This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെയ്ലര്‍, ബ്രൂക്ക് (1685-1731)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെയ്ലര്, ബ്രൂക്ക് (1685-1731) ഠമ്യഹീൃ, ആൃീീസ ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍. ...) |
(→ടെയ്ലര്‍, ബ്രൂക്ക് (1685-1731)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടെയ്ലര്‍, ബ്രൂക്ക് (1685-1731) | + | =ടെയ്ലര്‍, ബ്രൂക്ക് (1685-1731)= |
+ | Taylor,Brook | ||
- | + | ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍. ടെയ്ലര്‍ ശ്രേണിയുടെ (Taylor Brook) കണ്ടുപിടിത്തവും തിയറി ഒഫ് ഫൈനൈറ്റ് ഡിഫറന്‍സസ് എന്ന ഗണിതശാഖയിലേക്കുള്ള സംഭാവനകളുമാണ് ടെയ്ലറെ ശാസ്ത്രലോകത്ത് അവിസ്മരണീയനാക്കിത്തീര്‍ത്തത്.ജോണ്‍, ഒലിവിയ ടെയ്ലര്‍ എന്നിവരുടെ മകനായി ബ്രൂക്ക് ടെയ്ലര്‍ 1685 ആഗ. 18-ന് എഡ്മന്റണില്‍ ജനിച്ചു. കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജില്‍ ഔദ്യോഗിക വിദ്യാഭ്യാസം തുടങ്ങി. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1709-ല്‍ നിയമത്തില്‍ ബിരുദവും 1714-ല്‍ ഡോക്ടറേറ്റും നേടി. | |
+ | [[Image:Tailor Bruk.png|200px|left|thumb|ബ്രൂക്ക് ടെയ്ലര്]] | ||
+ | പില്ക്കാലത്ത് അവകലനത്തിന്റെ (Calculus) അടിസ്ഥാനതത്ത്വം ആയിത്തീര്‍ന്ന ടെയ്ലര്‍ തിയറം 1712-ലാണ് ടെയ്ലര്‍ ആവിഷ്കരിച്ചത്. | ||
- | + | [[Image:pno276.png]] | |
- | + | എന്ന അനന്തശ്രേണീരൂപത്തില്‍ ഇത് എഴുതാം. ജെ.എല്‍. ലഗ്രാന്‍ഷെയാണ് ഈ സിദ്ധാന്തത്തിന്റെ പ്രസക്തി മനസ്സിലാക്കി അംഗീകാരം നേടിക്കൊടുത്തത്. 1715-ല്‍ മെഥഡസ് ഇന്‍ക്രിമെന്റോറം ഡിറക്റ്റ എറ്റ് ഇന്‍വേഴ്സ എന്ന ഗ്രന്ഥത്തില്‍ ടെയ്ലര്‍ തിയറം പ്രസിദ്ധീകൃതമായി. സ്വതന്ത്രവും ഭാരിതവുമായ നിലകളില്‍ തന്തുക്കളുടെ കമ്പനങ്ങള്‍, കമ്പന തന്തുവിന്റെ ചലനരൂപങ്ങള്‍, കാപ്പിലരതാ പ്രവര്‍ത്തനം, പെര്‍ക്കഷന്‍ കേന്ദ്രങ്ങള്‍ എന്നിവയില്‍ അവകലനം ഉപയുക്തമാക്കിക്കൊണ്ടുള്ള പ്രശ്നനിര്‍ധാരണമാര്‍ഗങ്ങള്‍, അവകലനത്തില്‍ സ്വതന്ത്രചരങ്ങളെയും ആശ്രിതചരങ്ങളെയും പരസ്പരവിനിമയം ചെയ്യാനുള്ള ഫോര്‍മുല എന്നിവയെല്ലാം ടെയ്ലറുടെ മൌലിക സംഭാവനകളായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു കലാകാരന്റെ വീക്ഷണത്തോടെ പെഴ്സ്പെക്റ്റീവ് ഡ്രോയിങ്ങിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലോപബിന്ദുക്കളെ (vanishing points)ക്കുറിച്ചുള്ള ആശയം സാമാന്യവല്ക്കരിക്കാന്‍ ടെയ്ലര്‍ക്കു കഴിഞ്ഞു. ''ന്യൂ പ്രിന്‍സിപ്പിള്‍ ഒഫ് ലീനിയര്‍ പെര്‍സ്പെക്റ്റീവ് (1719), കോണ്‍ടെംപ്ളേഷന്‍ ഫിലസോഫിക്ക'' (1793) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. റോയല്‍ സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ, സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി (1714-18) എന്നീ നിലകളിലും ടെയ്ലര്‍ സേവനമനുഷ്ഠിച്ചു. 1731 ഡി. 29-ന് ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | എന്ന അനന്തശ്രേണീരൂപത്തില്‍ ഇത് എഴുതാം. ജെ.എല്‍. | + | |
- | + | ||
- | ലഗ്രാന്‍ഷെയാണ് ഈ സിദ്ധാന്തത്തിന്റെ പ്രസക്തി മനസ്സിലാക്കി അംഗീകാരം നേടിക്കൊടുത്തത്. 1715-ല്‍ മെഥഡസ് ഇന്‍ക്രിമെന്റോറം ഡിറക്റ്റ എറ്റ് ഇന്‍വേഴ്സ എന്ന ഗ്രന്ഥത്തില്‍ ടെയ്ലര്‍ തിയറം പ്രസിദ്ധീകൃതമായി. സ്വതന്ത്രവും ഭാരിതവുമായ നിലകളില്‍ തന്തുക്കളുടെ കമ്പനങ്ങള്‍, കമ്പന തന്തുവിന്റെ ചലനരൂപങ്ങള്‍, കാപ്പിലരതാ പ്രവര്‍ത്തനം, പെര്‍ക്കഷന്‍ കേന്ദ്രങ്ങള്‍ എന്നിവയില്‍ അവകലനം ഉപയുക്തമാക്കിക്കൊണ്ടുള്ള പ്രശ്നനിര്‍ധാരണമാര്‍ഗങ്ങള്‍, അവകലനത്തില്‍ സ്വതന്ത്രചരങ്ങളെയും ആശ്രിതചരങ്ങളെയും പരസ്പരവിനിമയം ചെയ്യാനുള്ള ഫോര്‍മുല എന്നിവയെല്ലാം ടെയ്ലറുടെ മൌലിക സംഭാവനകളായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു കലാകാരന്റെ വീക്ഷണത്തോടെ പെഴ്സ്പെക്റ്റീവ് ഡ്രോയിങ്ങിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലോപബിന്ദുക്കളെ ( | + |
Current revision as of 07:05, 6 നവംബര്‍ 2008
ടെയ്ലര്‍, ബ്രൂക്ക് (1685-1731)
Taylor,Brook
ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍. ടെയ്ലര്‍ ശ്രേണിയുടെ (Taylor Brook) കണ്ടുപിടിത്തവും തിയറി ഒഫ് ഫൈനൈറ്റ് ഡിഫറന്‍സസ് എന്ന ഗണിതശാഖയിലേക്കുള്ള സംഭാവനകളുമാണ് ടെയ്ലറെ ശാസ്ത്രലോകത്ത് അവിസ്മരണീയനാക്കിത്തീര്‍ത്തത്.ജോണ്‍, ഒലിവിയ ടെയ്ലര്‍ എന്നിവരുടെ മകനായി ബ്രൂക്ക് ടെയ്ലര്‍ 1685 ആഗ. 18-ന് എഡ്മന്റണില്‍ ജനിച്ചു. കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജില്‍ ഔദ്യോഗിക വിദ്യാഭ്യാസം തുടങ്ങി. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1709-ല്‍ നിയമത്തില്‍ ബിരുദവും 1714-ല്‍ ഡോക്ടറേറ്റും നേടി.
പില്ക്കാലത്ത് അവകലനത്തിന്റെ (Calculus) അടിസ്ഥാനതത്ത്വം ആയിത്തീര്‍ന്ന ടെയ്ലര്‍ തിയറം 1712-ലാണ് ടെയ്ലര്‍ ആവിഷ്കരിച്ചത്.
എന്ന അനന്തശ്രേണീരൂപത്തില്‍ ഇത് എഴുതാം. ജെ.എല്‍. ലഗ്രാന്‍ഷെയാണ് ഈ സിദ്ധാന്തത്തിന്റെ പ്രസക്തി മനസ്സിലാക്കി അംഗീകാരം നേടിക്കൊടുത്തത്. 1715-ല്‍ മെഥഡസ് ഇന്‍ക്രിമെന്റോറം ഡിറക്റ്റ എറ്റ് ഇന്‍വേഴ്സ എന്ന ഗ്രന്ഥത്തില്‍ ടെയ്ലര്‍ തിയറം പ്രസിദ്ധീകൃതമായി. സ്വതന്ത്രവും ഭാരിതവുമായ നിലകളില്‍ തന്തുക്കളുടെ കമ്പനങ്ങള്‍, കമ്പന തന്തുവിന്റെ ചലനരൂപങ്ങള്‍, കാപ്പിലരതാ പ്രവര്‍ത്തനം, പെര്‍ക്കഷന്‍ കേന്ദ്രങ്ങള്‍ എന്നിവയില്‍ അവകലനം ഉപയുക്തമാക്കിക്കൊണ്ടുള്ള പ്രശ്നനിര്‍ധാരണമാര്‍ഗങ്ങള്‍, അവകലനത്തില്‍ സ്വതന്ത്രചരങ്ങളെയും ആശ്രിതചരങ്ങളെയും പരസ്പരവിനിമയം ചെയ്യാനുള്ള ഫോര്‍മുല എന്നിവയെല്ലാം ടെയ്ലറുടെ മൌലിക സംഭാവനകളായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു കലാകാരന്റെ വീക്ഷണത്തോടെ പെഴ്സ്പെക്റ്റീവ് ഡ്രോയിങ്ങിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലോപബിന്ദുക്കളെ (vanishing points)ക്കുറിച്ചുള്ള ആശയം സാമാന്യവല്ക്കരിക്കാന്‍ ടെയ്ലര്‍ക്കു കഴിഞ്ഞു. ന്യൂ പ്രിന്‍സിപ്പിള്‍ ഒഫ് ലീനിയര്‍ പെര്‍സ്പെക്റ്റീവ് (1719), കോണ്‍ടെംപ്ളേഷന്‍ ഫിലസോഫിക്ക (1793) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. റോയല്‍ സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ, സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി (1714-18) എന്നീ നിലകളിലും ടെയ്ലര്‍ സേവനമനുഷ്ഠിച്ചു. 1731 ഡി. 29-ന് ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി.