This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടുനെ, ജെയിംസ് ജോസഫ് (1897-1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടുനെ, ജെയിംസ് ജോസഫ് (1897-1978) ഠൌില, ഖമാല ഖീലുെവ അമേരിക്കന്‍ ബോക്സിങ് താരം. 189...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടുനെ, ജെയിംസ് ജോസഫ് (1897-1978)
+
=ടുനെ, ജെയിംസ് ജോസഫ് (1897-1978)=
 +
Tune,James Joseph
-
ഠൌില, ഖമാല ഖീലുെവ
+
[[Image:TunajaimesJoseph.png|200px|left|thumb|ടുനെയും ഡെംപ്സിയും -ഒരു പോസ്റ്റര്‍]]
-
 
+
അമേരിക്കന്‍ ബോക്സിങ് താരം. 1897 മേയ് 25-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 'ബോക്സിങിനുവേണ്ടിയാണ് താന്‍ ജനിച്ചതെന്ന' ബോധത്തോടെയായിരുന്നു ടുനെ കുട്ടിക്കാലം ചെലവഴിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്തില്ലെങ്കിലും ഒരു 'പ്രൊഫഷണല്‍ ബോക്സര്‍' ആകുന്നതിനെ തടയാന്‍ അവര്‍മടിച്ചില്ല. പക്ഷേ ടുനെ തന്റെ ഇച്ഛയ്ക്കൊപ്പം നിരന്തരം പ്രവര്‍ത്തിച്ചു. ലോക ബോക്സിങ് ചാമ്പ്യന്‍ പദവി വരെ എത്തി. ഇതിനിടയ്ക്ക് ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. ഇക്കാരണത്താലും അതിശയകരമായ ബോക്സിങ് പാടവത്താലും ടുനെ 'ഫൈറ്റിങ് മറൈന്‍' എന്ന ഓമനപ്പേരു കരസ്ഥമാക്കി. 1919 ലെ സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ടുനെ ലോകശ്രദ്ധയാകര്‍ഷിച്ചത്. 'ലൈറ്റ് - ഹെവി' വിഭാഗത്തിലെ ആ വിജയത്തെത്തുടര്‍ന്ന് ഇദ്ദേഹം 1926-ല്‍ 'ഹെവി' വിഭാഗത്തിലെ ലോകചാമ്പ്യനായി. ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ടുനെ നേടിയ ഈ വിജയം ലോക ബോക്സിങ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളിലൊന്നാണ്. 1927-ലും ഇദ്ദേഹം ഡെംപ്സിയെ തോല്പിച്ച് കിരീടം നിലനിര്‍ത്തി. 1928-ല്‍ ടോം ഹീനെയെ തോല്‍പിച്ചാണ് ഇദ്ദേഹം ലോകചാമ്പ്യനായത്. അതിനുശേഷം മറ്റാരാലും കീഴടക്കപ്പെടാനിടയാകാത്ത ഇദ്ദേഹം 76 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ പരാജയം അറിഞ്ഞിട്ടുള്ളു എന്നതാണ് വലിയൊരു പ്രത്യേകത. രണ്ടാം ലോകയുദ്ധകാലത്ത് ടുനെ അമേരിക്കന്‍ നാവികസേനയിലെ 'ഫിസിക്കല്‍ ഫിറ്റ്നസ്' വിഭാഗം മേധാവിയായിരുന്നു. 1955-ല്‍ ഇദ്ദേഹം 'ബോക്സിങ് ഹാള്‍ ഓഫ് ഫെയിം' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ആത്മകഥയായ 'എ മാന്‍ മസ്റ്റ് ഫൈറ്റ്' (1932) ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകനായ ജോണ്‍ വാറിക് ടുനെ അമേരിക്കന്‍ സെനറ്റംഗമായിരുന്നിട്ടുണ്ട്. ടുനെ 1978 നവം. 7-ന് ഗ്രീനിച്ചില്‍ അന്തരിച്ചു.
-
അമേരിക്കന്‍ ബോക്സിങ് താരം. 1897 മേയ് 25-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ‘ബോക്സിങിനുവേണ്ടിയാണ് താന്‍ ജനിച്ചതെന്ന' ബോധത്തോടെയായിരുന്നു ടുനെ കുട്ടിക്കാലം ചെലവഴിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്തില്ലെങ്കിലും ഒരു ‘പ്രൊഫഷണല്‍ ബോക്സര്‍' ആകുന്നതിനെ തടയാന്‍ അവര്‍മടിച്ചില്ല. പക്ഷേ ടുനെ തന്റെ ഇച്ഛയ്ക്കൊപ്പം നിരന്തരം പ്രവര്‍ത്തിച്ചു. ലോക ബോക്സിങ് ചാമ്പ്യന്‍ പദവി വരെ എത്തി. ഇതിനിടയ്ക്ക് ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. ഇക്കാരണത്താലും അതിശയകരമായ ബോക്സിങ് പാടവത്താലും ടുനെ ‘ഫൈറ്റിങ് മറൈന്‍' എന്ന ഓമനപ്പേരു കരസ്ഥമാക്കി. 1919 ലെ സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ടുനെ ലോകശ്രദ്ധയാകര്‍ഷിച്ചത്. ‘ലൈറ്റ് - ഹെവി' വിഭാഗത്തിലെ ആ വിജയത്തെത്തുടര്‍ന്ന് ഇദ്ദേഹം 1926-ല്‍ ‘ഹെവി' വിഭാഗത്തിലെ ലോകചാമ്പ്യനായി. ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ടുനെ നേടിയ ഈ വിജയം ലോക ബോക്സിങ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളിലൊന്നാണ്. 1927-ലും ഇദ്ദേഹം ഡെംപ്സിയെ തോല്പിച്ച് കിരീടം നിലനിര്‍ത്തി. 1928-ല്‍ ടോം ഹീനെയെ തോല്‍പിച്ചാണ് ഇദ്ദേഹം ലോകചാമ്പ്യനായത്. അതിനുശേഷം മറ്റാരാലും കീഴടക്കപ്പെടാനിടയാകാത്ത ഇദ്ദേഹം 76 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ പരാജയം അറിഞ്ഞിട്ടുള്ളു എന്നതാണ് വലിയൊരു പ്രത്യേകത. രണ്ടാം ലോകയുദ്ധകാലത്ത് ടുനെ അമേരിക്കന്‍ നാവികസേനയിലെ ‘ഫിസിക്കല്‍ ഫിറ്റ്നസ്' വിഭാഗം മേധാവിയായിരുന്നു. 1955-ല്‍ ഇദ്ദേഹം ‘ബോക്സിങ് ഹാള്‍ ഓഫ് ഫെയിം' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ആത്മകഥയായ ‘എ മാന്‍ മസ്റ്റ് ഫൈറ്റ്' (1932) ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകനായ ജോണ്‍ വാറിക് ടുനെ അമേരിക്കന്‍ സെനറ്റംഗമായിരുന്നിട്ടുണ്ട്. ടുനെ 1978 നവം. 7-ന് ഗ്രീനിച്ചില്‍ അന്തരിച്ചു.
+

Current revision as of 10:57, 22 ഡിസംബര്‍ 2008

ടുനെ, ജെയിംസ് ജോസഫ് (1897-1978)

Tune,James Joseph

ടുനെയും ഡെംപ്സിയും -ഒരു പോസ്റ്റര്‍

അമേരിക്കന്‍ ബോക്സിങ് താരം. 1897 മേയ് 25-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 'ബോക്സിങിനുവേണ്ടിയാണ് താന്‍ ജനിച്ചതെന്ന' ബോധത്തോടെയായിരുന്നു ടുനെ കുട്ടിക്കാലം ചെലവഴിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്തില്ലെങ്കിലും ഒരു 'പ്രൊഫഷണല്‍ ബോക്സര്‍' ആകുന്നതിനെ തടയാന്‍ അവര്‍മടിച്ചില്ല. പക്ഷേ ടുനെ തന്റെ ഇച്ഛയ്ക്കൊപ്പം നിരന്തരം പ്രവര്‍ത്തിച്ചു. ലോക ബോക്സിങ് ചാമ്പ്യന്‍ പദവി വരെ എത്തി. ഇതിനിടയ്ക്ക് ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. ഇക്കാരണത്താലും അതിശയകരമായ ബോക്സിങ് പാടവത്താലും ടുനെ 'ഫൈറ്റിങ് മറൈന്‍' എന്ന ഓമനപ്പേരു കരസ്ഥമാക്കി. 1919 ലെ സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ടുനെ ലോകശ്രദ്ധയാകര്‍ഷിച്ചത്. 'ലൈറ്റ് - ഹെവി' വിഭാഗത്തിലെ ആ വിജയത്തെത്തുടര്‍ന്ന് ഇദ്ദേഹം 1926-ല്‍ 'ഹെവി' വിഭാഗത്തിലെ ലോകചാമ്പ്യനായി. ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ടുനെ നേടിയ ഈ വിജയം ലോക ബോക്സിങ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളിലൊന്നാണ്. 1927-ലും ഇദ്ദേഹം ഡെംപ്സിയെ തോല്പിച്ച് കിരീടം നിലനിര്‍ത്തി. 1928-ല്‍ ടോം ഹീനെയെ തോല്‍പിച്ചാണ് ഇദ്ദേഹം ലോകചാമ്പ്യനായത്. അതിനുശേഷം മറ്റാരാലും കീഴടക്കപ്പെടാനിടയാകാത്ത ഇദ്ദേഹം 76 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ പരാജയം അറിഞ്ഞിട്ടുള്ളു എന്നതാണ് വലിയൊരു പ്രത്യേകത. രണ്ടാം ലോകയുദ്ധകാലത്ത് ടുനെ അമേരിക്കന്‍ നാവികസേനയിലെ 'ഫിസിക്കല്‍ ഫിറ്റ്നസ്' വിഭാഗം മേധാവിയായിരുന്നു. 1955-ല്‍ ഇദ്ദേഹം 'ബോക്സിങ് ഹാള്‍ ഓഫ് ഫെയിം' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ആത്മകഥയായ 'എ മാന്‍ മസ്റ്റ് ഫൈറ്റ്' (1932) ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകനായ ജോണ്‍ വാറിക് ടുനെ അമേരിക്കന്‍ സെനറ്റംഗമായിരുന്നിട്ടുണ്ട്. ടുനെ 1978 നവം. 7-ന് ഗ്രീനിച്ചില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍