This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802) ഉമൃംശി, ഋൃമാൌ ഇംഗ്ളീഷ് കവിയും ശാസ്ത്രജ്ഞന...)
(ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802)
+
=ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802)=
-
ഉമൃംശി, ഋൃമാൌ
+
Darwin, Erasmus
-
ഇംഗ്ളീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനും. ഇംഗ്ളണ്ടിലെ നോട്ടിങ്ഹാംഷെയറില്‍ (ചീശിേേഴവമാവെശൃല) 1731 ഡി. 12-ന് ജനിച്ചു. കേംബ്രിഡ്ജ,എഡിന്‍ബറോ എന്നീ സര്‍വകലാശാലകളിലെ വൈദ്യ പഠനത്തിനുശേഷം ലിച്ച് ഫീല്‍ഡില്‍ (ഘശരവ ളശലഹറ) പ്രാക്ടീസ് ആരംഭിച്ചെങ്കിലും അധികകാലം തുടരാനായില്ല. ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു. ഫ്രഞ്ച് വിപ്ളവകാരികള്‍ക്കനുകൂലമായ നിലപാടെടുത്ത ഡാര്‍വിന്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ അപ്രീതിക്കും വിധേയനായി.
+
ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനും. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറില്‍ (Nottinghamshire) 1731 ഡി. 12-ന് ജനിച്ചു. കേംബ്രിഡ്ജ, എഡിന്‍ബറോ എന്നീ സര്‍വകലാശാലകളിലെ വൈദ്യ പഠനത്തിനുശേഷം ലിച്ച് ഫീല്‍ഡില്‍ (Lich field) പ്രാക്ടീസ് ആരംഭിച്ചെങ്കിലും അധികകാലം തുടരാനായില്ല. ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു. ഫ്രഞ്ച് വിപ്ലവകാരികള്‍ക്കനുകൂലമായ നിലപാടെടുത്ത ഡാര്‍വിന്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ അപ്രീതിക്കും വിധേയനായി.
 +
[[Image:Darving Eras.png|left|150px|thumb|ഇറാമസ് ഡാര്‍വിന്‍ ]]
 +
ഇറാസ്മസ് ഡാര്‍വിന്‍ ശാസ്ത്രത്തില്‍ അതീവ തത്പരനും കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കെല്പുളള വ്യക്തിയും കവിതാരചനയില്‍ നിപുണനുമായിരുന്നു. 1791-ല്‍ പ്രസിദ്ധീകരിച്ച ദ് ബൊട്ടാണിക് ഗാര്‍ഡന്‍ എന്ന ഗ്രന്ഥത്തില്‍ ലിനേയസിന്റെ സസ്യവര്‍ഗീകരണത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ''സൂനോമിയ ഓര്‍ ദ് ലോസ് ഒഫ് ഓര്‍ഗാനിക് ലൈഫ് (Zoonomia or the Laws of Organic Life)'' എന്ന ഗ്രന്ഥമാണ് കൂടുതല്‍ ശ്രദ്ധേയമായിത്തീര്‍ന്നത്. ഇതില്‍ ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും പില്ക്കാലങ്ങളില്‍ രൂപം കൊടുത്ത സ്പീഷീസിന്റെ പരിണാമവും വിവിധ സിദ്ധാന്തങ്ങളും മുന്‍കൂട്ടിത്തന്നെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ''ദ് ലവ്സ് ഒഫ് പ്ളാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷന്‍'' തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.
-
  ഇറാസ്മസ് ഡാര്‍വിന്‍ ശാസ്ത്രത്തില്‍ അതീവ തത്പരനും കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കെല്പുളള വ്യക്തിയും കവിതാരചനയില്‍ നിപുണനുമായിരുന്നു. 1791-ല്‍ പ്രസിദ്ധീകരിച്ച ദ് ബൊട്ടാണിക് ഗാര്‍ഡന്‍ എന്ന ഗ്രന്ഥത്തില്‍ ലിനേയസിന്റെ സസ്യവര്‍ഗീകരണത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സൂനോമിയ ഓര്‍ ദ് ലോസ് ഒഫ് ഓര്‍ഗാനിക് ലൈഫ് (ദീീിീാശമ ീൃ വേല ഘമം ീള ഛൃഴമിശര ഘശളല) എന്ന ഗ്രന്ഥമാണ് കൂടുതല്‍ ശ്രദ്ധേയമായിത്തീര്‍ന്നത്. ഇതില്‍ ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും പില്ക്കാലങ്ങളില്‍ രൂപം കൊടുത്ത സ്പീഷീസിന്റെ പരിണാമവും വിവിധ സിദ്ധാന്തങ്ങളും മുന്‍കൂട്ടിത്തന്നെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ദ് ലവ്സ് ഒഫ് പ്ളാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷന്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.
+
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ ഇദ്ദേഹത്തിന്റെ മകന്റെ മകനും വര്‍ഗസംസ്കാര ശാസ്ത്രത്തിന്റെ (യൂജെനിക്സ്) ഉപജ്ഞാതാവായ സര്‍ ഫ്രാന്‍സിസ് ഗാല്‍ട്ടന്‍ ( Sir Francis Galton) ഇദ്ദേഹത്തിന്റെ മകളുടെ മകനുമാണ്.
-
  പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ ഇദ്ദേഹത്തിന്റെ മകന്റെ മകനും വര്‍ഗസംസ്കാര ശാസ്ത്രത്തിന്റെ (യൂജെനിക്സ്) ഉപജ്ഞാതാവായ സര്‍ ഫ്രാന്‍സിസ് ഗാല്‍ട്ടന്‍ ( ടശൃ എൃമിരശ ഏമഹീി) ഇദ്ദേഹത്തിന്റെ മകളുടെ മകനുമാണ്.
+
ഇംഗ്ലണ്ടിലെ ബ്രെട്ട്സാല്‍ പ്രയോറിയില്‍ ( Breadsall priory) 1802 ഏ. 18-ന് അന്തരിച്ചു.
-
 
+
-
  ഇംഗ്ളണ്ടിലെ ബ്രെട്ട്സാല്‍ പ്രയോറിയില്‍ ( ആൃലമറമെഹഹ ുൃശ്യീൃ) 1802 ഏ. 18-ന് അന്തരിച്ചു.
+

Current revision as of 10:50, 19 നവംബര്‍ 2008

ഡാര്‍വിന്‍, ഇറാസ്മസ് (1731 - 1802)

Darwin, Erasmus

ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനും. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറില്‍ (Nottinghamshire) 1731 ഡി. 12-ന് ജനിച്ചു. കേംബ്രിഡ്ജ, എഡിന്‍ബറോ എന്നീ സര്‍വകലാശാലകളിലെ വൈദ്യ പഠനത്തിനുശേഷം ലിച്ച് ഫീല്‍ഡില്‍ (Lich field) പ്രാക്ടീസ് ആരംഭിച്ചെങ്കിലും അധികകാലം തുടരാനായില്ല. ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു. ഫ്രഞ്ച് വിപ്ലവകാരികള്‍ക്കനുകൂലമായ നിലപാടെടുത്ത ഡാര്‍വിന്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ അപ്രീതിക്കും വിധേയനായി.

ഇറാമസ് ഡാര്‍വിന്‍

ഇറാസ്മസ് ഡാര്‍വിന്‍ ശാസ്ത്രത്തില്‍ അതീവ തത്പരനും കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കെല്പുളള വ്യക്തിയും കവിതാരചനയില്‍ നിപുണനുമായിരുന്നു. 1791-ല്‍ പ്രസിദ്ധീകരിച്ച ദ് ബൊട്ടാണിക് ഗാര്‍ഡന്‍ എന്ന ഗ്രന്ഥത്തില്‍ ലിനേയസിന്റെ സസ്യവര്‍ഗീകരണത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സൂനോമിയ ഓര്‍ ദ് ലോസ് ഒഫ് ഓര്‍ഗാനിക് ലൈഫ് (Zoonomia or the Laws of Organic Life) എന്ന ഗ്രന്ഥമാണ് കൂടുതല്‍ ശ്രദ്ധേയമായിത്തീര്‍ന്നത്. ഇതില്‍ ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും പില്ക്കാലങ്ങളില്‍ രൂപം കൊടുത്ത സ്പീഷീസിന്റെ പരിണാമവും വിവിധ സിദ്ധാന്തങ്ങളും മുന്‍കൂട്ടിത്തന്നെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ദ് ലവ്സ് ഒഫ് പ്ളാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷന്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ ഇദ്ദേഹത്തിന്റെ മകന്റെ മകനും വര്‍ഗസംസ്കാര ശാസ്ത്രത്തിന്റെ (യൂജെനിക്സ്) ഉപജ്ഞാതാവായ സര്‍ ഫ്രാന്‍സിസ് ഗാല്‍ട്ടന്‍ ( Sir Francis Galton) ഇദ്ദേഹത്തിന്റെ മകളുടെ മകനുമാണ്.

ഇംഗ്ലണ്ടിലെ ബ്രെട്ട്സാല്‍ പ്രയോറിയില്‍ ( Breadsall priory) 1802 ഏ. 18-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍