This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്മേനിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാസ്മേനിയര്‍ ഠമാമിശമി വംശനാശം സംഭവിച്ച ഒരു ആസ്റ്റ്രേലിയന്‍ ജനവിഭാഗ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാസ്മേനിയര്‍
+
=ടാസ്മേനിയര്‍=
-
 
+
Tasmanians
-
ഠമാമിശമി
+
വംശനാശം സംഭവിച്ച ഒരു ആസ്റ്റ്രേലിയന്‍ ജനവിഭാഗം. ആസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനമായ ടാസ്മേനിയ എന്ന ദ്വീപിലെ ആദിമ നിവാസികളാണ് ടാസ്മേനിയര്‍ എന്നറിയപ്പെട്ടിരുന്നത്. എ.ഡി. 1642-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ആബെല്‍ യാന്‍സൂണ്‍ ടാസ്മനാണ് ഈ ദ്വീപ് കണ്ടെത്തിയത്. ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ഈ ദ്വീപിന്റെ സവിശേഷതയാണ്. കങ്കാരു വര്‍ഗത്തില്‍പ്പെട്ടതും മാംസഭുക്കുമായ ടാസ്മേനിയന്‍ ഡെവിള്‍, ടാസ്മേനിയന്‍ ചെന്നായ് എന്നിവ ഈ ദ്വീപില്‍ മാത്രം കാണപ്പെടുന്ന വന്യജീവികളാണ്. കുടിയേറ്റക്കാരായ യൂറോപ്യര്‍ ഈ ദ്വീപിലെ ആദിമനിവാസികളെ കൂട്ടത്തോടെ നശിപ്പിച്ചു. ഈ ദ്വീപിലേക്ക് കുടിയേറ്റം ആരംഭിച്ചപ്പോള്‍, നാലു വര്‍ഗങ്ങളില്‍പ്പെട്ടവരും പരന്ന മൂക്കുള്ളവരുമായി അയ്യായിരത്തോളം ടാസ്മേനിയര്‍ അവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1834-ല്‍ ടാസ്മേനിയയില്‍ അവശേഷിച്ചിരുന്ന മുഴുവന്‍ ആദിമനിവാസികളെയും ഫ്ളിന്‍ഡേഴ്സ് ദ്വീപിലേക്ക് മാറ്റി പാര്‍പ്പിച്ചു. അവിടെവച്ച് അവസാനത്തെ ടാസ്മേനിയന്‍ 1876-ല്‍ മരിച്ചതോടെ, ടാസ്മേനിയന്‍ വംശം ഭൂമുഖത്തുനിന്നു പൂര്‍ണമായും അപ്രത്യക്ഷമായി. ടാസ്മേനിയയില്‍ കുടിയേറി താമസമാക്കിയവരെയും അവരുടെ പിന്‍ഗാമികളെയുമാണ് ഇന്ന് ടാസ്മേനിയര്‍ എന്നു വിശേഷിപ്പിച്ചുപോരുന്നത്.

Current revision as of 07:19, 19 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍