി കണക്കാക്കിയിരുന്നു.
-
ധര്‍മശാസ്ത്ര പ്രബോധന വേദികളില്‍ ആധ്യക്ഷ്യം വഹിക്കുന്ന ക്രൈസ്തവ ഗുരു. ലത്തീന്‍ ഭാഷയിലെ 'ഡെകാനസ് (റലരമിൌ)-ല്‍ നിന്നുമാണ് 'ഡീന്‍' എന്ന പദം നിഷ്പന്നമായതെന്നു കരുതുന്നു. 'പത്ത് ആളുകളുടെ നേതാവ്' എന്നാണ് ശബ്ദാര്‍ഥം. പുരാതന ക്രിസ്തീയ ദേവാലയങ്ങളില്‍ പത്ത് പുരോഹിതരുടെ മേല്‍നോട്ടം വഹിച്ചിരുന്ന സന്ന്യാസിയെ അവരുടെ 'ഡീന്‍' ആയി കണക്കാക്കിയിരുന്നു.
+
പാശ്ചാത്യ ദേവാലയങ്ങളില്‍ 10-ാം ശ. മുതല്‍ തന്നെ ബിഷപ്പുമാര്‍ ഗ്രാമീണ ഇടവകകളുടെ മേല്‍നോട്ടം വഹിക്കുവാനായി മേല്‍പ്പട്ടക്കാരെ നിയമിക്കുക പതിവായിരുന്നു. റോമന്‍ കത്തോലിക്കാ സഭയിലും ഒരു പ്രദേശത്തെ വ്യത്യസ്ത ഇടവകകളാക്കി  തിരിക്കുകയും അവയ്ക്ക് മേല്‍പ്പട്ടക്കാരെ നിയമിക്കുകയും ചെയ്തുവന്നു. കനോന സഭയുള്ള ദേവാലയങ്ങളില്‍ സഭയുടെ അധ്യക്ഷനായി ഒരു ഡീന്‍ ഉണ്ടായിരിക്കും. ദേവാലയങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും ആരാധനാപരിപാടികള്‍ നിയന്ത്രിക്കുന്നതും ഡീന്‍ തന്നെയാണ്.

ആംഗ്ലിക്കന്‍ സഭയില്‍ കത്തീഡ്രല്‍ ഡീന്‍, ഓണററി ഡീന്‍, റൂറല്‍ ഡീന്‍ എന്നിങ്ങനെ പല പദവികളുമുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ എപ്പിസ്കോപ്പല്‍ സഭയില്‍ കത്തീഡ്രല്‍ ഡീനുകളാണുള്ളത്. ക്രിസ്തീയ സഭയില്‍ ഒരു ബിഷപ്പിന്റെ അസിസ്റ്റന്‍ഡ് എന്ന പദവിയാണ് ഡീനുകള്‍ക്കുള്ളത്. രാജകീയദേവാലയം, പ്രാര്‍ഥനാമന്ദിരങ്ങള്‍ മുതലായവയിലെ പ്രധാന ഗുരുക്കന്മാര്‍ 'ഡീന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.
-
  ആംഗ്ളിക്കന്‍ സഭയില്‍ കത്തീഡ്രല്‍ ഡീന്‍, ഓണററി ഡീന്‍, റൂറല്‍ ഡീന്‍ എന്നിങ്ങനെ പല പദവികളുമുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ എപ്പിസ്കോപ്പല്‍ സഭയില്‍ കത്തീഡ്രല്‍ ഡീനുകളാണുള്ളത്. ക്രിസ്തീയ സഭയില്‍ ഒരു ബിഷപ്പിന്റെ അസിസ്റ്റന്‍ഡ് എന്ന പദവിയാണ് ഡീനുകള്‍ക്കുള്ളത്. രാജകീയദേവാലയം, പ്രാര്‍ഥനാമന്ദിരങ്ങള്‍ മുതലായവയിലെ പ്രധാന ഗുരുക്കന്മാര്‍ 'ഡീന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.
+
'ഡീന്‍' എന്ന പേരില്‍ ഉയര്‍ന്ന ഒരു അക്കാദമിക് പദവിയും സര്‍വകലാശാലാ തലത്തില്‍ നിലവിലുണ്ട്. കോളേജുകളിലും, സര്‍വകലാശാലകളിലും ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിക്കുന്നത് ഡീനുകളാണ്. വിദ്യാര്‍ഥികളുടെ പ്രവേശനം, പാഠ്യപദ്ധതി നിര്‍ണയം തുടങ്ങിയ എല്ലാ അക്കാദമിക കാര്യങ്ങളിലും തീരുമാനമെടുക്കുവാനുള്ള അധികാരം ഡീനുകള്‍ക്കാണുള്ളത്. ഒരു കോളജിലെ ബോധനവിഷയത്തിലും ഭരണപരമായ കാര്യങ്ങളിലും ചുമതലയുള്ള സര്‍വകലാശാലാംഗമാണ് ഒരു ഫാക്കല്‍റ്റിയുടെ അധിപനായ ഡീന്‍. യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളുടെ ക്ഷേമകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനും ഡീന്‍ (സ്റ്റുഡന്റ്സ് വെല്‍ഫയല്‍ ഡീന്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ ഓരോ വകുപ്പ് തലവനേയും 'ഡീന്‍' എന്നാണ് വിളിക്കാറുള്ളത്.

സൈനികവിഭാഗത്തിന്റെ പ്രധാന തലവനേയും ഈ പദംകൊണ്ടു വ്യവഹരിക്കാറുണ്ട്. സ്കോട്ട്ലന്‍ഡിലെ നിയമാധ്യയന സമിതിയുടെ തലവനും ഡീന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഓക്സ്ഫോഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ഒരു വകുപ്പിന്റെ തലവനെ ഡീന്‍ എന്നു സംബോധന ചെയ്യാറുണ്ട്.

Current revision as of 08:57, 25 നവംബര്‍ 2008

ഡീന്‍

Dean

ധര്‍മശാസ്ത്ര പ്രബോധന വേദികളില്‍ ആധ്യക്ഷ്യം വഹിക്കുന്ന ക്രൈസ്തവ ഗുരു. ലത്തീന്‍ ഭാഷയിലെ 'ഡെകാനസ് (decanus)-ല്‍ നിന്നുമാണ് 'ഡീന്‍' എന്ന പദം നിഷ്പന്നമായതെന്നു കരുതുന്നു. 'പത്ത് ആളുകളുടെ നേതാവ്' എന്നാണ് ശബ്ദാര്‍ഥം. പുരാതന ക്രിസ്തീയ ദേവാലയങ്ങളില്‍ പത്ത് പുരോഹിതരുടെ മേല്‍നോട്ടം വഹിച്ചിരുന്ന സന്ന്യാസിയെ അവരുടെ 'ഡീന്‍' ആയി കണക്കാക്കിയിരുന്നു.

പാശ്ചാത്യ ദേവാലയങ്ങളില്‍ 10-ാം ശ. മുതല്‍ തന്നെ ബിഷപ്പുമാര്‍ ഗ്രാമീണ ഇടവകകളുടെ മേല്‍നോട്ടം വഹിക്കുവാനായി മേല്‍പ്പട്ടക്കാരെ നിയമിക്കുക പതിവായിരുന്നു. റോമന്‍ കത്തോലിക്കാ സഭയിലും ഒരു പ്രദേശത്തെ വ്യത്യസ്ത ഇടവകകളാക്കി തിരിക്കുകയും അവയ്ക്ക് മേല്‍പ്പട്ടക്കാരെ നിയമിക്കുകയും ചെയ്തുവന്നു. കനോന സഭയുള്ള ദേവാലയങ്ങളില്‍ സഭയുടെ അധ്യക്ഷനായി ഒരു ഡീന്‍ ഉണ്ടായിരിക്കും. ദേവാലയങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും ആരാധനാപരിപാടികള്‍ നിയന്ത്രിക്കുന്നതും ഡീന്‍ തന്നെയാണ്.

ആംഗ്ലിക്കന്‍ സഭയില്‍ കത്തീഡ്രല്‍ ഡീന്‍, ഓണററി ഡീന്‍, റൂറല്‍ ഡീന്‍ എന്നിങ്ങനെ പല പദവികളുമുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ എപ്പിസ്കോപ്പല്‍ സഭയില്‍ കത്തീഡ്രല്‍ ഡീനുകളാണുള്ളത്. ക്രിസ്തീയ സഭയില്‍ ഒരു ബിഷപ്പിന്റെ അസിസ്റ്റന്‍ഡ് എന്ന പദവിയാണ് ഡീനുകള്‍ക്കുള്ളത്. രാജകീയദേവാലയം, പ്രാര്‍ഥനാമന്ദിരങ്ങള്‍ മുതലായവയിലെ പ്രധാന ഗുരുക്കന്മാര്‍ 'ഡീന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

'ഡീന്‍' എന്ന പേരില്‍ ഉയര്‍ന്ന ഒരു അക്കാദമിക് പദവിയും സര്‍വകലാശാലാ തലത്തില്‍ നിലവിലുണ്ട്. കോളേജുകളിലും, സര്‍വകലാശാലകളിലും ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിക്കുന്നത് ഡീനുകളാണ്. വിദ്യാര്‍ഥികളുടെ പ്രവേശനം, പാഠ്യപദ്ധതി നിര്‍ണയം തുടങ്ങിയ എല്ലാ അക്കാദമിക കാര്യങ്ങളിലും തീരുമാനമെടുക്കുവാനുള്ള അധികാരം ഡീനുകള്‍ക്കാണുള്ളത്. ഒരു കോളജിലെ ബോധനവിഷയത്തിലും ഭരണപരമായ കാര്യങ്ങളിലും ചുമതലയുള്ള സര്‍വകലാശാലാംഗമാണ് ഒരു ഫാക്കല്‍റ്റിയുടെ അധിപനായ ഡീന്‍. യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളുടെ ക്ഷേമകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനും ഡീന്‍ (സ്റ്റുഡന്റ്സ് വെല്‍ഫയല്‍ ഡീന്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ ഓരോ വകുപ്പ് തലവനേയും 'ഡീന്‍' എന്നാണ് വിളിക്കാറുള്ളത്.

സൈനികവിഭാഗത്തിന്റെ പ്രധാന തലവനേയും ഈ പദംകൊണ്ടു വ്യവഹരിക്കാറുണ്ട്. സ്കോട്ട്ലന്‍ഡിലെ നിയമാധ്യയന സമിതിയുടെ തലവനും ഡീന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഓക്സ്ഫോഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ഒരു വകുപ്പിന്റെ തലവനെ ഡീന്‍ എന്നു സംബോധന ചെയ്യാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍