This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂറിങ്, അലന്‍ മതിസണ്‍ (1912 - 54)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടൂറിങ്, അലന്‍ മതിസണ്‍ (1912 - 54) ഠൌൃശിഴ, അഹമി ങമവേശീി കംപ്യൂട്ടര്‍ ശാസ്ര്തശ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടൂറിങ്, അലന്‍ മതിസണ്‍ (1912 - 54) | + | =ടൂറിങ്, അലന്‍ മതിസണ്‍ (1912 - 54)= |
+ | Turing,Alan Mathison | ||
- | + | കംപ്യൂട്ടര്‍ ശാസ്ര്തശാഖയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രകാരന്‍. ഗണിത ശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. | |
- | + | [[Image:alan-matisan-tooring.png|200px|left|thumb|അലന്‍ മതിസണ്‍ ടൂറിങ്]] | |
+ | 1912 ജൂണ്‍ 23-ന് ലണ്ടനിലെ പാഡിങ്ടണില്‍ ജൂലിയസ് മതിസണ്‍ ടൂറിങിന്റേയും ഇതെല്‍ സാറ ടൂറിങിന്റേയും മകനായി ജനിച്ചു. ഷെര്‍ബോണ്‍ സ്കൂള്‍, കേംബ്രിഡ്ജിലെ കിങ്സ് കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1935-ല്‍ സംഭാവ്യതാ തത്ത്വത്തിലെ (Probability) സെന്‍ട്രല്‍ ലിമിറ്റ് തിയറി'യെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധത്തെ അടിസ്ഥാനമാക്കി കിങ്സ് കോളജിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1936-ല്‍ ഇതേ വിഷയത്തിലുള്ള പ്രബന്ധത്തിന് ഇദ്ദേഹത്തിന് സ്മിത്ത് പുരസ്കാരം ലഭിച്ചു. 1937-ല്‍ ടൂറിങ് മെഷീനെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ ഓണ്‍ കംപ്യൂട്ടബിള്‍ നംബേഴ്സ് വിത്ത് ആന്‍ ആപ്ലിക്കേഷന്‍ ടൂ ദി എന്റ്ചെയ്ഡുന്‍ഗ്സ് പ്രോബ്ലം' എന്ന ഗവേഷണ പ്രബന്ധം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. തുടര്‍ന്നു പ്രിന്‍സ്റ്റണില്‍ നിന്ന് അതേ വര്‍ഷം തന്നെ കേംബ്രിഡ്ജില്‍ തിരിച്ചെത്തിയതോടെ ജര്‍മന്‍ എനിഗ്മ സൈഫെര്‍' പ്രശ്ന പരിഹാരത്തില്‍ ഇദ്ദേഹം വ്യാപൃതനായി. 1939-40-ല്‍ എനിഗ്മ ഡീകോഡിങിനുള്ള ഒരു യന്ത്രം (The Bombe) ഇദ്ദേഹം നിര്‍മിച്ചു. 1939-42-ല്‍ യു-ബോട്ട് എനിഗ്മ സൈഫെര്‍' കോഡ് ഭേദിച്ചു സഖ്യ കക്ഷികള്‍ക്ക് അറ്റ്ലാന്റിക് യുദ്ധം ജയിക്കാന്‍ വഴിയൊരുക്കിയത് ടൂറിങിന്റെ ഈ യന്ത്രമായിരുന്നു. ഇതിനായി ഓഫിസര്‍ ഓഡര്‍ ഒഫ് ദ് ബ്രിട്ടീഷ് എംപെയര്‍ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ തിരിച്ചെത്തി ഓട്ടോമാറ്റിക് കംപ്യൂട്ടിങ് എന്‍ജിന് (ACE) രൂപകല്‍പ്പന ചെയ്തെങ്കിലും പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതിയില്‍ മനം മടുത്ത് ഈ ശ്രമമുപേക്ഷിച്ച് ഇദ്ദേഹം 1948-ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റീഡര്‍ പദവി സ്വീകരിച്ചു. | ||
- | + | 1950-ല്‍ ടൂറിങ് ടെസ്റ്റിനെ സംബന്ധിച്ചുള്ള പ്രബന്ധം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. പ്രോഗ്രാമിങ്, നൂറല്‍ ടെസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ലോജിക്, കംപ്യൂട്ടിങ് മെഷിനെറി ആന്റ് ഇന്റലിജെന്‍സ്, നോണ്‍-ലീനിയര്‍ മോര്‍ഫോജെനിസിസ് എന്നീ വിഷയങ്ങളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ 1951-ല്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി ടൂറിങ് തിരഞ്ഞെടുക്കപ്പെട്ടു. | |
- | + | 1952-ല്‍ സ്വവര്‍ഗരതി കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. 1954 ജൂണ്‍ 7-ന് ചെഷ്രെയെറിലെ വില്‍മ്സ്ലൊയില്‍ വച്ച് സയനൈഡ് വിഷം കഴിച്ച് ഇദ്ദേഹം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു. | |
- | + | കംപ്യൂട്ടിങ് മേഖലയില്‍ ടൂറിങ് നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടവയാണ്. അസോസിയേഷന്‍ ഫോര്‍ കംപ്യൂട്ടിങ് മെഷിനെറി (ACM) വര്‍ഷം തോറും കംപ്യൂട്ടിങ് മേഖലയില്‍ മികച്ച സാങ്കേതിക സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്ക്കാരത്തിന് ടൂറിങിന്റെ പേരിട്ട് ഇദ്ദേഹത്തെ വൈജ്ഞാനിക രംഗത്ത് ശാശ്വതീകരിച്ചിരിക്കുന്നു. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 11:54, 22 ഡിസംബര്‍ 2008
ടൂറിങ്, അലന്‍ മതിസണ്‍ (1912 - 54)
Turing,Alan Mathison
കംപ്യൂട്ടര്‍ ശാസ്ര്തശാഖയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രകാരന്‍. ഗണിത ശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
1912 ജൂണ്‍ 23-ന് ലണ്ടനിലെ പാഡിങ്ടണില്‍ ജൂലിയസ് മതിസണ്‍ ടൂറിങിന്റേയും ഇതെല്‍ സാറ ടൂറിങിന്റേയും മകനായി ജനിച്ചു. ഷെര്‍ബോണ്‍ സ്കൂള്‍, കേംബ്രിഡ്ജിലെ കിങ്സ് കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1935-ല്‍ സംഭാവ്യതാ തത്ത്വത്തിലെ (Probability) സെന്‍ട്രല്‍ ലിമിറ്റ് തിയറി'യെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധത്തെ അടിസ്ഥാനമാക്കി കിങ്സ് കോളജിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1936-ല്‍ ഇതേ വിഷയത്തിലുള്ള പ്രബന്ധത്തിന് ഇദ്ദേഹത്തിന് സ്മിത്ത് പുരസ്കാരം ലഭിച്ചു. 1937-ല്‍ ടൂറിങ് മെഷീനെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ ഓണ്‍ കംപ്യൂട്ടബിള്‍ നംബേഴ്സ് വിത്ത് ആന്‍ ആപ്ലിക്കേഷന്‍ ടൂ ദി എന്റ്ചെയ്ഡുന്‍ഗ്സ് പ്രോബ്ലം' എന്ന ഗവേഷണ പ്രബന്ധം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. തുടര്‍ന്നു പ്രിന്‍സ്റ്റണില്‍ നിന്ന് അതേ വര്‍ഷം തന്നെ കേംബ്രിഡ്ജില്‍ തിരിച്ചെത്തിയതോടെ ജര്‍മന്‍ എനിഗ്മ സൈഫെര്‍' പ്രശ്ന പരിഹാരത്തില്‍ ഇദ്ദേഹം വ്യാപൃതനായി. 1939-40-ല്‍ എനിഗ്മ ഡീകോഡിങിനുള്ള ഒരു യന്ത്രം (The Bombe) ഇദ്ദേഹം നിര്‍മിച്ചു. 1939-42-ല്‍ യു-ബോട്ട് എനിഗ്മ സൈഫെര്‍' കോഡ് ഭേദിച്ചു സഖ്യ കക്ഷികള്‍ക്ക് അറ്റ്ലാന്റിക് യുദ്ധം ജയിക്കാന്‍ വഴിയൊരുക്കിയത് ടൂറിങിന്റെ ഈ യന്ത്രമായിരുന്നു. ഇതിനായി ഓഫിസര്‍ ഓഡര്‍ ഒഫ് ദ് ബ്രിട്ടീഷ് എംപെയര്‍ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ തിരിച്ചെത്തി ഓട്ടോമാറ്റിക് കംപ്യൂട്ടിങ് എന്‍ജിന് (ACE) രൂപകല്‍പ്പന ചെയ്തെങ്കിലും പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതിയില്‍ മനം മടുത്ത് ഈ ശ്രമമുപേക്ഷിച്ച് ഇദ്ദേഹം 1948-ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റീഡര്‍ പദവി സ്വീകരിച്ചു.
1950-ല്‍ ടൂറിങ് ടെസ്റ്റിനെ സംബന്ധിച്ചുള്ള പ്രബന്ധം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. പ്രോഗ്രാമിങ്, നൂറല്‍ ടെസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ലോജിക്, കംപ്യൂട്ടിങ് മെഷിനെറി ആന്റ് ഇന്റലിജെന്‍സ്, നോണ്‍-ലീനിയര്‍ മോര്‍ഫോജെനിസിസ് എന്നീ വിഷയങ്ങളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ 1951-ല്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി ടൂറിങ് തിരഞ്ഞെടുക്കപ്പെട്ടു.
1952-ല്‍ സ്വവര്‍ഗരതി കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. 1954 ജൂണ്‍ 7-ന് ചെഷ്രെയെറിലെ വില്‍മ്സ്ലൊയില്‍ വച്ച് സയനൈഡ് വിഷം കഴിച്ച് ഇദ്ദേഹം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു.
കംപ്യൂട്ടിങ് മേഖലയില്‍ ടൂറിങ് നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടവയാണ്. അസോസിയേഷന്‍ ഫോര്‍ കംപ്യൂട്ടിങ് മെഷിനെറി (ACM) വര്‍ഷം തോറും കംപ്യൂട്ടിങ് മേഖലയില്‍ മികച്ച സാങ്കേതിക സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്ക്കാരത്തിന് ടൂറിങിന്റെ പേരിട്ട് ഇദ്ദേഹത്തെ വൈജ്ഞാനിക രംഗത്ത് ശാശ്വതീകരിച്ചിരിക്കുന്നു.