This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടാര്‍=
=ടാര്‍=
-
 
Tar
Tar
-
തടി, കല്ക്കരി, പെട്രോളിയം തുടങ്ങിയ ജൈവവസ്തുക്കളുടെ വിയോജകസ്വേദനം വഴി ലഭിക്കുന്ന കറുത്ത നിറമുള്ള ഒരു പദാര്‍ഥം. അനവധി ഘടക വസ്തുക്കളടങ്ങിയ അര്‍ധദ്രവാവസ്ഥയിലുള്ള ഒരു മിശ്രിതമാണിത്. അംശികസ്വേദനം വഴി ടാറിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ വേര്‍തിരിക്കാം. ഓരോ ജൈവ പദാര്‍ഥത്തില്‍ നിന്നും ലഭിക്കുന്ന ടാറിന്റെ ഘടകപദാര്‍ഥങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. കല്‍ക്കരി ടാര്‍ (Coal tar) ആണ് ഏറ്റവും വ്യാവസായിക പ്രാധാന്യമര്‍ഹിക്കുന്ന ഇനം. ഇതിന്റെ അംശിക സ്വേദനം വഴി 200-ലേറെ വ്യത്യസ്ത സംയുക്തങ്ങള്‍ വേര്‍തിരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചായങ്ങള്‍, സ്ഫോടകവസ്തുക്കള്‍, അണുനാശിനികള്‍ എന്നിവ നിര്‍മിക്കാനും തടി ചിതലെടുക്കാതെ സംരക്ഷിക്കാനും ടാര്‍ ഉപയോഗിക്കുന്നു. ജലരോധക പദാര്‍ഥമായും ഉരുക്കുചൂളകളില്‍ ഇന്ധനമായും റോഡു നിര്‍മാണത്തിനുള്ള വസ്തുവായും മേല്‍ക്കൂരകളുടെ നിര്‍മാണ പദാര്‍ഥമായും കല്‍ക്കരി ടാര്‍ ഉപയോഗിച്ചു വരുന്നു. ബലമുള്ള തടികളില്‍ നിന്നും പൈന്‍ പോലെ തീരെ ബലമില്ലാത്ത തടികളില്‍ നിന്നും തടി ടാര്‍ ലഭ്യമാക്കാം. ബലമുള്ള തടികളുടെ ടാറിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഘന എണ്ണ (heavy oil)യില്‍ നിന്നാണ് ക്രിസോട്ടുകള്‍ ലഭിക്കുന്നത്. പൈന്‍ ടാര്‍ ആകട്ടെ സിങ്ക് (Zn), ലെഡ് (Pb) എന്നീ മൂലകങ്ങളുടെ അയിരുകളില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ഫ്ളോട്ടേഷന്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്നു. ഇത് ഒരു അണുനാശിനിയുമാണ്.
+
തടി, കല്ക്കരി, പെട്രോളിയം തുടങ്ങിയ ജൈവവസ്തുക്കളുടെ വിയോജകസ്വേദനം വഴി ലഭിക്കുന്ന കറുത്ത നിറമുള്ള ഒരു പദാര്‍ഥം. അനവധി ഘടക വസ്തുക്കളടങ്ങിയ അര്‍ധദ്രവാവസ്ഥയിലുള്ള ഒരു മിശ്രിതമാണിത്. അംശികസ്വേദനം വഴി ടാറിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ വേര്‍തിരിക്കാം. ഓരോ ജൈവ പദാര്‍ഥത്തില്‍ നിന്നും ലഭിക്കുന്ന ടാറിന്റെ ഘടകപദാര്‍ഥങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. കല്‍ക്കരി ടാര്‍ (Coal tar) ആണ് ഏറ്റവും വ്യാവസായിക പ്രാധാന്യമര്‍ഹിക്കുന്ന ഇനം. ഇതിന്റെ അംശിക സ്വേദനം വഴി 200-ലേറെ വ്യത്യസ്ത സംയുക്തങ്ങള്‍ വേര്‍തിരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചായങ്ങള്‍, സ്ഫോടകവസ്തുക്കള്‍, അണുനാശിനികള്‍ എന്നിവ നിര്‍മിക്കാനും തടി ചിതലെടുക്കാതെ സംരക്ഷിക്കാനും ടാര്‍ ഉപയോഗിക്കുന്നു. ജലരോധക പദാര്‍ഥമായും ഉരുക്കുചൂളകളില്‍ ഇന്ധനമായും റോഡു നിര്‍മാണത്തിനുള്ള വസ്തുവായും മേല്‍ക്കൂരകളുടെ നിര്‍മാണ പദാര്‍ഥമായും കല്‍ക്കരി ടാര്‍ ഉപയോഗിച്ചു വരുന്നു. ബലമുള്ള തടികളില്‍ നിന്നും പൈന്‍ പോലെ തീരെ ബലമില്ലാത്ത തടികളില്‍ നിന്നും തടി ടാര്‍ ലഭ്യമാക്കാം. ബലമുള്ള തടികളുടെ ടാറിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഘന എണ്ണ (heavy oil)യില്‍ നിന്നാണ് ക്രിസോട്ടുകള്‍ ലഭിക്കുന്നത്. പൈന്‍ ടാര്‍ ആകട്ടെ സിങ്ക് (Zn), ലെഡ് (Pb) എന്നീ മൂലകങ്ങളുടെ അയിരുകളില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ഫ്ലൊട്ടേഷന്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്നു. ഇത് ഒരു അണുനാശിനിയുമാണ്.
കല്ക്കരി ടാറിന്റെ അംശികസ്വേദനം വഴി ലഭിക്കുന്ന ഘടകങ്ങള്‍, തിളനില, സംയുക്തങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.
കല്ക്കരി ടാറിന്റെ അംശികസ്വേദനം വഴി ലഭിക്കുന്ന ഘടകങ്ങള്‍, തിളനില, സംയുക്തങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.
വരി 9: വരി 8:
പട്ടിക
പട്ടിക
-
 
+
[[Image:pno81.png]]
-
 
+
-
ഘടകം തിളനില സംയുക്തങ്ങള്‍
+
-
 
+
-
(എൃമരശീിേ)
+
-
 
+
-
ലൈറ്റ് ഓയില്‍ 200ത്ഥ ര ബെന്‍സീന്‍, ടൊളുയിന്‍, (ഹശഴവ ീശഹ) സൈലീന്‍, ടാര്‍ അമ്ളങ്ങളും ക്ഷാരങ്ങളും.
+
-
 
+
-
മിഡില്‍ ഓയില്‍ 200250ത്ഥ ര ടാര്‍ അമ്ളങ്ങളും ക്ഷാരങ്ങളും (ാശററഹല ീശഹ) നാഫ്തലിന്‍
+
-
 
+
-
ഘന ഓയില്‍ 250300ത്ഥ ര മീഥൈല്‍ നാഫ്തലീന്‍
+
-
 
+
-
(വലമ്യ് ീശഹ) ഫിനാന്‍ത്രീന്‍
+
-
 
+
-
ക്രൈസീന്‍ ക്രിസോട്ടുകള്‍
+
-
 
+
-
പൈറീന്‍
+
-
 
+
-
അവശേഷിക്കുന്ന പിച്ച്
+
-
 
+
-
ഖരവസ്തു (93% ഇ, 45% ഒ ചെറിയ
+
-
 
+
-
അളവില്‍ ച, ഛ, ട)
+

Current revision as of 05:53, 19 ഡിസംബര്‍ 2008

ടാര്‍

Tar

തടി, കല്ക്കരി, പെട്രോളിയം തുടങ്ങിയ ജൈവവസ്തുക്കളുടെ വിയോജകസ്വേദനം വഴി ലഭിക്കുന്ന കറുത്ത നിറമുള്ള ഒരു പദാര്‍ഥം. അനവധി ഘടക വസ്തുക്കളടങ്ങിയ അര്‍ധദ്രവാവസ്ഥയിലുള്ള ഒരു മിശ്രിതമാണിത്. അംശികസ്വേദനം വഴി ടാറിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ വേര്‍തിരിക്കാം. ഓരോ ജൈവ പദാര്‍ഥത്തില്‍ നിന്നും ലഭിക്കുന്ന ടാറിന്റെ ഘടകപദാര്‍ഥങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. കല്‍ക്കരി ടാര്‍ (Coal tar) ആണ് ഏറ്റവും വ്യാവസായിക പ്രാധാന്യമര്‍ഹിക്കുന്ന ഇനം. ഇതിന്റെ അംശിക സ്വേദനം വഴി 200-ലേറെ വ്യത്യസ്ത സംയുക്തങ്ങള്‍ വേര്‍തിരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചായങ്ങള്‍, സ്ഫോടകവസ്തുക്കള്‍, അണുനാശിനികള്‍ എന്നിവ നിര്‍മിക്കാനും തടി ചിതലെടുക്കാതെ സംരക്ഷിക്കാനും ടാര്‍ ഉപയോഗിക്കുന്നു. ജലരോധക പദാര്‍ഥമായും ഉരുക്കുചൂളകളില്‍ ഇന്ധനമായും റോഡു നിര്‍മാണത്തിനുള്ള വസ്തുവായും മേല്‍ക്കൂരകളുടെ നിര്‍മാണ പദാര്‍ഥമായും കല്‍ക്കരി ടാര്‍ ഉപയോഗിച്ചു വരുന്നു. ബലമുള്ള തടികളില്‍ നിന്നും പൈന്‍ പോലെ തീരെ ബലമില്ലാത്ത തടികളില്‍ നിന്നും തടി ടാര്‍ ലഭ്യമാക്കാം. ബലമുള്ള തടികളുടെ ടാറിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഘന എണ്ണ (heavy oil)യില്‍ നിന്നാണ് ക്രിസോട്ടുകള്‍ ലഭിക്കുന്നത്. പൈന്‍ ടാര്‍ ആകട്ടെ സിങ്ക് (Zn), ലെഡ് (Pb) എന്നീ മൂലകങ്ങളുടെ അയിരുകളില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ഫ്ലൊട്ടേഷന്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്നു. ഇത് ഒരു അണുനാശിനിയുമാണ്.

കല്ക്കരി ടാറിന്റെ അംശികസ്വേദനം വഴി ലഭിക്കുന്ന ഘടകങ്ങള്‍, തിളനില, സംയുക്തങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.

പട്ടിക

Image:pno81.png

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍