This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂബുലിഡന്റേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂബുലിഡന്റേറ്റ ഠൌയൌഹശറലിമേമേ ഒരു സസ്തനിഗോത്രം. ഒറിക്റ്റിറോപ്പസ് ആഫ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടൂബുലിഡന്റേറ്റ
+
=ടൂബുലിഡന്റേറ്റ=
 +
Tubulidentata
-
ഠൌയൌഹശറലിമേമേ
+
ഒരു സസ്തനിഗോത്രം. ''ഒറിക്റ്റിറോപ്പസ് ആഫര്‍'' എന്നു ശാസ്ത്രനാമമുള്ള ആര്‍ഡ്വാര്‍ക് എന്ന ഒറ്റജീവി മാത്രം ഉള്‍പ്പെടുന്ന ഒറിക്ട്ടെറോപിഡേ എന്ന ഒരു കുടുംബം മാത്രമേ ഈ ഗോത്രത്തിലുള്ളു. ഇന്ന് ആഫ്രിക്കയില്‍ മാത്രമായി ആര്‍ഡ്വാര്‍ക്ക് ചുരുങ്ങിയിരിക്കുന്നു.
-
ഒരു സസ്തനിഗോത്രം. ഒറിക്റ്റിറോപ്പസ് ആഫര്‍ എന്നു ശാസ്ത്രനാമമുള്ള ആര്‍ഡ്വാര്‍ക് എന്ന ഒറ്റജീവി മാത്രം ഉള്‍പ്പെടുന്ന ഒറിക്ട്ടെറോപിഡേ എന്ന ഒരു കുടുംബം മാത്രമേ ഈ ഗോത്രത്തിലുള്ളു. ഇന്ന് ആഫ്രിക്കയില്‍ മാത്രമായി ആര്‍ഡ്വാര്‍ക്ക് ചുരുങ്ങിയിരിക്കുന്നു.
+
ടൂബുലിഡന്റേറ്റ ഒരു വ്യത്യസ്ത സസ്തനി ഗോത്രമാണ്. നിരവധി സവിശേഷതകളുള്ള ഒരു ഗോത്രം കൂടിയാണിത്. ഇതിന്റെ ഉത്ഭവം, ചരിത്രം, വിതരണം എന്നിവയെപ്പറ്റി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഈസ്റ്റ് ആഫ്രിക്കയില്‍നിന്നും ലഭ്യമായ മയോസീന്‍ യുഗത്തിന്റെ ആദ്യഘട്ടത്തിലെ ചില ജീവാശ്മപഠനങ്ങളാണ് ടൂബുലിഡന്റേറ്റ ഗോത്രത്തെപ്പറ്റി പുരാതന വിശ്വസ്ത വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍നിന്നും കണ്ടെടുത്തിട്ടുള്ള പ്ലിയോസീന്‍ യുഗത്തിലെ രേഖകളുടെ അടിസ്ഥാനത്തില്‍ ഈ ജീവികള്‍ ആ കാലഘട്ടത്തില്‍ത്തന്നെ ആഫ്രിക്കയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതായി അനുമാനിക്കാവുന്നതാണ്. ചരിത്രാതീത കാലത്ത് ഇവ യൂറോപ്പിലും ഏഷ്യയിലും ധാരാളമായിട്ടുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ട്. ഇയോസീന്‍ ഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ആര്‍ഡ്വാര്‍ക്കിന്റെ ചില ജീവാശ്മഭാഗങ്ങള്‍ അമേരിക്കയില്‍നിന്നും ലഭ്യമായത് ഒരു ഘട്ടത്തില്‍ ഈ ജീവികള്‍ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായും കരുതാവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങള്‍  മൂലമാവാം ഇന്ന് ഈ സസ്തനിഗോത്രത്തിന്റെ ഏകപ്രതിനിധി ആഫ്രിക്കയില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നത്. ''നോ: ആര്‍ഡ്വാര്‍ക്
-
 
+
''
-
  ടൂബുലിഡന്റേറ്റ ഒരു വ്യത്യസ്ത സസ്തനി ഗോത്രമാണ്.  
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
നിരവധി സവിശേഷതകളുള്ള ഒരു ഗോത്രം കൂടിയാണിത്. ഇതിന്റെ ഉത്ഭവം, ചരിത്രം, വിതരണം എന്നിവയെപ്പറ്റി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഈസ്റ്റ് ആഫ്രിക്കയില്‍നിന്നും ലഭ്യമായ മയോസീന്‍ യുഗത്തിന്റെ ആദ്യഘട്ടത്തിലെ ചില ജീവാശ്മപഠനങ്ങളാണ് ടൂബുലിഡന്റേറ്റ ഗോത്രത്തെപ്പറ്റി പുരാതന വിശ്വസ്ത വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍നിന്നും കണ്ടെടുത്തിട്ടുള്ള പ്ളിയോസീന്‍ യുഗത്തിലെ രേഖകളുടെ അടിസ്ഥാനത്തില്‍ ഈ ജീവികള്‍ ആ കാലഘട്ടത്തില്‍ത്തന്നെ ആഫ്രിക്കയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതായി അനുമാനിക്കാവുന്നതാണ്. ചരിത്രാതീത കാലത്ത് ഇവ യൂറോപ്പിലും ഏഷ്യയിലും ധാരാളമായിട്ടുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ട്. ഇയോസീന്‍ ഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ആര്‍ഡ്വാര്‍ക്കിന്റെ ചില ജീവാശ്മഭാഗങ്ങള്‍ അമേരിക്കയില്‍നിന്നും ലഭ്യമായത് ഒരു ഘട്ടത്തില്‍ ഈ ജീവികള്‍ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായും കരുതാവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങള്‍  മൂലമാവാം ഇന്ന് ഈ സസ്തനിഗോത്രത്തിന്റെ ഏകപ്രതിനിധി ആഫ്രിക്കയില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നത്. നോ: ആര്‍ഡ്വാര്‍ക്
+
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

Current revision as of 11:50, 22 ഡിസംബര്‍ 2008

ടൂബുലിഡന്റേറ്റ

Tubulidentata

ഒരു സസ്തനിഗോത്രം. ഒറിക്റ്റിറോപ്പസ് ആഫര്‍ എന്നു ശാസ്ത്രനാമമുള്ള ആര്‍ഡ്വാര്‍ക് എന്ന ഒറ്റജീവി മാത്രം ഉള്‍പ്പെടുന്ന ഒറിക്ട്ടെറോപിഡേ എന്ന ഒരു കുടുംബം മാത്രമേ ഈ ഗോത്രത്തിലുള്ളു. ഇന്ന് ആഫ്രിക്കയില്‍ മാത്രമായി ആര്‍ഡ്വാര്‍ക്ക് ചുരുങ്ങിയിരിക്കുന്നു.

ടൂബുലിഡന്റേറ്റ ഒരു വ്യത്യസ്ത സസ്തനി ഗോത്രമാണ്. നിരവധി സവിശേഷതകളുള്ള ഒരു ഗോത്രം കൂടിയാണിത്. ഇതിന്റെ ഉത്ഭവം, ചരിത്രം, വിതരണം എന്നിവയെപ്പറ്റി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഈസ്റ്റ് ആഫ്രിക്കയില്‍നിന്നും ലഭ്യമായ മയോസീന്‍ യുഗത്തിന്റെ ആദ്യഘട്ടത്തിലെ ചില ജീവാശ്മപഠനങ്ങളാണ് ടൂബുലിഡന്റേറ്റ ഗോത്രത്തെപ്പറ്റി പുരാതന വിശ്വസ്ത വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍നിന്നും കണ്ടെടുത്തിട്ടുള്ള പ്ലിയോസീന്‍ യുഗത്തിലെ രേഖകളുടെ അടിസ്ഥാനത്തില്‍ ഈ ജീവികള്‍ ആ കാലഘട്ടത്തില്‍ത്തന്നെ ആഫ്രിക്കയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതായി അനുമാനിക്കാവുന്നതാണ്. ചരിത്രാതീത കാലത്ത് ഇവ യൂറോപ്പിലും ഏഷ്യയിലും ധാരാളമായിട്ടുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ട്. ഇയോസീന്‍ ഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ആര്‍ഡ്വാര്‍ക്കിന്റെ ചില ജീവാശ്മഭാഗങ്ങള്‍ അമേരിക്കയില്‍നിന്നും ലഭ്യമായത് ഒരു ഘട്ടത്തില്‍ ഈ ജീവികള്‍ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായും കരുതാവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങള്‍ മൂലമാവാം ഇന്ന് ഈ സസ്തനിഗോത്രത്തിന്റെ ഏകപ്രതിനിധി ആഫ്രിക്കയില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നത്. നോ: ആര്‍ഡ്വാര്‍ക് (ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍