This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്= ഠശഹേല കിൌൃമിരല ഒരു വസ്തുവിന്റെ ഉടമസ്ഥാവകാ...) |
|||
വരി 1: | വരി 1: | ||
=ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്= | =ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്= | ||
- | + | Title Insurance | |
- | + | ||
ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ അജ്ഞാതമായ കാരണങ്ങള്‍കൊണ്ട് സംഭവിക്കാനിടയുള്ള നഷ്ടത്തിനെതിരായി ഏര്‍പ്പെടുത്തുന്ന ഇന്‍ഷ്വറന്‍സ്. ഈ കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനം (മിക്കവാറും ഇത് ഒരു ടൈറ്റില്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനായിരിക്കും) ഒരു പ്രതിഫലത്തുക | ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ അജ്ഞാതമായ കാരണങ്ങള്‍കൊണ്ട് സംഭവിക്കാനിടയുള്ള നഷ്ടത്തിനെതിരായി ഏര്‍പ്പെടുത്തുന്ന ഇന്‍ഷ്വറന്‍സ്. ഈ കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനം (മിക്കവാറും ഇത് ഒരു ടൈറ്റില്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനായിരിക്കും) ഒരു പ്രതിഫലത്തുക | ||
- | |||
വാങ്ങിക്കൊണ്ട്, വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായേക്കാവുന്ന നഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യേക തുകയ്ക്ക് ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്കുള്ള താത്പര്യം വസ്തുവിന്റെമേലുള്ള ഉടമസ്ഥാവകാശമോ ഒറ്റി അവകാശമോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശമോ ആയിരിക്കാം. ഇത്തരത്തിലുള്ള ഇന്‍ഷ്വറന്‍സ് നല്കുന്നതിനുമുമ്പായി ഇന്‍ഷ്വറന്‍സ് കമ്പനി (കോര്പ്പറേഷന്) വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളെയും രേഖകളെയും പരിശോധിക്കാനായി വിദഗ്ധനായ ഒരു കൈമാറ്റപ്പത്ര പരിശോധകനെ നിയമിക്കും. | വാങ്ങിക്കൊണ്ട്, വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായേക്കാവുന്ന നഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യേക തുകയ്ക്ക് ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്കുള്ള താത്പര്യം വസ്തുവിന്റെമേലുള്ള ഉടമസ്ഥാവകാശമോ ഒറ്റി അവകാശമോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശമോ ആയിരിക്കാം. ഇത്തരത്തിലുള്ള ഇന്‍ഷ്വറന്‍സ് നല്കുന്നതിനുമുമ്പായി ഇന്‍ഷ്വറന്‍സ് കമ്പനി (കോര്പ്പറേഷന്) വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളെയും രേഖകളെയും പരിശോധിക്കാനായി വിദഗ്ധനായ ഒരു കൈമാറ്റപ്പത്ര പരിശോധകനെ നിയമിക്കും. | ||
- | + | (എസ്. കൃഷ്ണയ്യര്‍) |
Current revision as of 08:10, 14 നവംബര്‍ 2008
ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്
Title Insurance
ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ അജ്ഞാതമായ കാരണങ്ങള്‍കൊണ്ട് സംഭവിക്കാനിടയുള്ള നഷ്ടത്തിനെതിരായി ഏര്‍പ്പെടുത്തുന്ന ഇന്‍ഷ്വറന്‍സ്. ഈ കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനം (മിക്കവാറും ഇത് ഒരു ടൈറ്റില്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനായിരിക്കും) ഒരു പ്രതിഫലത്തുക വാങ്ങിക്കൊണ്ട്, വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായേക്കാവുന്ന നഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യേക തുകയ്ക്ക് ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്കുള്ള താത്പര്യം വസ്തുവിന്റെമേലുള്ള ഉടമസ്ഥാവകാശമോ ഒറ്റി അവകാശമോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശമോ ആയിരിക്കാം. ഇത്തരത്തിലുള്ള ഇന്‍ഷ്വറന്‍സ് നല്കുന്നതിനുമുമ്പായി ഇന്‍ഷ്വറന്‍സ് കമ്പനി (കോര്പ്പറേഷന്) വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളെയും രേഖകളെയും പരിശോധിക്കാനായി വിദഗ്ധനായ ഒരു കൈമാറ്റപ്പത്ര പരിശോധകനെ നിയമിക്കും.
(എസ്. കൃഷ്ണയ്യര്‍)