This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിനു യോഹന്നാന്‍ (1979 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 6 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
മലയാളിയായ ക്രിക്കറ്റ് താരം. 1979 ഫെബ്രുവരി 18-ാം തീയതി കൊല്ലം ജില്ലയില്‍ ജനിച്ചു. പിതാവ് ടി. സി. യോഹന്നാന്‍ ലോങ്ജംപില്‍ ഏഷ്യന്‍ റിക്കാര്‍ഡുകാരനാണ്. മാതാവ് ആനി യോഹന്നാന്‍. സ്കൂള്‍ തലത്തില്‍ അത് ലറ്റിക്സില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ടിനു 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്കു തിരിഞ്ഞത്. 1996-ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ പരിശീലന മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. 1999-ല്‍ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം ഗോവക്കെതിരെയായിരുന്നു. അടുത്തവര്‍ഷം ആന്ധ്രക്കെതിരായ മത്സരത്തിലും പങ്കെടു ത്തു. ബൗളിങ്ങിലാണ് ടിനു പ്രാഗല്ഭ്യം കൂടുതലായി തെളിയിച്ചിട്ടുള്ളത്. ഹൈദരാബാദിനെതിരെ നേടിയ 6-116, ആന്ധ്രക്കെതിരെ നേടിയ 5-72 എന്നിവയാണ് രഞ്ജി ട്രോഫി മത്സരങ്ങളിലെ മികച്ച പ്രകടനങ്ങള്‍.  

-
[[Image:
+
[[Image:Tinu 1.png|200px|left|thumb|ടിനു യോഹന്നാന്‍]]
-
എറണാകുളം സ്വാന്റ ണ്‍സ് ക്രിക്കറ്റ് ക്ളബ്ബില്‍ നിന്ന് ചെന്നൈയിലെ എം. ആര്‍. എഫ് പേസ് ഫൗണ്ടേഷനില്‍ എത്തിയ ടിനുവിന് ടി. എ. ശേഖറുടെയും ഡെന്നിസ് ലിലിയുടെയും ശിക്ഷണം ലഭിക്കുകയുണ്ടായി. ബൗളിങ്ങിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായകമായി. എം.ആര്‍.എഫിലെ പരിശീലനത്തിനിടയ്ക്ക് ലയോള കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയിലെ ഇന്ത്യാ പിസ്റ്റണ്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി.
+
എറണാകുളം സ്വാന്റ ണ്‍സ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന് ചെന്നൈയിലെ എം. ആര്‍. എഫ് പേസ് ഫൗണ്ടേഷനില്‍ എത്തിയ ടിനുവിന് ടി. എ. ശേഖറുടെയും ഡെന്നിസ് ലിലിയുടെയും ശിക്ഷണം ലഭിക്കുകയുണ്ടായി. ബൗളിങ്ങിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായകമായി. എം.ആര്‍.എഫിലെ പരിശീലനത്തിനിടയ്ക്ക് ലയോള കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയിലെ ഇന്ത്യാ പിസ്റ്റണ്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി.
മെഹാലി ടെസ്റ്റില്‍ (2001) ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ മലയാളിയായി ടിനു യോഹന്നാന്‍. 22-ാം വയസ്സിലാണ് ഇദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയത്.

Current revision as of 10:05, 20 ഡിസംബര്‍ 2008

ടിനു യോഹന്നാന്‍ (1979 - )

മലയാളിയായ ക്രിക്കറ്റ് താരം. 1979 ഫെബ്രുവരി 18-ാം തീയതി കൊല്ലം ജില്ലയില്‍ ജനിച്ചു. പിതാവ് ടി. സി. യോഹന്നാന്‍ ലോങ്ജംപില്‍ ഏഷ്യന്‍ റിക്കാര്‍ഡുകാരനാണ്. മാതാവ് ആനി യോഹന്നാന്‍. സ്കൂള്‍ തലത്തില്‍ അത് ലറ്റിക്സില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ടിനു 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്കു തിരിഞ്ഞത്. 1996-ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ പരിശീലന മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. 1999-ല്‍ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം ഗോവക്കെതിരെയായിരുന്നു. അടുത്തവര്‍ഷം ആന്ധ്രക്കെതിരായ മത്സരത്തിലും പങ്കെടു ത്തു. ബൗളിങ്ങിലാണ് ടിനു പ്രാഗല്ഭ്യം കൂടുതലായി തെളിയിച്ചിട്ടുള്ളത്. ഹൈദരാബാദിനെതിരെ നേടിയ 6-116, ആന്ധ്രക്കെതിരെ നേടിയ 5-72 എന്നിവയാണ് രഞ്ജി ട്രോഫി മത്സരങ്ങളിലെ മികച്ച പ്രകടനങ്ങള്‍.

ടിനു യോഹന്നാന്‍

എറണാകുളം സ്വാന്റ ണ്‍സ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന് ചെന്നൈയിലെ എം. ആര്‍. എഫ് പേസ് ഫൗണ്ടേഷനില്‍ എത്തിയ ടിനുവിന് ടി. എ. ശേഖറുടെയും ഡെന്നിസ് ലിലിയുടെയും ശിക്ഷണം ലഭിക്കുകയുണ്ടായി. ബൗളിങ്ങിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായകമായി. എം.ആര്‍.എഫിലെ പരിശീലനത്തിനിടയ്ക്ക് ലയോള കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയിലെ ഇന്ത്യാ പിസ്റ്റണ്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി.

മെഹാലി ടെസ്റ്റില്‍ (2001) ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ മലയാളിയായി ടിനു യോഹന്നാന്‍. 22-ാം വയസ്സിലാണ് ഇദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍