This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിന്റേണ്‍ ആബി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
[[Image:Tintern Abbey Church.png|200px|left|thumb|ടിന്റേണ്‍ ആബി]] | [[Image:Tintern Abbey Church.png|200px|left|thumb|ടിന്റേണ്‍ ആബി]] | ||
- | ഇംഗ്ലണ്ടിന്റെ തെ. പ. ഭാഗത്തുള്ള പ്രശസ്തമായ വാസ്തുശില്പാവശിഷ്ടകേന്ദ്രം. മോണ്‍മൗത്ത് (Monmouth)ല്‍ നിന്ന് 13 കി. മീ. തെക്ക് വൈ' (Wye) നദിയുടെ പ. ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നു വന്ന സിസ്റ്റെര്ഷെന് (ഫ്രാന്‍സിലെ സീറ്റോവനത്തില് ബനിഡിക്ടൈന്‍ സന്ന്യാസിമാര്‍ 1098-ല്‍ സ്ഥാപിച്ച സന്ന്യാസിസംഘം) സന്ന്യാസിമാര്‍ക്കുവേണ്ടി 1131-ല്‍ വാള്‍ട്ടര്‍ | + | ഇംഗ്ലണ്ടിന്റെ തെ. പ. ഭാഗത്തുള്ള പ്രശസ്തമായ വാസ്തുശില്പാവശിഷ്ടകേന്ദ്രം. മോണ്‍മൗത്ത് (Monmouth)ല്‍ നിന്ന് 13 കി. മീ. തെക്ക് വൈ' (Wye) നദിയുടെ പ. ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നു വന്ന സിസ്റ്റെര്ഷെന് (ഫ്രാന്‍സിലെ സീറ്റോവനത്തില് ബനിഡിക്ടൈന്‍ സന്ന്യാസിമാര്‍ 1098-ല്‍ സ്ഥാപിച്ച സന്ന്യാസിസംഘം) സന്ന്യാസിമാര്‍ക്കുവേണ്ടി 1131-ല്‍ വാള്‍ട്ടര്‍ ഡിക്ലെയര്‍ സ്ഥാപിച്ച സന്ന്യാസി മഠത്തിന്റെ ഭാഗങ്ങളാണ് ഇവിടെയുള്ളത്. മേല്‍ക്കൂര ഇല്ലാതെ അവശേഷിച്ചിട്ടുള്ള ദേവാലയം 1220-നും 1287-നും ഇടയ്ക്കാണ് നിര്‍മിക്കപ്പെട്ടത്. വാസ്തുശില്പവിദ്യയുടെ മനോഹാരിത തുളുമ്പി നില്ക്കുന്ന ഇതിന്റെ പണി 14-ാം ശ.-ന്റെ ആരംഭത്തിലാണ് പൂര്‍ത്തിയായത്. 1537-ല്‍ ഹെന്‍ട്രി VIIIന്റെ കാലത്ത് ഇതിനു നാശം സംഭവിച്ചു. |
വില്യം വേഡ്സ്വര്‍ത്തിന്റെ ലൈന്‍സ് കംപോസ്ഡ് എ ഫ്യൂ മൈല്‍സ് എബൗ ടിന്റേണ്‍ ആബി' എന്ന കവിത ടിന്റേണ്‍ ആബിയെ പില്ക്കാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എന്നാല്‍ കവിതയില്‍ ഒരിടത്തും ദേവാലയത്തെപ്പറ്റി പരാമര്‍ശം ഇല്ല. 1900-ല്‍ ബ്രിട്ടിഷ് ഗവണ്മെന്റ് ടിന്റേണ്‍ ആബി വിലയ്ക്കുവാങ്ങി. | വില്യം വേഡ്സ്വര്‍ത്തിന്റെ ലൈന്‍സ് കംപോസ്ഡ് എ ഫ്യൂ മൈല്‍സ് എബൗ ടിന്റേണ്‍ ആബി' എന്ന കവിത ടിന്റേണ്‍ ആബിയെ പില്ക്കാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എന്നാല്‍ കവിതയില്‍ ഒരിടത്തും ദേവാലയത്തെപ്പറ്റി പരാമര്‍ശം ഇല്ല. 1900-ല്‍ ബ്രിട്ടിഷ് ഗവണ്മെന്റ് ടിന്റേണ്‍ ആബി വിലയ്ക്കുവാങ്ങി. |
Current revision as of 09:42, 20 ഡിസംബര്‍ 2008
ടിന്റേണ്‍ ആബി
Tintern Abbey
ഇംഗ്ലണ്ടിന്റെ തെ. പ. ഭാഗത്തുള്ള പ്രശസ്തമായ വാസ്തുശില്പാവശിഷ്ടകേന്ദ്രം. മോണ്‍മൗത്ത് (Monmouth)ല്‍ നിന്ന് 13 കി. മീ. തെക്ക് വൈ' (Wye) നദിയുടെ പ. ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നു വന്ന സിസ്റ്റെര്ഷെന് (ഫ്രാന്‍സിലെ സീറ്റോവനത്തില് ബനിഡിക്ടൈന്‍ സന്ന്യാസിമാര്‍ 1098-ല്‍ സ്ഥാപിച്ച സന്ന്യാസിസംഘം) സന്ന്യാസിമാര്‍ക്കുവേണ്ടി 1131-ല്‍ വാള്‍ട്ടര്‍ ഡിക്ലെയര്‍ സ്ഥാപിച്ച സന്ന്യാസി മഠത്തിന്റെ ഭാഗങ്ങളാണ് ഇവിടെയുള്ളത്. മേല്‍ക്കൂര ഇല്ലാതെ അവശേഷിച്ചിട്ടുള്ള ദേവാലയം 1220-നും 1287-നും ഇടയ്ക്കാണ് നിര്‍മിക്കപ്പെട്ടത്. വാസ്തുശില്പവിദ്യയുടെ മനോഹാരിത തുളുമ്പി നില്ക്കുന്ന ഇതിന്റെ പണി 14-ാം ശ.-ന്റെ ആരംഭത്തിലാണ് പൂര്‍ത്തിയായത്. 1537-ല്‍ ഹെന്‍ട്രി VIIIന്റെ കാലത്ത് ഇതിനു നാശം സംഭവിച്ചു.
വില്യം വേഡ്സ്വര്‍ത്തിന്റെ ലൈന്‍സ് കംപോസ്ഡ് എ ഫ്യൂ മൈല്‍സ് എബൗ ടിന്റേണ്‍ ആബി' എന്ന കവിത ടിന്റേണ്‍ ആബിയെ പില്ക്കാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എന്നാല്‍ കവിതയില്‍ ഒരിടത്തും ദേവാലയത്തെപ്പറ്റി പരാമര്‍ശം ഇല്ല. 1900-ല്‍ ബ്രിട്ടിഷ് ഗവണ്മെന്റ് ടിന്റേണ്‍ ആബി വിലയ്ക്കുവാങ്ങി.