This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൊപ്രൊപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടര്‍ബൊപ്രൊപ്)
(ടര്‍ബൊപ്രൊപ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടര്‍ബൊപ്രൊപ്=
=ടര്‍ബൊപ്രൊപ്=
Turboprop
Turboprop
-
 
-
[[Image:pno33a.png|300px|left]]
 
വൈമാനിക നോദനത്തില്‍ വിമാനത്തിലെ പ്രൊപ്പെല്ലെറിനെ ചലിപ്പിക്കാന്‍ ആവശ്യമുള്ള ഷാഫ്റ്റ് ശക്തി ഉത്പ്പാദിപ്പിക്കാനുപയോഗിക്കുന്ന വാതക ടര്‍ബൈന്‍ പവര്‍ പ്ലാന്റ്. കുറഞ്ഞ വേഗതയിലും ഇവയ്ക്ക് ഉയര്‍ന്ന ദക്ഷത നല്‍കാനാകുമെന്നതിനാല്‍ 0.5-0.6 മാക് വേഗതയില്‍ പറക്കുന്ന വിമാനങ്ങളില്‍ ടര്‍ബൊപ്രൊപ്പാണുപയോഗിക്കാറുള്ളത്.  

+
[[Image:pno33a.png|300px|left]]
എന്‍ജിനിന്റെ പ്രവേശനാഗ്രത്തിലൂടെ കോറിനുള്ളിലേക്ക് വായു വലിച്ചെടുത്ത് ടര്‍ബൊകംപ്രസറില്‍ വച്ച് സമ്മര്‍ദിതമാക്കുന്നു. ഇതുമായി ഇന്ധനം കലര്‍ത്തി ജ്വലിപ്പിക്കുമ്പോള്‍ ഉയര്‍ന്ന താപനിലയിലുള്ള വാതക മിശ്രിതം സൃഷ്ടിക്കപ്പെടുന്നു. ഇതിനെ കംപ്രസറിന്റെ ഷാഫ്റ്റില്‍ തന്നെ ഉറപ്പിച്ചിട്ടുള്ള ഒരു ടര്‍ബൈനിലൂടെ കടത്തിവിട്ട് വികസിപ്പിക്കുമ്പോള്‍ ഊര്‍ജം ലഭ്യമാകുന്നു. സമ്മര്‍ദിതരീതിയില്‍ വായുവിനെ ചൂടാക്കിയതിനാല്‍ കംപ്രസര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമുള്ളതിലും അധികം ഊര്‍ജം സൃഷ്ടിക്കപ്പെടും. പ്രൊപ്പെല്ലെറുകളെ ചലിപ്പിക്കാനും അവശ്യം വേണ്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും ഈ അധിക ഊര്‍ജം പ്രയോജനപ്പെടുത്തുന്നു. ടര്‍ബൊപ്രൊപ്പില്‍ ആവശ്യാനുസരണം പല വിധത്തിലുള്ള കംപ്രസറുകള്‍ ഘടിപ്പിക്കാറുണ്ട്. ഇതിനനുസൃതമായി ടര്‍ബൊപ്രൊപ്പിന്റെ രൂപവിന്യാസത്തില്‍ വ്യത്യാസവും വരാവുന്നതാണ്.

Current revision as of 07:34, 13 ഒക്ടോബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍