This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാം, ഐഗര്‍ യെവ്ഗിനെവിച് (1895 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാം, ഐഗര്‍ യെവ്ഗിനെവിച് (1895 - 1971) ഠമാാ, കഴീൃ ഥല്ഴലില്ശരവ റഷ്യന്‍ ഭൌതികശാസ...)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാം, ഐഗര്‍ യെവ്ഗിനെവിച് (1895 - 1971)
+
=ടാം, ഐഗര്‍ യെവ്ഗിനെവിച് (1895 - 1971)=
 +
Tamm, Igor Yevgenevich
-
ഠമാാ, കഴീൃ ഥല്ഴലില്ശരവ
+
റഷ്യന്‍ ഭൗതികശാസ്ത്രജ്ഞന്‍. ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ.എം. ഫ്രാങ്ക്, പവേല്‍ ചെരങ്കോഫ് എന്നിവരുമായി 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.
-
റഷ്യന്‍ ഭൌതികശാസ്ത്രജ്ഞന്‍. ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ.എം. ഫ്രാങ്ക്, പവേല്‍ ചെരങ്കോഫ് എന്നിവരുമായി 1958-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.
+
റഷ്യയിലെ വ്ളാഡിവോസ്തോക്കില്‍ 1895 ജൂല. 8-ന് ടാം ജനിച്ചു. മോസ്കോ സര്‍വകലാശാലയില്‍ നിന്ന് 1918-ല്‍ ബിരുദവും 1933-ല്‍ ഡോക്ടറേറ്റും നേടി. മോസ്കോ സര്‍വകലാശാലയില്‍ പ്രൊഫസര്‍, സൈദ്ധാന്തിക ഭൗതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷന്‍, ലെബെദ്യെവ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍, അക്കാദമി മെംബര്‍ എന്നീ ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിച്ചു.
 +
[[Image:Iger-Yevginich.png|100x|left|thumb|ഐഗര്‍ യെവ്ഗിനെവിച് ടാം]]
 +
ഖരാവസ്ഥാഭൗതികത്തില്‍ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകള്‍, അണുകേന്ദ്രീയ ബലങ്ങള്‍, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ല്‍ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അര്‍ധചാലകങ്ങളെയും ട്രാന്‍സിസ്റ്ററുകളെയും കുറിച്ചുള്ള ഭൗതികപഠനത്തില്‍ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (bounded states) സൂചിപ്പിക്കുന്ന 'ടാംസ് ലെവലുകള്‍' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്.
-
  റഷ്യയിലെ വ്ളാഡിവോസ്തോക്കില്‍ 1895 ജൂല. 8-ന് ടാം ജനിച്ചു. മോസ്കോ സര്‍വകലാശാലയില്‍ നിന്ന് 1918-ല്‍ ബിരുദവും 1933-ല്‍ ഡോക്ടറേറ്റും നേടി. മോസ്കോ സര്‍വകലാശാലയില്‍ പ്രൊഫസര്‍, സൈദ്ധാന്തിക ഭൌതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷന്‍, ലെബെദ്യെവ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍, അക്കാദമി മെംബര്‍ എന്നീ ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിച്ചു.
+
ചെരങ്കോഫിന്റെ പുതിയ വികിരണ കണ്ടുപിടിത്തത്തെ തുടര്‍ന്ന് (1934-36) ടാമും ഐ. എം. ഫ്രാങ്കും ചേര്‍ന്ന് ചെരങ്കോഫ് വികിരണങ്ങളുടെ ഉത്പാദനത്തെക്കുറിച്ചും അതിന്റെ ധ്രുവീകരണം (polarisation) പോലുള്ള ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഗണിതീയസിദ്ധാന്തത്തിനു രൂപം നല്‍കി. 1950-കളില്‍ ഇവര്‍ വളരെ കൃത്യതയുള്ള ചെരങ്കോഫ് കൗണ്ടര്‍ വികസിപ്പിച്ചെടുത്തു. ആന്റിപ്രോട്ടോണ്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന കണികകളുടെ സാന്നിധ്യം, തോത് എന്നിവ മനസ്സിലാക്കാന്‍ ഇതുപകരിച്ചു. സൂപ്പര്‍ ലൈറ്റ് ഓപ്റ്റിക്സ് എന്ന ശാഖയില്‍ വിസ്തൃതമായൊരു മേഖലയായി ഇവരുടെ സിദ്ധാന്തം വികസിച്ചു. പ്ലാസ്മാഭൗതികം പോലുള്ള രംഗങ്ങളില്‍ പല പ്രയോഗസാധ്യതകളുമുള്ള മേഖലയായി ഇതു വളരുകയും ചെയ്തു.
-
  ഖരാവസ്ഥാഭൌതികത്തില്‍ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകള്‍, അണുകേന്ദ്രീയ ബലങ്ങള്‍, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്ത ങ്ങള്‍ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ല്‍ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അര്‍ധചാലകങ്ങളെയും ട്രാന്‍സിസ്റ്ററുകളെയും കുറിച്ചുള്ള ഭൌതികപഠനത്തില്‍ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (യീൌിറലറ മെേലേ) സൂചിപ്പിക്കുന്ന ‘ടാംസ് ലെവലുകള്‍' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്.
+
ടാമിന്റെ മുഖ്യ ഗ്രന്ഥരചനകളില്‍ ''ഓണ്‍ ദ് മാഗ്നറ്റിക് മൊമെന്റ് ഒഫ് ദ് ന്യൂട്രിനൊ'' (1934), ''റിലേറ്റിവിസ്റ്റിക് ഇന്റര്‍ആക്ഷന്‍ ഒഫ് എലിമെന്ററി പാര്‍ട്ടിക്കിള്‍സ്'' (1945), ''ഇലക്ട്രോഡൈനമിക്സ്'' എന്നിവ ഉള്‍പ്പെടുന്നു. 1971 ഏ. 12-ന് മോസ്കോയില്‍ നിര്യാതനായി.
-
 
+
-
  ചെരങ്കോഫിന്റെ പുതിയ വികിരണ കണ്ടുപിടിത്തത്തെ തുടര്‍ന്ന് (1934-36) ടാമും ഐ. എം. ഫ്രാങ്കും ചേര്‍ന്ന് ചെരങ്കോഫ് വികിരണങ്ങളുടെ ഉത്പാദനത്തെക്കുറിച്ചും അതിന്റെ ധ്രുവീകരണം (ുീഹമൃശമെശീിേ) പോലുള്ള ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഗണിതീയസിദ്ധാന്തത്തിനു രൂപം നല്‍കി. 1950-കളില്‍ ഇവര്‍ വളരെ
+
-
 
+
-
കൃത്യതയുള്ള ചെരങ്കോഫ് കൌണ്ടര്‍ വികസിപ്പിച്ചെടുത്തു. ആന്റിപ്രോട്ടോണ്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന കണികകളുടെ സാന്നിധ്യം, തോത് എന്നിവ മനസ്സിലാക്കാന്‍ ഇതുപകരിച്ചു. സൂപ്പര്‍ ലൈറ്റ് ഓപ്റ്റിക്സ് എന്ന ശാഖയില്‍ വിസ്തൃതമായൊരു മേഖലയായി ഇവരുടെ സിദ്ധാന്തം വികസിച്ചു. പ്ളാസ്മാഭൌതികം പോലുള്ള
+
-
 
+
-
രംഗങ്ങളില്‍ പല പ്രയോഗസാധ്യതകളുമുള്ള മേഖലയായി ഇതു വളരുകയും ചെയ്തു.
+
-
 
+
-
  ടാമിന്റെ മുഖ്യ ഗ്രന്ഥരചനകളില്‍ ഓണ്‍ ദ് മാഗ്നറ്റിക് മൊമെന്റ് ഒഫ് ദ് ന്യൂട്രിനൊ (1934), റിലേറ്റിവിസ്റ്റിക് ഇന്റര്‍ആക്ഷന്‍ ഒഫ് എലിമെന്ററി പാര്‍ട്ടിക്കിള്‍സ് (1945), ഇലക്ട്രോഡൈനമിക്സ് എന്നിവ ഉള്‍പ്പെടുന്നു. 1971 ഏ. 12-ന് മോസ്കോയില്‍ നിര്യാതനായി.
+

Current revision as of 10:14, 18 ഡിസംബര്‍ 2008

ടാം, ഐഗര്‍ യെവ്ഗിനെവിച് (1895 - 1971)

Tamm, Igor Yevgenevich

റഷ്യന്‍ ഭൗതികശാസ്ത്രജ്ഞന്‍. ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ.എം. ഫ്രാങ്ക്, പവേല്‍ ചെരങ്കോഫ് എന്നിവരുമായി 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

റഷ്യയിലെ വ്ളാഡിവോസ്തോക്കില്‍ 1895 ജൂല. 8-ന് ടാം ജനിച്ചു. മോസ്കോ സര്‍വകലാശാലയില്‍ നിന്ന് 1918-ല്‍ ബിരുദവും 1933-ല്‍ ഡോക്ടറേറ്റും നേടി. മോസ്കോ സര്‍വകലാശാലയില്‍ പ്രൊഫസര്‍, സൈദ്ധാന്തിക ഭൗതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷന്‍, ലെബെദ്യെവ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍, അക്കാദമി മെംബര്‍ എന്നീ ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിച്ചു.

ഐഗര്‍ യെവ്ഗിനെവിച് ടാം

ഖരാവസ്ഥാഭൗതികത്തില്‍ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകള്‍, അണുകേന്ദ്രീയ ബലങ്ങള്‍, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ല്‍ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അര്‍ധചാലകങ്ങളെയും ട്രാന്‍സിസ്റ്ററുകളെയും കുറിച്ചുള്ള ഭൗതികപഠനത്തില്‍ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (bounded states) സൂചിപ്പിക്കുന്ന 'ടാംസ് ലെവലുകള്‍' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്.

ചെരങ്കോഫിന്റെ പുതിയ വികിരണ കണ്ടുപിടിത്തത്തെ തുടര്‍ന്ന് (1934-36) ടാമും ഐ. എം. ഫ്രാങ്കും ചേര്‍ന്ന് ചെരങ്കോഫ് വികിരണങ്ങളുടെ ഉത്പാദനത്തെക്കുറിച്ചും അതിന്റെ ധ്രുവീകരണം (polarisation) പോലുള്ള ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഗണിതീയസിദ്ധാന്തത്തിനു രൂപം നല്‍കി. 1950-കളില്‍ ഇവര്‍ വളരെ കൃത്യതയുള്ള ചെരങ്കോഫ് കൗണ്ടര്‍ വികസിപ്പിച്ചെടുത്തു. ആന്റിപ്രോട്ടോണ്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന കണികകളുടെ സാന്നിധ്യം, തോത് എന്നിവ മനസ്സിലാക്കാന്‍ ഇതുപകരിച്ചു. സൂപ്പര്‍ ലൈറ്റ് ഓപ്റ്റിക്സ് എന്ന ശാഖയില്‍ വിസ്തൃതമായൊരു മേഖലയായി ഇവരുടെ സിദ്ധാന്തം വികസിച്ചു. പ്ലാസ്മാഭൗതികം പോലുള്ള രംഗങ്ങളില്‍ പല പ്രയോഗസാധ്യതകളുമുള്ള മേഖലയായി ഇതു വളരുകയും ചെയ്തു.

ടാമിന്റെ മുഖ്യ ഗ്രന്ഥരചനകളില്‍ ഓണ്‍ ദ് മാഗ്നറ്റിക് മൊമെന്റ് ഒഫ് ദ് ന്യൂട്രിനൊ (1934), റിലേറ്റിവിസ്റ്റിക് ഇന്റര്‍ആക്ഷന്‍ ഒഫ് എലിമെന്ററി പാര്‍ട്ടിക്കിള്‍സ് (1945), ഇലക്ട്രോഡൈനമിക്സ് എന്നിവ ഉള്‍പ്പെടുന്നു. 1971 ഏ. 12-ന് മോസ്കോയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍