This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസംബര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിസംബര്‍ ഉലരലായലൃ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 12-ാമത്തേതും ഏറ്റവും...)
 
വരി 1: വരി 1:
-
ഡിസംബര്‍
+
=ഡിസംബര്‍=
 +
December
-
ഉലരലായലൃ
+
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 12-ാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മാര്‍ച്ച് ഒന്നാമത്തെ മാസമായി നിലവിലിരുന്ന പഴയ റോമന്‍ കലണ്ടറിലെ പത്താമത്തെ മാസമായിരുന്നു ഡിസംബര്‍. 'പത്ത്' എന്നര്‍ഥം വരുന്ന 'ഡിസെം' (decem) എന്ന ലാറ്റിന്‍ സംജ്ഞയില്‍ നിന്നാണ് ഡിസംബര്‍ എന്ന പേരിന്റെ നിഷ്പത്തി.
-
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 12-ാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മാര്‍ച്ച് ഒന്നാമത്തെ മാസമായി നിലവിലിരുന്ന പഴയ റോമന്‍ കലണ്ടറിലെ പത്താമത്തെ മാസമായിരുന്നു ഡിസംബര്‍. 'പത്ത്' എന്നര്‍ഥം വരുന്ന 'ഡിസെം' (റലരലാ) എന്ന ലാറ്റിന്‍ സംജ്ഞയില്‍ നിന്നാണ് ഡിസംബര്‍ എന്ന പേരിന്റെ നിഷ്പത്തി.  
+
ബി. സി. 45-ാമാണ്ടില്‍ ജനുവരിയും ഫെബ്രുവരിയും തുടക്കമാസങ്ങളായി ചേര്‍ത്തുകൊണ്ട് ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. ഇതോടെ മാസങ്ങളുടെ എണ്ണം 10-ല്‍ നിന്ന് 12 ആയി. മകരസംക്രാന്തിക്കുശേഷമുള്ള അമാവാസി നാളിനെ ജനുവരി 1-ാം തീയതിയായും വര്‍ഷാരംഭമായും കണക്കാക്കിക്കൊണ്ടുള്ളതായിരുന്നു ഈ കലണ്ടര്‍ സംവിധാനം. വര്‍ഷാരംഭം മാര്‍ച്ചില്‍ നിന്നും ജനുവരിയിലേക്കു മാറ്റിയെങ്കിലും മാസങ്ങളുടെ പേരുകള്‍ ജൂലിയസ് സീസര്‍ അതേപടി നിലനിറുത്തി. അതിനാല്‍ ഡിസംബര്‍ പോലെ ക്രമീകരണസംഖ്യയെ സൂചിപ്പിക്കുന്ന സംജ്ഞയോടുകൂടിയ മാസപ്പേരുകള്‍ അവയുടെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നവ അല്ലാതായി. പിന്നീടു പ്രചാരത്തില്‍ വന്ന ഗ്രിഗോറിയന്‍ കലണ്ടറിലും മാസങ്ങളുടെ പേരുകള്‍ക്ക് മുന്‍രീതി തുടരുകയാണുണ്ടായത്.

ഉത്തരാര്‍ധ ഗോളത്തില്‍ ഡിസംബര്‍ മാസം പൊതുവേ ശൈത്യമേറിയതാണ്. ഇക്കാലത്ത് ഇവിടെ പകലിന് ദൈര്‍ഘ്യമേറുന്നു. മകരസംക്രാന്തിയായ ഡിസംബര്‍ 21 അല്ലെങ്കില്‍ 22 ദക്ഷിണായനാന്തം (winter solstice) ആണ്. ദക്ഷിണാര്‍ധഗോളത്തില്‍ ഡിസംബര്‍ മാസം ചൂടും പ്രകാശവും നിറഞ്ഞ ഗ്രീഷ്മകാലത്തിന്റെ തുടക്കം കുറിക്കുന്നു. കൊല്ലവര്‍ഷത്തിലെ വൃശ്ചികം ധനു മാസങ്ങള്‍ ഭാഗികമായി ഡിസംബര്‍ മാസത്തില്‍പ്പെടുന്നു.
-
  ഉത്തരാര്‍ധ ഗോളത്തില്‍ ഡിസംബര്‍ മാസം പൊതുവേ ശൈത്യമേറിയതാണ്. ഇക്കാലത്ത് ഇവിടെ പകലിന് ദൈര്‍ഘ്യമേറുന്നു. മകരസംക്രാന്തിയായ ഡിസംബര്‍ 21 അല്ലെങ്കില്‍ 22 ദക്ഷിണായനാന്തം (ംശിലൃേ ീഹശെേരല) ആണ്. ദക്ഷിണാര്‍ധഗോളത്തില്‍ ഡിസംബര്‍ മാസം ചൂടും പ്രകാശവും നിറഞ്ഞ ഗ്രീഷ്മകാലത്തിന്റെ തുടക്കം കുറിക്കുന്നു. കൊല്ലവര്‍ഷത്തിലെ വൃശ്ചികം ധനു മാസങ്ങള്‍ ഭാഗികമായി ഡിസംബര്‍ മാസത്തില്‍പ്പെടുന്നു.
+
ഡിസംബര്‍ 25-ാം തീയതി ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നു. അതിനാല്‍ 'വിശുദ്ധ മാസം' (Holly Month) എന്ന പേരും ഇതിനുണ്ട്. ഡിസംബര്‍ മാസത്തിലെ അവസാന രാത്രി 'ന്യൂ ഇയേഴ്സ് ഈവ്' ആയി ആഘോഷിച്ചുകൊണ്ട് ജനങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു.
-
  ഡിസംബര്‍ 25-ാം തീയതി ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നു. അതിനാല്‍ 'വിശുദ്ധ മാസം' (ഒീഹ്യ ങീിവേ) എന്ന പേരും ഇതിനുണ്ട്. ഡിസംബര്‍ മാസത്തിലെ അവസാന രാത്രി 'ന്യൂ ഇയേഴ്സ് ഈവ്' ആയി ആഘോഷിച്ചുകൊണ്ട് ജനങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു.
+
ഡിസംബര്‍ മാസവുമായി ബന്ധപ്പെട്ട രാശിക്കല്ലുകളായി ആദ്യകാലത്ത് മാണിക്യവും (ruby) ഇപ്പോള്‍ വൈഡൂര്യവും (turquoise), സിര്‍ക്കൊണും (zircon) പരിഗണിക്കപ്പെട്ടുപോരുന്നു. ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കു പേരുകേട്ട നിത്യപത്രിയായ ഹോളി (Holly), ലില്ലിവര്‍ഗത്തില്‍പ്പെട്ട നാര്‍സിസ്സസ് (Narcissus) എന്നിവ ഈ മാസവുമായി ബന്ധപ്പെട്ട ഭാഗ്യച്ചെടികളായും കരുതപ്പെടുന്നു.
-
 
+
-
  ഡിസംബര്‍ മാസവുമായി ബന്ധപ്പെട്ട രാശിക്കല്ലുകളായി ആദ്യകാലത്ത് മാണിക്യവും (ൃൌയ്യ) ഇപ്പോള്‍ വൈഡൂര്യവും (ൌൃൂൌീശലെ), സിര്‍ക്കൊണും (്വശൃരീി) പരിഗണിക്കപ്പെട്ടുപോരുന്നു. ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കു പേരുകേട്ട നിത്യപത്രിയായ ഹോളി (ഒീഹഹ്യ), ലില്ലിവര്‍ഗത്തില്‍പ്പെട്ട നാര്‍സിസ്സസ് (ചമൃരശൌ) എന്നിവ ഈ മാസവുമായി ബന്ധപ്പെട്ട ഭാഗ്യച്ചെടികളായും കരുതപ്പെടുന്നു.
+

Current revision as of 05:44, 25 നവംബര്‍ 2008

ഡിസംബര്‍

December

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 12-ാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മാര്‍ച്ച് ഒന്നാമത്തെ മാസമായി നിലവിലിരുന്ന പഴയ റോമന്‍ കലണ്ടറിലെ പത്താമത്തെ മാസമായിരുന്നു ഡിസംബര്‍. 'പത്ത്' എന്നര്‍ഥം വരുന്ന 'ഡിസെം' (decem) എന്ന ലാറ്റിന്‍ സംജ്ഞയില്‍ നിന്നാണ് ഡിസംബര്‍ എന്ന പേരിന്റെ നിഷ്പത്തി.

ബി. സി. 45-ാമാണ്ടില്‍ ജനുവരിയും ഫെബ്രുവരിയും തുടക്കമാസങ്ങളായി ചേര്‍ത്തുകൊണ്ട് ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. ഇതോടെ മാസങ്ങളുടെ എണ്ണം 10-ല്‍ നിന്ന് 12 ആയി. മകരസംക്രാന്തിക്കുശേഷമുള്ള അമാവാസി നാളിനെ ജനുവരി 1-ാം തീയതിയായും വര്‍ഷാരംഭമായും കണക്കാക്കിക്കൊണ്ടുള്ളതായിരുന്നു ഈ കലണ്ടര്‍ സംവിധാനം. വര്‍ഷാരംഭം മാര്‍ച്ചില്‍ നിന്നും ജനുവരിയിലേക്കു മാറ്റിയെങ്കിലും മാസങ്ങളുടെ പേരുകള്‍ ജൂലിയസ് സീസര്‍ അതേപടി നിലനിറുത്തി. അതിനാല്‍ ഡിസംബര്‍ പോലെ ക്രമീകരണസംഖ്യയെ സൂചിപ്പിക്കുന്ന സംജ്ഞയോടുകൂടിയ മാസപ്പേരുകള്‍ അവയുടെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നവ അല്ലാതായി. പിന്നീടു പ്രചാരത്തില്‍ വന്ന ഗ്രിഗോറിയന്‍ കലണ്ടറിലും മാസങ്ങളുടെ പേരുകള്‍ക്ക് മുന്‍രീതി തുടരുകയാണുണ്ടായത്.

ഉത്തരാര്‍ധ ഗോളത്തില്‍ ഡിസംബര്‍ മാസം പൊതുവേ ശൈത്യമേറിയതാണ്. ഇക്കാലത്ത് ഇവിടെ പകലിന് ദൈര്‍ഘ്യമേറുന്നു. മകരസംക്രാന്തിയായ ഡിസംബര്‍ 21 അല്ലെങ്കില്‍ 22 ദക്ഷിണായനാന്തം (winter solstice) ആണ്. ദക്ഷിണാര്‍ധഗോളത്തില്‍ ഡിസംബര്‍ മാസം ചൂടും പ്രകാശവും നിറഞ്ഞ ഗ്രീഷ്മകാലത്തിന്റെ തുടക്കം കുറിക്കുന്നു. കൊല്ലവര്‍ഷത്തിലെ വൃശ്ചികം ധനു മാസങ്ങള്‍ ഭാഗികമായി ഡിസംബര്‍ മാസത്തില്‍പ്പെടുന്നു.

ഡിസംബര്‍ 25-ാം തീയതി ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നു. അതിനാല്‍ 'വിശുദ്ധ മാസം' (Holly Month) എന്ന പേരും ഇതിനുണ്ട്. ഡിസംബര്‍ മാസത്തിലെ അവസാന രാത്രി 'ന്യൂ ഇയേഴ്സ് ഈവ്' ആയി ആഘോഷിച്ചുകൊണ്ട് ജനങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു.

ഡിസംബര്‍ മാസവുമായി ബന്ധപ്പെട്ട രാശിക്കല്ലുകളായി ആദ്യകാലത്ത് മാണിക്യവും (ruby) ഇപ്പോള്‍ വൈഡൂര്യവും (turquoise), സിര്‍ക്കൊണും (zircon) പരിഗണിക്കപ്പെട്ടുപോരുന്നു. ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കു പേരുകേട്ട നിത്യപത്രിയായ ഹോളി (Holly), ലില്ലിവര്‍ഗത്തില്‍പ്പെട്ട നാര്‍സിസ്സസ് (Narcissus) എന്നിവ ഈ മാസവുമായി ബന്ധപ്പെട്ട ഭാഗ്യച്ചെടികളായും കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍