This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ മജീദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദുല്‍ മജീദ് (1892 - 1977) = ഉര്‍ദു സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ ബാരാബാ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ഉര്‍ദു സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ ബാരാബാങ്കി ജില്ലയില്‍പ്പെട്ട ദരിയാബാദ് എന്ന സ്ഥലത്ത് 1892-ല്‍ ജനിച്ചു. ലഖ്നൌ, അലിഗഢ് സര്‍വകലാശാലകളില്‍ പഠിച്ച് ബി.എ. ബിരുദം നേടി. | ഉര്‍ദു സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ ബാരാബാങ്കി ജില്ലയില്‍പ്പെട്ട ദരിയാബാദ് എന്ന സ്ഥലത്ത് 1892-ല്‍ ജനിച്ചു. ലഖ്നൌ, അലിഗഢ് സര്‍വകലാശാലകളില്‍ പഠിച്ച് ബി.എ. ബിരുദം നേടി. | ||
- | പത്രപ്രവര്‍ത്തകനായി ഇദ്ദേഹം ജീവിതമാരംഭിച്ചു. ഉര്‍ദുവിലെ പ്രധാനപ്പെട്ട പല പത്രങ്ങളുടെയും പത്രാധിപസമിതികളില്‍ കുറെക്കാലം പ്രവര്‍ത്തിച്ചതിനുശേഷം സ്വതന്ത്ര സാഹിത്യരചന തുടങ്ങി. മുപ്പതിലധികം ഗദ്യഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ദര്‍ശനം, മനഃശാസ്ത്രം, ചരിത്രം, മതം, സാഹിത്യം എന്നീ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫല്‍സഫാ ജസാബാദ് (മനഃശാസ്ത്രം-1913), മബദി-ഏ-ഫല്‍റഫാ (തത്ത്വശാസ്ത്രം, 2 ഭാഗങ്ങള്‍-1931, 33), മക്യലത്-ഏ-മജീദ് (ജീവചരിത്രം-1945), മുഹമ്മദ് അലി (ജീവചരിത്രം-1954) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ഉര്‍ദു ഗദ്യഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ഇംഗ്ളീഷിലും ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നേതൃത്വമനഃശാസ്ത്രം ( | + | പത്രപ്രവര്‍ത്തകനായി ഇദ്ദേഹം ജീവിതമാരംഭിച്ചു. ഉര്‍ദുവിലെ പ്രധാനപ്പെട്ട പല പത്രങ്ങളുടെയും പത്രാധിപസമിതികളില്‍ കുറെക്കാലം പ്രവര്‍ത്തിച്ചതിനുശേഷം സ്വതന്ത്ര സാഹിത്യരചന തുടങ്ങി. മുപ്പതിലധികം ഗദ്യഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ദര്‍ശനം, മനഃശാസ്ത്രം, ചരിത്രം, മതം, സാഹിത്യം എന്നീ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫല്‍സഫാ ജസാബാദ് (മനഃശാസ്ത്രം-1913), മബദി-ഏ-ഫല്‍റഫാ (തത്ത്വശാസ്ത്രം, 2 ഭാഗങ്ങള്‍-1931, 33), മക്യലത്-ഏ-മജീദ് (ജീവചരിത്രം-1945), മുഹമ്മദ് അലി (ജീവചരിത്രം-1954) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ഉര്‍ദു ഗദ്യഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ഇംഗ്ളീഷിലും ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നേതൃത്വമനഃശാസ്ത്രം (Psychology of Leadership-1915), വി. ഖുര്‍ആന്‍ വ്യാഖ്യാനം (Commentary on Holy Quran,7 Vols-1943, 45) എന്നിവ ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു. |
- | + | [[Category:ജീവചരിത്രം]] | |
- | 7 | + |
Current revision as of 08:31, 8 ഏപ്രില്‍ 2008
അബ്ദുല്‍ മജീദ് (1892 - 1977)
ഉര്‍ദു സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ ബാരാബാങ്കി ജില്ലയില്‍പ്പെട്ട ദരിയാബാദ് എന്ന സ്ഥലത്ത് 1892-ല്‍ ജനിച്ചു. ലഖ്നൌ, അലിഗഢ് സര്‍വകലാശാലകളില്‍ പഠിച്ച് ബി.എ. ബിരുദം നേടി.
പത്രപ്രവര്‍ത്തകനായി ഇദ്ദേഹം ജീവിതമാരംഭിച്ചു. ഉര്‍ദുവിലെ പ്രധാനപ്പെട്ട പല പത്രങ്ങളുടെയും പത്രാധിപസമിതികളില്‍ കുറെക്കാലം പ്രവര്‍ത്തിച്ചതിനുശേഷം സ്വതന്ത്ര സാഹിത്യരചന തുടങ്ങി. മുപ്പതിലധികം ഗദ്യഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ദര്‍ശനം, മനഃശാസ്ത്രം, ചരിത്രം, മതം, സാഹിത്യം എന്നീ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫല്‍സഫാ ജസാബാദ് (മനഃശാസ്ത്രം-1913), മബദി-ഏ-ഫല്‍റഫാ (തത്ത്വശാസ്ത്രം, 2 ഭാഗങ്ങള്‍-1931, 33), മക്യലത്-ഏ-മജീദ് (ജീവചരിത്രം-1945), മുഹമ്മദ് അലി (ജീവചരിത്രം-1954) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ഉര്‍ദു ഗദ്യഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ഇംഗ്ളീഷിലും ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നേതൃത്വമനഃശാസ്ത്രം (Psychology of Leadership-1915), വി. ഖുര്‍ആന്‍ വ്യാഖ്യാനം (Commentary on Holy Quran,7 Vols-1943, 45) എന്നിവ ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു.