This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂമന്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂമന്‍ നദി ഠൌാലി ൃശ്ലൃ പൂര്‍വേഷ്യയിലെ ഒരു നദി. ഉത്തര കൊറിയയ്ക്കും ചൈ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടൂമന്‍ നദി
+
=ടൂമന്‍ നദി=
 +
Tumen river
-
ഠൌാലി ൃശ്ലൃ
+
പൂര്‍വേഷ്യയിലെ ഒരു നദി. ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. ചാങ്പായ് (changpai) മലനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
-
പൂര്‍വേഷ്യയിലെ ഒരു നദി. ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. ചാങ്പായ് (രവമിഴുമശ) മലനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ളിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
+
തടിയുത്പാദനവും കല്‍ക്കരിഖനനവും കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമന്‍ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനല്‍ക്കാലത്ത് തടികള്‍ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമന്‍ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളില്‍ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.

ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് ഇരുമ്പയിരിന്റെയും ലിഗ്നൈറ്റിന്റെയും വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനും (Musan), ഹോയര്‍യോങി(Hoeryong)നും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ ജലവൈദ്യുതോര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.
-
 
+
-
  ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് ഇരുമ്പയിരിന്റെയും  
+
-
 
+
-
ലിഗ്നൈറ്റിന്റെയും വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനും (ങൌമിെ), ഹോയര്‍യോങി(ഒീല്യൃീിഴ)നും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ ജലവൈദ്യുതോര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.
+

Current revision as of 11:51, 22 ഡിസംബര്‍ 2008

ടൂമന്‍ നദി

Tumen river

പൂര്‍വേഷ്യയിലെ ഒരു നദി. ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. ചാങ്പായ് (changpai) മലനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.

തടിയുത്പാദനവും കല്‍ക്കരിഖനനവും കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമന്‍ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനല്‍ക്കാലത്ത് തടികള്‍ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമന്‍ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളില്‍ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.

ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് ഇരുമ്പയിരിന്റെയും ലിഗ്നൈറ്റിന്റെയും വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനും (Musan), ഹോയര്‍യോങി(Hoeryong)നും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ ജലവൈദ്യുതോര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍