This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്കുംസേ (1768 - 1813)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടെക്കുംസേ (1768 - 1813)=
=ടെക്കുംസേ (1768 - 1813)=
-
 
Tecumseh
Tecumseh
-
വെള്ളക്കാരുടെ കടന്നുകയറ്റത്തിനെതിരെ അമേരിന്ത്യന്‍ വംശജരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ഷാവ്നി ഗോത്ര പ്രമുഖന്‍. യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത് 1768-ല്‍ ഇദ്ദേഹം ജനിച്ചു. വെള്ളക്കാരോടു പോരാടി പോയിന്റ് പ്ളസന്റിലെ യുദ്ധത്തില്‍ 1774-ല്‍ മരണമടഞ്ഞ ഒരു ഷാവ്നി മുഖ്യനായിരുന്നു ടെക്കുംസേയുടെ പിതാവ്. ടെക്കുംസേ ചെറുപ്പം മുതല്‍ കുടിയേറ്റക്കാരോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. 1794-ല്‍ വെള്ളക്കാരുമായുണ്ടായ ഒരേറ്റുമുട്ടലില്‍ മറ്റു ഗോത്രവര്‍ഗക്കാരോടൊപ്പം ടെക്കുംസേയും പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഈ ഏറ്റുമുട്ടലില്‍ ഗോത്രവര്‍ഗ സേനയ്ക്ക് പരാജയം സംഭവിച്ചു. 1805-ഓടെ ഗോത്രവര്‍ഗക്കാര്‍ ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഗോത്രവര്‍ഗക്കാരാരുംതന്നെ തങ്ങളുടെ ഭൂമി വെള്ളക്കാര്‍ക്കു വില്‍ക്കരുതെന്നും വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് സംഘടിച്ചാല്‍മാത്രമേ നിലനില്‍പുണ്ടാകൂ എന്നും ഇദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചിരുന്നു. ടെക്കുംസേയുടെ സഹോദരനായിരുന്ന 'പ്രോഫറ്റ് ' എന്നറിയപ്പെട്ടിരുന്ന ടെന്‍സ്ക്വാടവയും (Tenskwatawa) ഈവിധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ സേവനം ടെക്കുംസേക്കു സഹായകരമാവുകയും ചെയ്തു. ഇവര്‍ 1808-ല്‍ ഒഹായോയില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഇന്‍ഡ്യാനയിലെത്തുകയും ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്തു. കാനഡയിലുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായവും ഇവര്‍ക്കു ലഭിച്ചിരുന്നു. ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം വിപുലമാക്കാന്‍ വേണ്ടി ടെക്കുംസേ തെക്കന്‍ പ്രദേശങ്ങളിലേക്കുപോയി. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യരുടെ മേല്‍നോട്ടം ടെന്‍സ്ക്വാടവയെ ഏല്‍പിച്ചശേഷമാണ് ടെക്കുംസേ യാത്ര തിരിച്ചത്. ഈ അവസരത്തില്‍ ടെന്‍സ്ക്വാടവയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗോത്രവര്‍ഗസേനയും വില്യം ഹെന്റി ഹാരിസണ്‍ നയിച്ചിരുന്ന യു.എസ്. സൈന്യവും തമ്മില്‍ ടിപ്പിക്കെനൂവില്‍ വച്ച് 1811 ന. 7-ന് ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യര്‍ പരാജയപ്പെടുകയും അവരുടെ സേന ഛിന്നഭിന്നമാവുകയും ചെയ്തു. പിന്നീട് 1812-ല്‍ നടന്ന ബ്രിട്ടീഷ് യു.എസ്. യുദ്ധത്തില്‍ ടെക്കുംസേ ബ്രിട്ടിഷ് പക്ഷത്തു ചേര്‍ന്നുകൊണ്ട് അമേരിക്കക്കാര്‍ക്കെതിരായി യുദ്ധം ചെയ്തു. ഇദ്ദേഹം ബ്രിട്ടിഷുകാര്‍ക്കുവേണ്ടി ഗോത്രവര്‍ഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കുകയുമുണ്ടായി. സൈന്യത്തിന്റെ ബ്രിഗേഡിയര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന ടെക്കുംസേ 2000 യോദ്ധാക്കളെയാണ് നയിച്ചിരുന്നത്. ഈ യുദ്ധത്തില്‍ 1813 ഒ. 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു. നോ: ''ടിപ്പിക്കെനൂ യുദ്ധം.''
+
വെള്ളക്കാരുടെ കടന്നുകയറ്റത്തിനെതിരെ അമേരിന്ത്യന്‍ വംശജരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ഷാവ്നി ഗോത്ര പ്രമുഖന്‍. യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത് 1768-ല്‍ ഇദ്ദേഹം ജനിച്ചു. വെള്ളക്കാരോടു പോരാടി പോയിന്റ് പ്ലസന്റിലെ യുദ്ധത്തില്‍ 1774-ല്‍ മരണമടഞ്ഞ ഒരു ഷാവ്നി മുഖ്യനായിരുന്നു ടെക്കുംസേയുടെ പിതാവ്. ടെക്കുംസേ ചെറുപ്പം മുതല്‍ കുടിയേറ്റക്കാരോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. 1794-ല്‍ വെള്ളക്കാരുമായുണ്ടായ ഒരേറ്റുമുട്ടലില്‍ മറ്റു ഗോത്രവര്‍ഗക്കാരോടൊപ്പം ടെക്കുംസേയും പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഈ ഏറ്റുമുട്ടലില്‍ ഗോത്രവര്‍ഗ സേനയ്ക്ക് പരാജയം സംഭവിച്ചു. 1805-ഓടെ ഗോത്രവര്‍ഗക്കാര്‍ ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഗോത്രവര്‍ഗക്കാരാരുംതന്നെ തങ്ങളുടെ ഭൂമി വെള്ളക്കാര്‍ക്കു വില്‍ക്കരുതെന്നും വിവിധ ഗോത്രങ്ങള്‍  
 +
[[Image:Tekkumsay.png|200px|left|thumb|ടെക്കുംസേ]]
 +
തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് സംഘടിച്ചാല്‍മാത്രമേ നിലനില്‍പുണ്ടാകൂ എന്നും ഇദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചിരുന്നു. ടെക്കുംസേയുടെ സഹോദരനായിരുന്ന 'പ്രോഫറ്റ് ' എന്നറിയപ്പെട്ടിരുന്ന ടെന്‍സ്ക്വാടവയും (Tenskwatawa) ഈവിധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ സേവനം ടെക്കുംസേക്കു സഹായകരമാവുകയും ചെയ്തു. ഇവര്‍ 1808-ല്‍ ഒഹായോയില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഇന്‍ഡ്യാനയിലെത്തുകയും ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്തു. കാനഡയിലുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായവും ഇവര്‍ക്കു ലഭിച്ചിരുന്നു. ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം വിപുലമാക്കാന്‍ വേണ്ടി ടെക്കുംസേ തെക്കന്‍ പ്രദേശങ്ങളിലേക്കുപോയി. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യരുടെ മേല്‍നോട്ടം ടെന്‍സ്ക്വാടവയെ ഏല്‍പിച്ചശേഷമാണ് ടെക്കുംസേ യാത്ര തിരിച്ചത്. ഈ അവസരത്തില്‍ ടെന്‍സ്ക്വാടവയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗോത്രവര്‍ഗസേനയും വില്യം ഹെന്റി ഹാരിസണ്‍ നയിച്ചിരുന്ന യു.എസ്. സൈന്യവും തമ്മില്‍ ടിപ്പിക്കെനൂവില്‍ വച്ച് 1811 ന. 7-ന് ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യര്‍ പരാജയപ്പെടുകയും അവരുടെ സേന ഛിന്നഭിന്നമാവുകയും ചെയ്തു. പിന്നീട് 1812-ല്‍ നടന്ന ബ്രിട്ടീഷ് യു.എസ്. യുദ്ധത്തില്‍ ടെക്കുംസേ ബ്രിട്ടിഷ് പക്ഷത്തു ചേര്‍ന്നുകൊണ്ട് അമേരിക്കക്കാര്‍ക്കെതിരായി യുദ്ധം ചെയ്തു. ഇദ്ദേഹം ബ്രിട്ടിഷുകാര്‍ക്കുവേണ്ടി ഗോത്രവര്‍ഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കുകയുമുണ്ടായി. സൈന്യത്തിന്റെ ബ്രിഗേഡിയര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന ടെക്കുംസേ 2000 യോദ്ധാക്കളെയാണ് നയിച്ചിരുന്നത്. ഈ യുദ്ധത്തില്‍ 1813 ഒ. 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു. നോ: ''ടിപ്പിക്കെനൂ യുദ്ധം.''

Current revision as of 10:59, 29 ഡിസംബര്‍ 2008

ടെക്കുംസേ (1768 - 1813)

Tecumseh

വെള്ളക്കാരുടെ കടന്നുകയറ്റത്തിനെതിരെ അമേരിന്ത്യന്‍ വംശജരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ഷാവ്നി ഗോത്ര പ്രമുഖന്‍. യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത് 1768-ല്‍ ഇദ്ദേഹം ജനിച്ചു. വെള്ളക്കാരോടു പോരാടി പോയിന്റ് പ്ലസന്റിലെ യുദ്ധത്തില്‍ 1774-ല്‍ മരണമടഞ്ഞ ഒരു ഷാവ്നി മുഖ്യനായിരുന്നു ടെക്കുംസേയുടെ പിതാവ്. ടെക്കുംസേ ചെറുപ്പം മുതല്‍ കുടിയേറ്റക്കാരോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. 1794-ല്‍ വെള്ളക്കാരുമായുണ്ടായ ഒരേറ്റുമുട്ടലില്‍ മറ്റു ഗോത്രവര്‍ഗക്കാരോടൊപ്പം ടെക്കുംസേയും പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഈ ഏറ്റുമുട്ടലില്‍ ഗോത്രവര്‍ഗ സേനയ്ക്ക് പരാജയം സംഭവിച്ചു. 1805-ഓടെ ഗോത്രവര്‍ഗക്കാര്‍ ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഗോത്രവര്‍ഗക്കാരാരുംതന്നെ തങ്ങളുടെ ഭൂമി വെള്ളക്കാര്‍ക്കു വില്‍ക്കരുതെന്നും വിവിധ ഗോത്രങ്ങള്‍

ടെക്കുംസേ

തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് സംഘടിച്ചാല്‍മാത്രമേ നിലനില്‍പുണ്ടാകൂ എന്നും ഇദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചിരുന്നു. ടെക്കുംസേയുടെ സഹോദരനായിരുന്ന 'പ്രോഫറ്റ് ' എന്നറിയപ്പെട്ടിരുന്ന ടെന്‍സ്ക്വാടവയും (Tenskwatawa) ഈവിധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ സേവനം ടെക്കുംസേക്കു സഹായകരമാവുകയും ചെയ്തു. ഇവര്‍ 1808-ല്‍ ഒഹായോയില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഇന്‍ഡ്യാനയിലെത്തുകയും ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്തു. കാനഡയിലുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായവും ഇവര്‍ക്കു ലഭിച്ചിരുന്നു. ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം വിപുലമാക്കാന്‍ വേണ്ടി ടെക്കുംസേ തെക്കന്‍ പ്രദേശങ്ങളിലേക്കുപോയി. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യരുടെ മേല്‍നോട്ടം ടെന്‍സ്ക്വാടവയെ ഏല്‍പിച്ചശേഷമാണ് ടെക്കുംസേ യാത്ര തിരിച്ചത്. ഈ അവസരത്തില്‍ ടെന്‍സ്ക്വാടവയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗോത്രവര്‍ഗസേനയും വില്യം ഹെന്റി ഹാരിസണ്‍ നയിച്ചിരുന്ന യു.എസ്. സൈന്യവും തമ്മില്‍ ടിപ്പിക്കെനൂവില്‍ വച്ച് 1811 ന. 7-ന് ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യര്‍ പരാജയപ്പെടുകയും അവരുടെ സേന ഛിന്നഭിന്നമാവുകയും ചെയ്തു. പിന്നീട് 1812-ല്‍ നടന്ന ബ്രിട്ടീഷ് യു.എസ്. യുദ്ധത്തില്‍ ടെക്കുംസേ ബ്രിട്ടിഷ് പക്ഷത്തു ചേര്‍ന്നുകൊണ്ട് അമേരിക്കക്കാര്‍ക്കെതിരായി യുദ്ധം ചെയ്തു. ഇദ്ദേഹം ബ്രിട്ടിഷുകാര്‍ക്കുവേണ്ടി ഗോത്രവര്‍ഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കുകയുമുണ്ടായി. സൈന്യത്തിന്റെ ബ്രിഗേഡിയര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന ടെക്കുംസേ 2000 യോദ്ധാക്കളെയാണ് നയിച്ചിരുന്നത്. ഈ യുദ്ധത്തില്‍ 1813 ഒ. 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു. നോ: ടിപ്പിക്കെനൂ യുദ്ധം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍