This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടുസോഡ്, മേരി (1760-1850)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Tussaud,Marie | Tussaud,Marie | ||
- | ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു. | + | ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു. [[Image:Mary-Tudode.png|200px|left|thumb|മേരി ടുസോഡ് നിര്‍മ്മിച്ച സ്വന്തം മെഴുകു പ്രതിമ]] |
+ | വിപ്ലവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കുകയുണ്ടായി. | ||
- | 1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി | + | 1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി ഇംഗ്ലണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററില്‍ പ്രദര്‍ശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയും ചെയ്തു. |
- | 1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. | + | 1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. ഭീകരതയുടെ അറ'യില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിട്ടുണ്ട്. |
Current revision as of 11:02, 22 ഡിസംബര്‍ 2008
ടുസോഡ്, മേരി (1760-1850)
Tussaud,Marie
ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു.വിപ്ലവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കുകയുണ്ടായി.
1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി ഇംഗ്ലണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററില്‍ പ്രദര്‍ശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയും ചെയ്തു.
1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. ഭീകരതയുടെ അറ'യില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിട്ടുണ്ട്.