This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രക്കൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രക്കൈറ്റ് ഠൃമരവ്യലേ ഭൌമോപരിതലത്തിലെ ഒരു ക്ഷാരീയശില. ധാതവങ്ങളുടെ ...)
 
വരി 1: വരി 1:
-
ട്രക്കൈറ്റ്
+
=ട്രക്കൈറ്റ്=
 +
Trachyte
-
ഠൃമരവ്യലേ
+
ഭൗമോപരിതലത്തിലെ ഒരു ക്ഷാരീയശില. ധാതവങ്ങളുടെ സൂക്ഷ്മതരികള്‍ അടങ്ങിയതും ഏറെക്കുറെ സിലിക്കാപൂരിതവുമായ ട്രക്കൈറ്റിന്റെ രാസസംഘടനം മിക്കപ്പോഴും അസ്ഥിരതാവസ്ഥയിലായിരിക്കും. ക്ഷാരീയ ഫെല്‍സ്പാര്‍, താരതമ്യേന ചെറിയ അളവില്‍ മാഫിക് ധാതവങ്ങള്‍, ക്വാര്‍ട്ട്സ് എന്നിവയാണ് പ്രധാന ധാതവഘടകങ്ങള്‍. 10 ശ.മാ.ത്തില്‍ കുറഞ്ഞ അളവ് ക്വാര്‍ട്ട്സ് ഉള്‍പ്പെട്ട അതിപൂരിത ട്രക്കൈറ്റ് മുതല്‍ ഫെല്‍സ്പതോയിഡുകള്‍ അടങ്ങിയ അഭൃതപൂരിത ട്രക്കൈറ്റുകള്‍ വരെ ലഭ്യമാണ്. സിലിക്കാ പരിമാണം വര്‍ധിക്കുമ്പോള്‍ ശില റൈയോലൈറ്റും, കുറയുമ്പോള്‍ ഫോണൊലൈറ്റുമായി പരിണമിക്കുന്നു. സയെനൈറ്റിന്റെ ബഹിര്‍ഗമന സമാങ്ക ശിലയാണ് ട്രക്കൈറ്റ്.
-
 
+
-
ഭൌമോപരിതലത്തിലെ ഒരു ക്ഷാരീയശില. ധാതവങ്ങളുടെ സൂക്ഷ്മതരികള്‍ അടങ്ങിയതും ഏറെക്കുറെ സിലിക്കാപൂരിതവുമായ ട്രക്കൈറ്റിന്റെ രാസസംഘടനം മിക്കപ്പോഴും അസ്ഥിരതാവസ്ഥയിലായിരിക്കും. ക്ഷാരീയ ഫെല്‍സ്പാര്‍, താരതമ്യേന ചെറിയ അളവില്‍ മാഫിക് ധാതവങ്ങള്‍, ക്വാര്‍ട്ട്സ് എന്നിവയാണ് പ്രധാന ധാതവഘടകങ്ങള്‍. 10 ശ.മാ.ത്തില്‍ കുറഞ്ഞ അളവ് ക്വാര്‍ട്ട്സ് ഉള്‍പ്പെട്ട അതിപൂരിത ട്രക്കൈറ്റ് മുതല്‍ ഫെല്‍സ്പതോയിഡുകള്‍ അടങ്ങിയ അഭൃതപൂരിത ട്രക്കൈറ്റുകള്‍ വരെ ലഭ്യമാണ്. സിലിക്കാ പരിമാണം വര്‍ധിക്കുമ്പോള്‍ ശില റൈയോലൈറ്റും, കുറയുമ്പോള്‍ ഫോണൊലൈറ്റുമായി പരിണമിക്കുന്നു. സയെനൈറ്റിന്റെ ബഹിര്‍ഗമന സമാങ്ക ശിലയാണ് ട്രക്കൈറ്റ്.
+

Current revision as of 05:07, 20 നവംബര്‍ 2008

ട്രക്കൈറ്റ്

Trachyte

ഭൗമോപരിതലത്തിലെ ഒരു ക്ഷാരീയശില. ധാതവങ്ങളുടെ സൂക്ഷ്മതരികള്‍ അടങ്ങിയതും ഏറെക്കുറെ സിലിക്കാപൂരിതവുമായ ട്രക്കൈറ്റിന്റെ രാസസംഘടനം മിക്കപ്പോഴും അസ്ഥിരതാവസ്ഥയിലായിരിക്കും. ക്ഷാരീയ ഫെല്‍സ്പാര്‍, താരതമ്യേന ചെറിയ അളവില്‍ മാഫിക് ധാതവങ്ങള്‍, ക്വാര്‍ട്ട്സ് എന്നിവയാണ് പ്രധാന ധാതവഘടകങ്ങള്‍. 10 ശ.മാ.ത്തില്‍ കുറഞ്ഞ അളവ് ക്വാര്‍ട്ട്സ് ഉള്‍പ്പെട്ട അതിപൂരിത ട്രക്കൈറ്റ് മുതല്‍ ഫെല്‍സ്പതോയിഡുകള്‍ അടങ്ങിയ അഭൃതപൂരിത ട്രക്കൈറ്റുകള്‍ വരെ ലഭ്യമാണ്. സിലിക്കാ പരിമാണം വര്‍ധിക്കുമ്പോള്‍ ശില റൈയോലൈറ്റും, കുറയുമ്പോള്‍ ഫോണൊലൈറ്റുമായി പരിണമിക്കുന്നു. സയെനൈറ്റിന്റെ ബഹിര്‍ഗമന സമാങ്ക ശിലയാണ് ട്രക്കൈറ്റ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍