This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രയാംഗുലം ആസ്റ്റ്രലെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ട്രയാംഗുലം ആസ്റ്റ്രലെ ഠൃശമിഴൌഹമാ അൌൃമഹല ഒരു നക്ഷത്രമണ്ഡലം. ദക്ഷിണാ...) |
|||
വരി 1: | വരി 1: | ||
- | ട്രയാംഗുലം ആസ്റ്റ്രലെ | + | =ട്രയാംഗുലം ആസ്റ്റ്രലെ= |
+ | Triangulam Australe | ||
- | |||
- | ഒരു നക്ഷത്രമണ്ഡലം. ദക്ഷിണാകാശത്തില് തെക്കന്‍ കുരിശ് ( | + | ഒരു നക്ഷത്രമണ്ഡലം. ദക്ഷിണാകാശത്തില് തെക്കന്‍ കുരിശ് (crux) നക്ഷത്രരാശിക്കടുത്ത് ആല്‍ഫാ സെന്റൌറി നക്ഷത്രത്തിന്റെ കിഴക്കായി ത്രികോണാകൃതിയില്‍ സങ്കല്പിച്ചിരിക്കുന്ന ഒരു രാശിയാണിത്. ഈ രാശിയുടെ സ്ഥാനം RA 16 മണിക്കൂറും ക്രാന്തി -65°യും വിസ്തീര്‍ണം 110 ചതുരശ്ര ഡിഗ്രിയുമാണ്. |
+ | [[Image:Triangulam Australe.png|200px|left|thumb|ട്രയാംഗുലം ആസ്റ്റ്രലെ]] | ||
+ | പ്രകാശമാനം 1.9 മുതല്‍ 5.9 വരെയുള്ള അര ഡസന്‍ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങള്‍കൊണ്ട് ഇതില്‍ നിരീക്ഷിക്കാം. ഇതില്‍ ഏറ്റവും പ്രകാശമേറിയ, ഓറഞ്ചുനിറത്തിലുള്ള ഭീമനായ ആല്‍ഫാ ട്രയാംഗുലി ആസ്റ്റ്രലിസും ബീറ്റയും ഗാമയും ചേര്‍ന്നാണ് രാശിക്ക് ത്രികോണരൂപം കൊടുക്കുന്നത്. ഈ രാശിയിലെ R-ട്രയാംഗുലി ആസ്റ്റ്രലിസ് 6.3 ദിവസത്തിലൊരിക്കല്‍ പ്രകാശമാനം 6.1 മുതല്‍ 6.7 വരെ വ്യത്യസ്തമാകുന്ന സെഫീഡ് ചരനക്ഷത്രമാണ്. ബീറ്റ, ഗാമ ട്രയാംഗുലി ആസ്റ്റ്രലികളുടെ മധ്യത്തുനിന്നും പടിഞ്ഞാറായിട്ടാണ് ഇത് കാണപ്പെടുന്നത്. മുപ്പതോളം നക്ഷത്രങ്ങള്‍ ചേര്‍ന്ന ചഏഇ 6025 എന്ന പ്രകാശമാനമായ വിവൃതി നക്ഷത്രവ്യൂഹം (open cluster) ബീറ്റ ട്രയാംഗുലി ആസ്റ്റ്രലിസിന്റെ വടക്കുകിഴക്കായി കാണപ്പെടുന്നു. | ||
- | + | (ഡോ. എസ്.ആര്.പ്രഭാകരന് നായര്‍) | |
- | + | ||
- | + |
Current revision as of 07:27, 20 നവംബര്‍ 2008
ട്രയാംഗുലം ആസ്റ്റ്രലെ
Triangulam Australe
ഒരു നക്ഷത്രമണ്ഡലം. ദക്ഷിണാകാശത്തില് തെക്കന്‍ കുരിശ് (crux) നക്ഷത്രരാശിക്കടുത്ത് ആല്‍ഫാ സെന്റൌറി നക്ഷത്രത്തിന്റെ കിഴക്കായി ത്രികോണാകൃതിയില്‍ സങ്കല്പിച്ചിരിക്കുന്ന ഒരു രാശിയാണിത്. ഈ രാശിയുടെ സ്ഥാനം RA 16 മണിക്കൂറും ക്രാന്തി -65°യും വിസ്തീര്‍ണം 110 ചതുരശ്ര ഡിഗ്രിയുമാണ്.
പ്രകാശമാനം 1.9 മുതല്‍ 5.9 വരെയുള്ള അര ഡസന്‍ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങള്‍കൊണ്ട് ഇതില്‍ നിരീക്ഷിക്കാം. ഇതില്‍ ഏറ്റവും പ്രകാശമേറിയ, ഓറഞ്ചുനിറത്തിലുള്ള ഭീമനായ ആല്‍ഫാ ട്രയാംഗുലി ആസ്റ്റ്രലിസും ബീറ്റയും ഗാമയും ചേര്‍ന്നാണ് രാശിക്ക് ത്രികോണരൂപം കൊടുക്കുന്നത്. ഈ രാശിയിലെ R-ട്രയാംഗുലി ആസ്റ്റ്രലിസ് 6.3 ദിവസത്തിലൊരിക്കല്‍ പ്രകാശമാനം 6.1 മുതല്‍ 6.7 വരെ വ്യത്യസ്തമാകുന്ന സെഫീഡ് ചരനക്ഷത്രമാണ്. ബീറ്റ, ഗാമ ട്രയാംഗുലി ആസ്റ്റ്രലികളുടെ മധ്യത്തുനിന്നും പടിഞ്ഞാറായിട്ടാണ് ഇത് കാണപ്പെടുന്നത്. മുപ്പതോളം നക്ഷത്രങ്ങള്‍ ചേര്‍ന്ന ചഏഇ 6025 എന്ന പ്രകാശമാനമായ വിവൃതി നക്ഷത്രവ്യൂഹം (open cluster) ബീറ്റ ട്രയാംഗുലി ആസ്റ്റ്രലിസിന്റെ വടക്കുകിഴക്കായി കാണപ്പെടുന്നു.
(ഡോ. എസ്.ആര്.പ്രഭാകരന് നായര്‍)