This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാലിന്‍, ഒലൊഫ് വൊണ്‍ (1708-63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാലിന്‍, ഒലൊഫ് വൊണ്‍ (1708-63) ഉമഹശി, ഛഹീള ഢീി സ്വീഡനിലെ ചരിത്രകാരനും സാഹിത...)
 
വരി 1: വരി 1:
-
ഡാലിന്‍, ഒലൊഫ് വൊണ്‍ (1708-63)
+
=ഡാലിന്‍, ഒലൊഫ് വൊണ്‍ (1708-63)=
-
ഉമഹശി, ഛഹീള ഢീി
+
Dalin, Olof Von
-
സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനും. 1708 ആഗ. 29-ന് ഇദ്ദേഹം സ്വീഡനിലെ വിന്‍ബര്‍ഗില്‍ ജനിച്ചു. ലുണ്ട് (ഘൌിറ) സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം സ്റ്റോക്ഹോമിലെ ഒരു കുലീന കുടുംബത്തില്‍ ട്യൂട്ടറായി ജോലി നോക്കി(1727). സ്വീഡനിലെ രാജകൊട്ടാരത്തില്‍ ഇദ്ദേഹം 1737 മുതല്‍ 39 വരെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പില്ക്കാലത്ത് ഗസ്റ്റാവസ് മൂന്നാമന്‍ എന്ന പേരില്‍ രാജാവായിത്തീര്‍ന്ന രാജകുമാരന്റെ ട്യൂട്ടറായും (1750-56) കൊട്ടാരത്തിലെ ഹിസ്റ്റോറിയോഗ്രാഫറായും (1755-56) സേവനമനുഷ്ഠിച്ചിരുന്ന ഡാലിന്‍ സ്വീഡിഷ് ഭരണകൂടത്തിന് അനഭിമതനായതിനെത്തുടര്‍ന്ന് 1756 മുതല്‍ 61 വരെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. എങ്കിലും 1763-ല്‍ രാജാവിന്റെ കൌണ്‍സിലറാകാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹം 1732 മുതല്‍ 34 വരെ നടത്തിയിരുന്ന ദെന്‍ സ്വാന്‍സ്കാ ആര്‍ഗസ് (ഠവലി ംമിസെമ അൃഴൌ) എന്ന ആനുകാലിക പ്രസിദ്ധീകരണം സ്വീഡനില്‍ ആധുനിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വളരെയേറെ സഹായമേകി. സ്വീഡനിലെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ദ് സ്റ്റോറി ഒഫ് ദ് ഹോഴ്സ് (1740) എന്ന പ്രശസ്ത സാഹിത്യകൃതിയുള്‍പ്പെടെ പല നാടന്‍ പാട്ടുകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഡാലിനിന്റെ ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം (1747-62) എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം ശ്രദ്ധേയമാണ്. 1763 ആഗ. 12-ന് ഇദ്ദേഹം സ്റ്റോക്ഹോമില്‍ നിര്യാതനായി.
+
[[Image:Dalin Olof von.png|left|150px|thumb|ഒലൊഫ് വൊണ്‍ ഡാലിന്‍]]
 +
 
 +
സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനും. 1708 ആഗ. 29-ന് ഇദ്ദേഹം സ്വീഡനിലെ വിന്‍ബര്‍ഗില്‍ ജനിച്ചു. ലുണ്ട് (Lund) സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം സ്റ്റോക്ഹോമിലെ ഒരു കുലീന കുടുംബത്തില്‍ ട്യൂട്ടറായി ജോലി നോക്കി(1727). സ്വീഡനിലെ രാജകൊട്ടാരത്തില്‍ ഇദ്ദേഹം 1737 മുതല്‍ 39 വരെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പില്ക്കാലത്ത് ഗസ്റ്റാവസ് മൂന്നാമന്‍ എന്ന പേരില്‍ രാജാവായിത്തീര്‍ന്ന രാജകുമാരന്റെ ട്യൂട്ടറായും (1750-56) കൊട്ടാരത്തിലെ ഹിസ്റ്റോറിയോഗ്രാഫറായും (1755-56) സേവനമനുഷ്ഠിച്ചിരുന്ന ഡാലിന്‍ സ്വീഡിഷ് ഭരണകൂടത്തിന് അനഭിമതനായതിനെത്തുടര്‍ന്ന് 1756 മുതല്‍ 61 വരെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. എങ്കിലും 1763-ല്‍ രാജാവിന്റെ കൗണ്‍സിലറാകാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹം 1732 മുതല്‍ 34 വരെ നടത്തിയിരുന്ന ''ദെന്‍ സ്വാന്‍സ്കാ ആര്‍ഗസ് (Then swanska Argus)'' എന്ന ആനുകാലിക പ്രസിദ്ധീകരണം സ്വീഡനില്‍ ആധുനിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വളരെയേറെ സഹായമേകി. സ്വീഡനിലെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ''ദ് സ്റ്റോറി ഒഫ് ദ് ഹോഴ്സ് (1740'') എന്ന പ്രശസ്ത സാഹിത്യകൃതിയുള്‍പ്പെടെ പല നാടന്‍ പാട്ടുകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഡാലിനിന്റെ ''ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം (1747-62)'' എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം ശ്രദ്ധേയമാണ്. 1763 ആഗ. 12-ന് ഇദ്ദേഹം സ്റ്റോക്ഹോമില്‍ നിര്യാതനായി.
(ഡോ. പി. എഫ്. ഗോപകുമാര്‍)
(ഡോ. പി. എഫ്. ഗോപകുമാര്‍)

Current revision as of 11:17, 19 നവംബര്‍ 2008

ഡാലിന്‍, ഒലൊഫ് വൊണ്‍ (1708-63)

Dalin, Olof Von

ഒലൊഫ് വൊണ്‍ ഡാലിന്‍

സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനും. 1708 ആഗ. 29-ന് ഇദ്ദേഹം സ്വീഡനിലെ വിന്‍ബര്‍ഗില്‍ ജനിച്ചു. ലുണ്ട് (Lund) സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം സ്റ്റോക്ഹോമിലെ ഒരു കുലീന കുടുംബത്തില്‍ ട്യൂട്ടറായി ജോലി നോക്കി(1727). സ്വീഡനിലെ രാജകൊട്ടാരത്തില്‍ ഇദ്ദേഹം 1737 മുതല്‍ 39 വരെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പില്ക്കാലത്ത് ഗസ്റ്റാവസ് മൂന്നാമന്‍ എന്ന പേരില്‍ രാജാവായിത്തീര്‍ന്ന രാജകുമാരന്റെ ട്യൂട്ടറായും (1750-56) കൊട്ടാരത്തിലെ ഹിസ്റ്റോറിയോഗ്രാഫറായും (1755-56) സേവനമനുഷ്ഠിച്ചിരുന്ന ഡാലിന്‍ സ്വീഡിഷ് ഭരണകൂടത്തിന് അനഭിമതനായതിനെത്തുടര്‍ന്ന് 1756 മുതല്‍ 61 വരെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. എങ്കിലും 1763-ല്‍ രാജാവിന്റെ കൗണ്‍സിലറാകാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹം 1732 മുതല്‍ 34 വരെ നടത്തിയിരുന്ന ദെന്‍ സ്വാന്‍സ്കാ ആര്‍ഗസ് (Then swanska Argus) എന്ന ആനുകാലിക പ്രസിദ്ധീകരണം സ്വീഡനില്‍ ആധുനിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വളരെയേറെ സഹായമേകി. സ്വീഡനിലെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ദ് സ്റ്റോറി ഒഫ് ദ് ഹോഴ്സ് (1740) എന്ന പ്രശസ്ത സാഹിത്യകൃതിയുള്‍പ്പെടെ പല നാടന്‍ പാട്ടുകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഡാലിനിന്റെ ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം (1747-62) എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം ശ്രദ്ധേയമാണ്. 1763 ആഗ. 12-ന് ഇദ്ദേഹം സ്റ്റോക്ഹോമില്‍ നിര്യാതനായി.

(ഡോ. പി. എഫ്. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍