This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിനൊ ബന്‍സോയിക് (പാരാ) അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമിനൊ ബന്‍സോയിക് (പാരാ) അമ്ളം = ജീവകങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്...)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അമിനൊ ബന്‍സോയിക് (പാരാ) അമ്ളം =
= അമിനൊ ബന്‍സോയിക് (പാരാ) അമ്ളം =
-
ജീവകങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന ഒരു കാര്‍ബണിക യൌഗികം. ഫോര്‍മുല, ചഒ2 ഇ6 ഒ4 ഇഛഛഒ. ഇരുമ്പും ഹൈഡ്രൊ ക്ളോറിക് അമ്ളവുംകൊണ്ട് പാരാ നൈട്രൊ ബെന്‍സോയിക് അമ്ളം നിരോക്സീകരിച്ച് ഇത് ലഭ്യമാക്കാം.
+
ജീവകങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന ഒരു കാര്‍ബണിക യൌഗികം. ഫോര്‍മുല, NH<sub>2</sub> C<sub>6</sub> H<sub>4</sub> COOH. ഇരുമ്പും ഹൈഡ്രൊ ക്ളോറിക് അമ്ളവുംകൊണ്ട് പാരാ നൈട്രൊ ബെന്‍സോയിക് അമ്ളം നിരോക്സീകരിച്ച് ഇത് ലഭ്യമാക്കാം.
-
    ചഛ2 ഇ6 ഒ4 ഇഛഛഒ + 6() ചഒ2 ഇ6 ഒ4 ഇഛഛഒ + 2ഒ2ഛ
+
'''NO<sub>2</sub> C<sub>6</sub> H<sub>4</sub> COOH + 6(H) &rarr;        NH<sub>2</sub> C<sub>6</sub> H<sub>4</sub> COOH + 2H<sub>2</sub>O
-
  അമിനൊ ഗ്രൂപ്പും അമ്ള ഗ്രൂപ്പും ഉള്ളതുകൊണ്ട് ഇവ രണ്ടിന്റെയും ഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
+
'''
-
രസതന്ത്രജ്ഞന്‍മാര്‍ക്ക് ചിരപരിചിതമായ പദാര്‍ഥമായിരുന്നെങ്കിലും 1940 വരെ ഇതിന്റെ ശരീരക്രിയാത്മകമായ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായി ഒന്നും അറിഞ്ഞിരുന്നില്ല. സള്‍ഫൊണാമൈഡ് മരുന്നുകളുടെ ജീവാണുസ്തംഭകപ്രവര്‍ത്തനത്തെ (യമരലൃേശമഹ ശിവശയശശീിേ) തടസ്സപ്പെടുത്തുന്നതിന് ഇതിനു കഴിവുണ്ടെന്ന് ആദ്യമായി കണ്ടറിഞ്ഞത് വുഡ്സ് (ണീീറ) എന്ന വൈജ്ഞാനികനാണ്.
+
അമിനൊ ഗ്രൂപ്പും അമ്ള ഗ്രൂപ്പും ഉള്ളതുകൊണ്ട് ഇവ രണ്ടിന്റെയും ഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
 +
 
 +
രസതന്ത്രജ്ഞന്‍മാര്‍ക്ക് ചിരപരിചിതമായ പദാര്‍ഥമായിരുന്നെങ്കിലും 1940 വരെ ഇതിന്റെ ശരീരക്രിയാത്മകമായ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായി ഒന്നും അറിഞ്ഞിരുന്നില്ല. സള്‍ഫൊണാമൈഡ് മരുന്നുകളുടെ ജീവാണുസ്തംഭകപ്രവര്‍ത്തനത്തെ (bacterial inhivition) തടസ്സപ്പെടുത്തുന്നതിന് ഇതിനു കഴിവുണ്ടെന്ന് ആദ്യമായി കണ്ടറിഞ്ഞത് വുഡ്സ് (Woods) എന്ന വൈജ്ഞാനികനാണ്.
ജലവിലേയമായ ഒരു ജീവകം ആയാണ് ഇതിനെ പരിഗണിച്ചു വരുന്നത്. ഭക്ഷ്യസാധനങ്ങളില്‍ ഇത് പ്രകീര്‍ണമാണ്. കരള്‍, യീസ്റ്റ് എന്നിങ്ങനെയുള്ള ജീവകം ബി പ്രചുരങ്ങളായ വസ്തുക്കളില്‍നിന്ന് ഈ യൌഗികം പൃഥക്കരിച്ചെടുക്കാം. പോഷകവസ്തു എന്ന നിലയില്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിന് അത്ര വളരെ പ്രാധാന്യമുണ്ടോ എന്നു സംശയമാണ്. എങ്കിലും കോഴിക്കുഞ്ഞുങ്ങള്‍ക്കു വളരുവാന്‍ ഇത് അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഫോളിക് അമ്ളം മനുഷ്യന് ആവശ്യമുള്ള ഒരു ജീവകം ആണ്. പാരാ അമിനൊ ബെന്‍സോയിക് അമ്ളം (പാബാ) ആകട്ടെ ഫോളിക് അമ്ളം തന്‍മാത്രയുടെ ഒരു ഭാഗമാണ്. ഫോളിക് അമ്ളം കുറവുള്ള ഭക്ഷ്യവസ്തുക്കളില്‍ പാബാ ചേര്‍ത്താല്‍ കുടലില്‍ ആ ജീവകത്തിന്റെ സംശ്ളേഷണം നടക്കുന്നതാണ്. ടൈഫസ്, സ്ക്രബ് ടൈഫസ്, റോക്കി മൌണ്‍ടന്‍ സ്പോട്ടഡ് ഫീവര്‍ എന്നിവയെ ചികിത്സിക്കുവാന്‍ പാരാ അമിനോ ബെന്‍സോയിക് അമ്ളം പ്രയോജനപ്പെടുന്നു. റിക്കറ്റ്സ്യാ എന്ന രോഗത്തെ ഇതു ഫലപ്രദമായി തടയുന്നതാണ്.

പാരാ അമിനോ ബെന്‍സോയീക് അമ്ളത്തിന്റെ ചില വ്യുത്പന്നങ്ങള്‍ സ്ഥാനീയനിശ്ചേതകങ്ങളായി ഉപയോഗിക്കാറുണ്ട്. ഉദാ. ബെന്‍സോക്കേന്‍, പ്രൊക്കേന്‍, നോവൊക്കേന്‍. ചില അണുജീവികളുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്നു മനസ്സിലായതോടുകൂടി 'പാബാ തിയറി' എന്ന പേരില്‍ ഒരു സിദ്ധാന്തംതന്നെ ഔഷധഗുണപഠനത്തില്‍ ആവിഷ്കൃതമായിട്ടുണ്ട്.

[[Category:രസതന്ത്രം]]

Current revision as of 05:46, 8 ഏപ്രില്‍ 2008

അമിനൊ ബന്‍സോയിക് (പാരാ) അമ്ളം

ജീവകങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന ഒരു കാര്‍ബണിക യൌഗികം. ഫോര്‍മുല, NH2 C6 H4 COOH. ഇരുമ്പും ഹൈഡ്രൊ ക്ളോറിക് അമ്ളവുംകൊണ്ട് പാരാ നൈട്രൊ ബെന്‍സോയിക് അമ്ളം നിരോക്സീകരിച്ച് ഇത് ലഭ്യമാക്കാം.

NO2 C6 H4 COOH + 6(H) → NH2 C6 H4 COOH + 2H2O

അമിനൊ ഗ്രൂപ്പും അമ്ള ഗ്രൂപ്പും ഉള്ളതുകൊണ്ട് ഇവ രണ്ടിന്റെയും ഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

രസതന്ത്രജ്ഞന്‍മാര്‍ക്ക് ചിരപരിചിതമായ പദാര്‍ഥമായിരുന്നെങ്കിലും 1940 വരെ ഇതിന്റെ ശരീരക്രിയാത്മകമായ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായി ഒന്നും അറിഞ്ഞിരുന്നില്ല. സള്‍ഫൊണാമൈഡ് മരുന്നുകളുടെ ജീവാണുസ്തംഭകപ്രവര്‍ത്തനത്തെ (bacterial inhivition) തടസ്സപ്പെടുത്തുന്നതിന് ഇതിനു കഴിവുണ്ടെന്ന് ആദ്യമായി കണ്ടറിഞ്ഞത് വുഡ്സ് (Woods) എന്ന വൈജ്ഞാനികനാണ്.

ജലവിലേയമായ ഒരു ജീവകം ആയാണ് ഇതിനെ പരിഗണിച്ചു വരുന്നത്. ഭക്ഷ്യസാധനങ്ങളില്‍ ഇത് പ്രകീര്‍ണമാണ്. കരള്‍, യീസ്റ്റ് എന്നിങ്ങനെയുള്ള ജീവകം ബി പ്രചുരങ്ങളായ വസ്തുക്കളില്‍നിന്ന് ഈ യൌഗികം പൃഥക്കരിച്ചെടുക്കാം. പോഷകവസ്തു എന്ന നിലയില്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിന് അത്ര വളരെ പ്രാധാന്യമുണ്ടോ എന്നു സംശയമാണ്. എങ്കിലും കോഴിക്കുഞ്ഞുങ്ങള്‍ക്കു വളരുവാന്‍ ഇത് അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഫോളിക് അമ്ളം മനുഷ്യന് ആവശ്യമുള്ള ഒരു ജീവകം ആണ്. പാരാ അമിനൊ ബെന്‍സോയിക് അമ്ളം (പാബാ) ആകട്ടെ ഫോളിക് അമ്ളം തന്‍മാത്രയുടെ ഒരു ഭാഗമാണ്. ഫോളിക് അമ്ളം കുറവുള്ള ഭക്ഷ്യവസ്തുക്കളില്‍ പാബാ ചേര്‍ത്താല്‍ കുടലില്‍ ആ ജീവകത്തിന്റെ സംശ്ളേഷണം നടക്കുന്നതാണ്. ടൈഫസ്, സ്ക്രബ് ടൈഫസ്, റോക്കി മൌണ്‍ടന്‍ സ്പോട്ടഡ് ഫീവര്‍ എന്നിവയെ ചികിത്സിക്കുവാന്‍ പാരാ അമിനോ ബെന്‍സോയിക് അമ്ളം പ്രയോജനപ്പെടുന്നു. റിക്കറ്റ്സ്യാ എന്ന രോഗത്തെ ഇതു ഫലപ്രദമായി തടയുന്നതാണ്.

പാരാ അമിനോ ബെന്‍സോയീക് അമ്ളത്തിന്റെ ചില വ്യുത്പന്നങ്ങള്‍ സ്ഥാനീയനിശ്ചേതകങ്ങളായി ഉപയോഗിക്കാറുണ്ട്. ഉദാ. ബെന്‍സോക്കേന്‍, പ്രൊക്കേന്‍, നോവൊക്കേന്‍. ചില അണുജീവികളുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്നു മനസ്സിലായതോടുകൂടി 'പാബാ തിയറി' എന്ന പേരില്‍ ഒരു സിദ്ധാന്തംതന്നെ ഔഷധഗുണപഠനത്തില്‍ ആവിഷ്കൃതമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍