This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലാപുരുഷദാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തുലാപുരുഷദാനം   
+
=തുലാപുരുഷദാനം=    
-
[[Image:Thulapurusha.jpg|thumb|right]]
+
[[Image:Thulapurusha.jpg|thumb|left|തുലാപുരുഷദാനം-ഒരു പഴയ ചിത്രം]]
ഷോഢശ മഹാദാനങ്ങളിലൊന്ന്. ശാസ്ത്രവിധിയനുസരിച്ച് മഹാദാനങ്ങള്‍ പതിനാറാണ്. അതില്‍ ഒന്നാമത്തേതാണ് തുലാപുരുഷദാനം. (മറ്റുള്ളവ ഹിരണ്യഗര്‍ഭദാനം, ബ്രഹ്മാണ്ഡദാനം, കല്പവൃക്ഷദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തീരഥദാനം, പഞ്ചലാംഗലകദാനം, ധരാദാനം, വിശ്വചക്രദാനം, കല്പലതാദാനം, സപ്ത സാഗരകദാനം, രത്നധേനുദാനം, മഹാഭൂതഘടദാനം.) ദാതാവിന്റെ തൂക്കത്തിന് ഒപ്പം സ്വര്‍ണമോ മറ്റു പദാര്‍ഥങ്ങളോ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്ന കര്‍മമാണ് ഇത്.

വരി 12: വരി 12:
പണിചെയ്വിച്ച ഇരവിവര്‍മ്മാനകുല ചേകരപ്പെരുമാള്‍'  

എന്ന് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ മാന്വലി (കക-29)ലും ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം തുടങ്ങിയ ഷോഡശ മഹാദാനങ്ങള്‍ 935 മുതല്‍ 940 വരെയുള്ള കൊല്ലങ്ങളില്‍ നടത്തിയതിനു പുറമേ മറ്റൊരു തുലാഭാരം കൂടി അനന്തരകാലത്തില്‍ നിര്‍വഹിച്ചു എന്ന് കേരള സാഹിത്യ ചരിത്രം കകക-ലും പരാമര്‍ശമുണ്ട്. കൂടാതെ നാഗമയ്യയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലിലും തുലാപുരുഷദാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഐശ്വര്യത്തിനും വേണ്ടി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അനേകം വൈദിക കര്‍മങ്ങള്‍ ഏര്‍പ്പെടുത്തി. അവയിലൊന്നാണ് തുലാപുരുഷദാനം.
+
എന്ന് ''ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ മാന്വലി'' (II-29)ലും ''ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം'' തുടങ്ങിയ ഷോഡശ മഹാദാനങ്ങള്‍ 935 മുതല്‍ 940 വരെയുള്ള കൊല്ലങ്ങളില്‍ നടത്തിയതിനു പുറമേ മറ്റൊരു തുലാഭാരം കൂടി അനന്തരകാലത്തില്‍ നിര്‍വഹിച്ചു എന്ന് കേരള സാഹിത്യ ചരിത്രം III-ലും പരാമര്‍ശമുണ്ട്. കൂടാതെ നാഗമയ്യയുടെ ''ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലിലും'' തുലാപുരുഷദാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഐശ്വര്യത്തിനും വേണ്ടി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അനേകം വൈദിക കര്‍മങ്ങള്‍ ഏര്‍പ്പെടുത്തി. അവയിലൊന്നാണ് തുലാപുരുഷദാനം.
ടി. ഗണപതിശാസ്ത്രി രചിച്ച ഒരു സംസ്കൃത കൃതിയും ഈ പേരിലറിയപ്പെടുന്നു. ഈ കൃതി ശ്രീമൂലം തിരുനാള്‍ രാമവര്‍മ 1892-ല്‍ നടത്തിയ തുലാഭാരത്തെപ്പറ്റി പ്രതിപാദിക്കുന്നു. തുലാപുരുഷദാനകര്‍മവും തുലാഭാരം ചടങ്ങും വിശദമായി ഇതില്‍ വര്‍ണിച്ചിട്ടുണ്ട്.

Current revision as of 09:32, 5 ജൂലൈ 2008

തുലാപുരുഷദാനം

തുലാപുരുഷദാനം-ഒരു പഴയ ചിത്രം

ഷോഢശ മഹാദാനങ്ങളിലൊന്ന്. ശാസ്ത്രവിധിയനുസരിച്ച് മഹാദാനങ്ങള്‍ പതിനാറാണ്. അതില്‍ ഒന്നാമത്തേതാണ് തുലാപുരുഷദാനം. (മറ്റുള്ളവ ഹിരണ്യഗര്‍ഭദാനം, ബ്രഹ്മാണ്ഡദാനം, കല്പവൃക്ഷദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തീരഥദാനം, പഞ്ചലാംഗലകദാനം, ധരാദാനം, വിശ്വചക്രദാനം, കല്പലതാദാനം, സപ്ത സാഗരകദാനം, രത്നധേനുദാനം, മഹാഭൂതഘടദാനം.) ദാതാവിന്റെ തൂക്കത്തിന് ഒപ്പം സ്വര്‍ണമോ മറ്റു പദാര്‍ഥങ്ങളോ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്ന കര്‍മമാണ് ഇത്.

മേരുദാനങ്ങള്‍ ഏറ്റവും പുണ്യമായാണ് കണക്കാക്കുന്നത്. ദാനത്തിനുള്ള മേരുക്കള്‍ പത്താണ്. അവ ധാന്യം, ലവണം, ഗുഡം (ശര്‍ക്കര), ധര, തിലം (എള്ള്), കാര്‍പ്പാസം (പരുത്തി), ഘൃതം (നെയ്യ്), രജതം (വെള്ളി), ശര്‍ക്കര, പഞ്ചസാര എന്നിവയാണ്.

കാമ്യദാനം, പ്രവാരണം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

'തുലാപുരുഷദാനം ചെയ്ത മണ്ഡപം

പണിചെയ്വിച്ച ഇരവിവര്‍മ്മാനകുല ചേകരപ്പെരുമാള്‍'

എന്ന് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ മാന്വലി (II-29)ലും ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം തുടങ്ങിയ ഷോഡശ മഹാദാനങ്ങള്‍ 935 മുതല്‍ 940 വരെയുള്ള കൊല്ലങ്ങളില്‍ നടത്തിയതിനു പുറമേ മറ്റൊരു തുലാഭാരം കൂടി അനന്തരകാലത്തില്‍ നിര്‍വഹിച്ചു എന്ന് കേരള സാഹിത്യ ചരിത്രം III-ലും പരാമര്‍ശമുണ്ട്. കൂടാതെ നാഗമയ്യയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലിലും തുലാപുരുഷദാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഐശ്വര്യത്തിനും വേണ്ടി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അനേകം വൈദിക കര്‍മങ്ങള്‍ ഏര്‍പ്പെടുത്തി. അവയിലൊന്നാണ് തുലാപുരുഷദാനം.

ടി. ഗണപതിശാസ്ത്രി രചിച്ച ഒരു സംസ്കൃത കൃതിയും ഈ പേരിലറിയപ്പെടുന്നു. ഈ കൃതി ശ്രീമൂലം തിരുനാള്‍ രാമവര്‍മ 1892-ല്‍ നടത്തിയ തുലാഭാരത്തെപ്പറ്റി പ്രതിപാദിക്കുന്നു. തുലാപുരുഷദാനകര്‍മവും തുലാഭാരം ചടങ്ങും വിശദമായി ഇതില്‍ വര്‍ണിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍