This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൈന് നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Tyne river | Tyne river | ||
- | |||
+ | |||
+ | ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത്ത് ടൈന്, സൗത്ത് ടൈന് എന്നീ നദികള്‍ സംഗമിച്ചാണ് ടൈന് നദി രൂപം കൊള്ളുന്നത്. നോര്‍തംബര്‍ലന്‍ഡ് കുന്നുകളിലെ ഹെക്സ് ഹാമിന് പ. വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി ടൈന് മൗത്തിന് വച്ച് (Tynemouth) നോര്‍ത് സീയില്‍ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന് നദിയുടെ മൊത്തം നീളം. | ||
+ | [[Image:Tyne river.png|200px|left|thumb|ടൈന് നദി]] | ||
ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന് നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന് നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (Tyneside) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍. | ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന് നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന് നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (Tyneside) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍. |
Current revision as of 07:02, 12 നവംബര്‍ 2008
ടൈന് നദി
Tyne river
ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത്ത് ടൈന്, സൗത്ത് ടൈന് എന്നീ നദികള്‍ സംഗമിച്ചാണ് ടൈന് നദി രൂപം കൊള്ളുന്നത്. നോര്‍തംബര്‍ലന്‍ഡ് കുന്നുകളിലെ ഹെക്സ് ഹാമിന് പ. വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി ടൈന് മൗത്തിന് വച്ച് (Tynemouth) നോര്‍ത് സീയില്‍ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന് നദിയുടെ മൊത്തം നീളം.
ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന് നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന് നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (Tyneside) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍.