This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്കൌണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിസ്കൌണ്ട് ഉശരീൌിെ വിനിമയ ബില്ലുകളോ മറ്റു പ്രോമിസ്സറിനോട്ടുകളോ ഹാജ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡിസ്കൌണ്ട്
+
ഡിസ് കൗണ്ട്
-
ഉശരീൌിെ
+
Discount
-
വിനിമയ ബില്ലുകളോ മറ്റു പ്രോമിസ്സറിനോട്ടുകളോ ഹാജരാക്കി മുന്‍കൂറായി പണം വാങ്ങുമ്പോള്‍ അവയുടെ മുഖവിലയില്‍ നിന്നും കുറവു ചെയ്യുന്ന തുക. ബില്ലിന്റെ കാലാവധി, ബില്‍ ഹാജരാക്കുന്ന വ്യക്തികളുടെ ധനശേഷി, വിശ്വാസ്യത എന്നിവയെ ആശ്രയിച്ച് ഡിസ്കൌണ്ട് നിരക്ക് വ്യത്യാസപ്പെടും. ഓഹരികളുടെ വില ചിലപ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലായിരിക്കും. ഓഹരികളുടെ വിലയിലുണ്ടാകുന്ന ഈ വര്‍ധനവിനേയും ഡിസ്കൌണ്ട് എന്നാണ് പറയുന്നത്.
+
വിനിമയ ബില്ലുകളോ മറ്റു പ്രോമിസ്സറിനോട്ടുകളോ ഹാജരാക്കി മുന്‍കൂറായി പണം വാങ്ങുമ്പോള്‍ അവയുടെ മുഖവിലയില്‍ നിന്നും കുറവു ചെയ്യുന്ന തുക. ബില്ലിന്റെ കാലാവധി, ബില്‍ ഹാജരാക്കുന്ന വ്യക്തികളുടെ ധനശേഷി, വിശ്വാസ്യത എന്നിവയെ ആശ്രയിച്ച് ഡിസ്കൗണ്ട് നിരക്ക് വ്യത്യാസപ്പെടും. ഓഹരികളുടെ വില ചിലപ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലായിരിക്കും. ഓഹരികളുടെ വിലയിലുണ്ടാകുന്ന ഈ വര്‍ധനവിനേയും ഡിസ് കൗണ്ട് എന്നാണ് പറയുന്നത്.
-
  വാണിജ്യബാങ്കുകള്‍ക്ക് കേന്ദ്രബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന മാര്‍ജിനെ ഡിസ്കൌണ്ട് നിരക്ക് എന്നു പറയുന്നു. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡിസ്ക്കൌണ്ട് നിരക്കില്‍ വ്യതിയാനങ്ങളുണ്ടാവും. ഉചിതമായ സന്ദര്‍ഭങ്ങളില്‍ കേന്ദ്രബാങ്ക് ഡിസ്കൌണ്ട് നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. വാണിജ്യബാങ്കുകള്‍ വ്യാപാരികള്‍ക്ക് വിനിമയബില്ലുകള്‍ ഡിസ്കൌണ്ട് ചെയ്തുകൊടുക്കുമ്പോള്‍, ബില്ലിന്റെ പൂര്‍ണാവകാശം ബാങ്കില്‍ നിക്ഷിപ്തമാവുന്നു.
+
വാണിജ്യബാങ്കുകള്‍ക്ക് കേന്ദ്രബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന മാര്‍ജിനെ ഡിസ്കൌണ്ട് നിരക്ക് എന്നു പറയുന്നു. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡിസ്ക്കൗണ്ട് നിരക്കില്‍ വ്യതിയാനങ്ങളുണ്ടാവും. ഉചിതമായ സന്ദര്‍ഭങ്ങളില്‍ കേന്ദ്രബാങ്ക് ഡിസ്കൌണ്ട് നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. വാണിജ്യബാങ്കുകള്‍ വ്യാപാരികള്‍ക്ക് വിനിമയബില്ലുകള്‍ ഡിസ്കൌണ്ട് ചെയ്തുകൊടുക്കുമ്പോള്‍, ബില്ലിന്റെ പൂര്‍ണാവകാശം ബാങ്കില്‍ നിക്ഷിപ്തമാവുന്നു.

Current revision as of 07:03, 25 നവംബര്‍ 2008

ഡിസ് കൗണ്ട്

Discount

വിനിമയ ബില്ലുകളോ മറ്റു പ്രോമിസ്സറിനോട്ടുകളോ ഹാജരാക്കി മുന്‍കൂറായി പണം വാങ്ങുമ്പോള്‍ അവയുടെ മുഖവിലയില്‍ നിന്നും കുറവു ചെയ്യുന്ന തുക. ബില്ലിന്റെ കാലാവധി, ബില്‍ ഹാജരാക്കുന്ന വ്യക്തികളുടെ ധനശേഷി, വിശ്വാസ്യത എന്നിവയെ ആശ്രയിച്ച് ഡിസ്കൗണ്ട് നിരക്ക് വ്യത്യാസപ്പെടും. ഓഹരികളുടെ വില ചിലപ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലായിരിക്കും. ഓഹരികളുടെ വിലയിലുണ്ടാകുന്ന ഈ വര്‍ധനവിനേയും ഡിസ് കൗണ്ട് എന്നാണ് പറയുന്നത്.

വാണിജ്യബാങ്കുകള്‍ക്ക് കേന്ദ്രബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന മാര്‍ജിനെ ഡിസ്കൌണ്ട് നിരക്ക് എന്നു പറയുന്നു. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡിസ്ക്കൗണ്ട് നിരക്കില്‍ വ്യതിയാനങ്ങളുണ്ടാവും. ഉചിതമായ സന്ദര്‍ഭങ്ങളില്‍ കേന്ദ്രബാങ്ക് ഡിസ്കൌണ്ട് നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. വാണിജ്യബാങ്കുകള്‍ വ്യാപാരികള്‍ക്ക് വിനിമയബില്ലുകള്‍ ഡിസ്കൌണ്ട് ചെയ്തുകൊടുക്കുമ്പോള്‍, ബില്ലിന്റെ പൂര്‍ണാവകാശം ബാങ്കില്‍ നിക്ഷിപ്തമാവുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍