This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറീനിയന്‍ കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈറീനിയന്‍ കടല്‍ ഠ്യൃൃവലിശമി ലെമ മെഡിറ്ററേനിയന്‍ കടലിന്റെ ഒരു ശാഖ. ...)
 
വരി 1: വരി 1:
-
ടൈറീനിയന്‍ കടല്‍
+
=ടൈറീനിയന്‍ കടല്‍=
-
ഠ്യൃൃവലിശമി ലെമ
+
Tyrrhenian sea
മെഡിറ്ററേനിയന്‍ കടലിന്റെ ഒരു ശാഖ. ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരം, സിസിലിയുടെ ഉത്തരതീരം, കോഴ്സിക്ക സാര്‍ഡീനിയന്‍ തീരങ്ങള്‍ എന്നിവയാണ് ടൈറീനിയന്‍ കടലിന്റെ അതിരുകള്‍. വിസ്തൃതി : 1,55,400 ച.കി.മീ; പരമാവധി ആഴം : 3620 മീ.

  ടൈറീനിയന്‍ കടലിന് വ. ലിഗൂറിയന്‍ കടലുമായും തെ. ഇയോണിയന്‍ കടലുമായും ബന്ധമുണ്ട്. ഇതിലുള്ള അനേകം കടല്‍ക്കുന്നുകളില്‍ ഒന്നിന്റെ ഉയരം സു. 2850 മീറ്ററാണ്. നേപ്പിള്‍സ്, സിവിറ്റാവീഷിയ, പാലെര്‍മോ എന്നിവയാണ് ടൈറീനിയന്‍ കടലിന്റെ തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍.

Current revision as of 11:44, 11 നവംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍